Movie Gossips
- Jan- 2020 -23 January
”ഇവനെ തീർത്തിട്ടേ ഞാൻ പോകു” നേർക്ക് നേർ പോർ വിളിച്ച് ബിജുമേനോനും പൃത്വിയും; അയ്യപ്പനും കോശിയും ട്രെയ്ലർ യു ട്യൂബ് ഹിറ്റ്
അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തായ സച്ചി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ബിജു മേനോൻ ടീം ഒരുമിക്കുന്ന അയ്യപ്പനും കോശിയും ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. അട്ടപ്പാടിയിലെ സബ് ഇൻസ്പെക്ടർ അയ്യപ്പനായി…
Read More » - 23 January
‘പ്രണയവർണ്ണങ്ങളാൽ’ എഴുതിയ ഓർമ്മകളുടെ പടിക്കെട്ടിലൂടെ മഞ്ജു വാര്യർ
മലയാളികള്‍ നെഞ്ചിലേറ്റിയ ചിത്രമാണ് സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പ്രണയവര്‍ണ്ണങ്ങള്‍. ചിത്രത്തിലെ ഓരോ ഗാനങ്ങളും ഇന്നും ഹിറ്റാണ്. ചിത്രത്തിലെ പ്രധാന സെറ്റുകളില്‍ ഒന്നായിരുന്നു മഞ്ജുവും ദിവ്യയും താമസിച്ചിരുന്ന…
Read More » - 23 January
‘ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എഴുത്തിന്റെ വഴിയിൽ താര രാജാവിന്റെ പുത്രി
മലയാള സിനിമയിൽ താര പുത്രന്മാർ ഓരോരുത്തരായി സിനിമയിലേക്ക് ചുവടുവച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, ശ്രീനിവാസൻ, ലിസി, മേനക ഇങ്ങനെ ഒരു നീണ്ട നിരതന്നെ ഉണ്ട്. എന്നാൽ ഈ…
Read More » - 23 January
”യാത്ര എപിയിൽ നിന്ന് എപിവരെ. അനിയത്തി പ്രാവിൽ നിന്ന് അഞ്ചാം പാതിരവരെ.” സിനിമ ജീവിതത്തിലെ സഹയാത്രികർക്ക് നന്ദി പറയുന്ന ചാക്കോച്ചന്റെ പോസ്റ്റ് വൈറൽ
മലയാളത്തിന്റെ ചോക്ലേറ്റ് ബോയ് എന്നാണ് കുഞ്ചാക്കോ ബോബനെ അറിയപ്പെടുന്നത്. ആരാധകരുടെ ചോക്ലേറ്റ് ബോയ് മലയാള സിനിമാസ്വാദകരെ മുഴുവൻ ഞെട്ടിച്ചുകൊണ്ടാണ് പുതുവർഷത്തിന് തുടക്കമിട്ടത്. അഞ്ചാം പാതിര എന്ന ത്രില്ലെർ…
Read More » - 23 January
” മന്നതിലെ ഒരു മുറിക്ക് വാടക എത്ര തരണം? ” ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് ഖാൻ നൽകിയ മറുപടി വൈറലാകുന്നു
ഇന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. പുതു തലമുറയിൽ ആരൊക്കെ കടന്നുവന്നിട്ടും ഷാരൂഖ് ഇന്നും ബോളിവുഡിന്റെ കിംഗ് ഖാനായി തുടരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ്…
Read More » - 23 January
”എന്തുകൊണ്ടാണ് ജീവിതം നിങ്ങളോട് ഇത്ര മോശമായിരിക്കുന്നതെന്ന് ഞാൻ എല്ലായ്പ്പോഴും ചിന്തിച്ചിരുന്നു, എന്നാൽ ഇപ്പോൾ നിങ്ങളെ ബാധിച്ച ക്യാൻസറിനോട് പോലും നിങ്ങൾ ധൈര്യത്തോടെ പോരാടുന്നു.” അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള കനിഹയുടെ പോസ്റ്റ് ആരാധക ഹൃദയങ്ങൾ കീഴടക്കുന്നു
മലയാളികളുടെ ഇഷ്ട താരമാണ് കനിഹ. സ്വാഭാവിക അഭിനയത്തിലൂടെ തമിഴിലും മലയാളത്തിലും ഒരുപോലെ സജീവമാണ് താരം. സിനിമയിൽ എന്നപോലെ സോഷ്യൽ മീഡിയയിലും താരം നിറഞ്ഞു നിൽക്കുന്നു. കുടുംബാംഗങ്ങളുമായുള്ള ചിത്രങ്ങൾ…
Read More » - 23 January
മുടി നിലം തൊടാൻ തകർപ്പൻ ടിപ്പ് ; തെന്നിന്ത്യൻ താര സുന്ദരിയുടെ ചിത്രങ്ങൾ വൈറൽ
മുടി നിലം തൊടാൻ ഒരു തകർപ്പൻ ടിപ്പുമായി സോഷ്യൽ മീഡിയയിൽ നിറയുകയാണ് സൗത്തിന്ത്യൻ താര സുന്ദരി ആൻഡ്രിയ ജെർമിയ. സംഗതി താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രത്തിന്…
Read More » - 23 January
ദാമ്പത്യ ബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ; വിവാഹമോചനനത്തെ പറ്റി മനസ്സ് തുറന്ന് വിവാദ നായിക
ഇത് ഞങ്ങളുടെ ലോകം എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശ്വേത ബസു. തെലുങ്കിൽ ഏറെ ശോഭിച്ചു നിന്നിരുന്ന താരത്തെ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്…
Read More » - 23 January
തമിഴ് നടൻ ധനുഷുമായുള്ള ചിത്രത്തിന് അക്ഷയ് കുമാറിന്റെ പ്രതിഫലം 120 കോടി?
ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി അക്ഷയ്കുമാർ. ഫോബ്സിന്റെ 2019 ലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള അക്ഷയ് കുമാർ…
Read More » - 23 January
”തെറ്റ് ചെയ്യാത്തവരായി ആരുമില്ല. അതുകൊണ്ട് തന്നെ മാപ്പ് പറയുന്നതില്‍ ദുരഭിമാനം വേണ്ട”- ദീപിക പദുക്കോണിനെ രൂക്ഷമായി വിമർശിച്ച് കങ്കണ റണാവത്ത്
തന്റെ പുതിയ ചിത്രം ഛപാകിന്റെ പ്രചാരണത്തിനായി ആസിഡ് അതിക്രമത്തിന് ഇരയായവരുടെ മേക്ക് അപ്പ് ലുക്ക് പരീക്ഷിച്ച സംഭവത്തില്‍ ദീപിക പദുക്കോണ്‍ മാപ്പ് പറയണമെന്ന് കങ്കണ റണാവത്ത്. ചിത്രത്തിന്റെ…
Read More »