Movie Gossips
- Jan- 2020 -28 January
ഈ നോട്ടം അതിസുന്ദരം.. അതിഭീകരം… മരക്കാറിനെ കാത്തിരിക്കാൻ കാരണങ്ങളേറെ; അജു വർഗീസിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു
മോഹൻലാലിനെ നായകനാക്കി പ്രിയദര്ശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാര്‍ അറബിക്കടലിൻ്റെ സിംഹം റിലീസിന് തയ്യാറെടുക്കുകയാണ്. കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തിൻ്റെ ടീസര്‍ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.…
Read More » - 28 January
”മൈസൂർ പാക്കും പൊട്ടറ്റോ ചിപ്സും ഇല്ലാതെ ഇങ്ങോട്ടു വരണ്ട” രൺവീറിനോട് ദീപിക പദുകോൺ
സിനിമയിൽ എന്ന പോലെ സോഷ്യൽ മീഡിയയിലും സജീവമായ താരജോഡികളാണ് ബോളിവുഡ് താരങ്ങളായ രൺവീറും ദീപികാപദുകോണും. സോഷ്യൽ മീഡിയയിൽ പരസ്പരം സ്നേഹം പങ്കുവെയ്ക്കുന്നതിലും ഈ താര ദമ്പതികൾ മുൻപന്തിയിൽ…
Read More » - 28 January
”ഇതു കണ്ടില്ലെങ്കിൽ ഒരച്ഛനെന്നനിലയിൽ പിന്നീട് ദുഃഖിക്കും” ഭാര്യ സുചിത്രയുടെ വാക്കുകൾ ഓർത്തെടുത്ത് മോഹൻലാൽ
മലയാള സിനിമയുടെ താരരാജാവായി കഴിഞ്ഞ കുറേ വർഷങ്ങളായി തിളങ്ങി നിൽക്കുകയാണ് മോഹൻലാൽ. നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന നടന വിസ്മയം കെട്ടിയാടാത്ത വേഷങ്ങൾ വിരളമാണ്. കാലങ്ങൾക്കിപ്പുറം അച്ഛന്റെ പാതയിലൂടെ…
Read More » - 28 January
ചെമ്മണ്ണൂർ അണ്ണൻ അടി തട വെട്ട് കുത്ത്; നടി നീത പിള്ളയുടെയും ബോബി ചെമ്മണ്ണൂരിന്റെയും ‘ഫൈറ്റിങ്ങിന്’ കമന്ററിയുമായ് ഷൈജു ദാമോദരൻ
മലയാള സിനിമയിൽ ഇതുവരെ കാണാത്ത സ്റ്റണ്ട് സീനുകളുമായി തീയേറ്ററിൽ എത്തിയ ചിത്രമാണ് കുങ്ഫു മാസ്റ്റർ. മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങി പ്രദർശനം തുടരുന്ന കുങ് ഫൂ മാസ്റ്ററിലൂടെ മലയാളത്തിന്റെ…
Read More » - 28 January
പേർളി മാണി ഗർഭിണിയോ? ആരാധകർക്ക് മറുപടിയുമായി പേർളിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് രംഗത്തെത്തി
അവതാരികയായി മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് പേർളി മാണി. കഴിഞ്ഞ വർഷമാണ് താരം നടൻ ശ്രീനിഷിനെ വിവാഹം ചെയ്തത്. താരം ഗർഭിണിയാണോ എന്ന ചോദ്യമാണ് കഴിഞ്ഞ കുറച്ച്…
Read More » - 27 January
”അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’നില്ക്കുന്ന കഥയാ സേട്ടാ” പരിഹസിച്ചവന് അതേനാണയത്തിൽ മറുപടി നൽകി സുരേഷ് ഗോപി
‘എടപ്പാള്‍ ഓട്ടത്തെ പറ്റിയുള്ള കഥയാണോ സേട്ടാ..’ ”അല്ല..വേണ്ടാത്തിടത്തു ആളുകളെ നുഴഞ്ഞു കയറ്റുന്നതിനെതിരെ ‘കാവല്‍’നില്ക്കുന്ന കഥയാ സേട്ടാ”. തന്റെ ചിത്രത്തിന് താഴെ സോഷ്യല്‍ മീഡിയയില്‍ പരിഹാസ കമന്റിട്ട വ്യക്തക്ക്…
Read More » - 27 January
”നിന്റെ പീനട്ട് സൈസ് ബ്രെയിനിനേക്കാൾ വളരെ വലുതാണ്” ഓൺലൈൻ പാപ്പരാസിക്ക് ടിവി അവതാരിക നൽകിയ മറുപടി വൈറൽ
തമിഴിൽ അറിയപ്പെടുന്ന ഒരു അവതാരികയാണ് അഞ്ജനാ രംഗൻ. ജനപ്രിയ വീഡിയോ ജോക്കികളിൽ ഒരാളായ അഞ്ജന നിരവധി വർഷങ്ങളായി സൺ നെറ്റ്വർക്കിലെ നിരവധി പ്രോഗ്രാമുകളിൽ അവതരികയായിരുന്നു. കൂടാതെ നിരവധി…
Read More » - 27 January
”പേരിനെന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതിന് കാരണക്കാർ പൃഥ്വിയും സുപ്രിയയും ആണ്” നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമ്മോദീസ വേദിയിൽ പ്രിത്വിരാജും സുപ്രിയയും; വീഡിയോ വൈറൽ
മലയാള സിനിമയിൽ നിർമ്മാതാക്കൾ എന്ന തരത്തിൽ ഒരു വിജയകൂട്ടുകെട്ടാണ് നടൻ പൃത്വിരാജും ലിസ്റ്റിൻ സ്റ്റീഫനും. ഇരുവരും ഒത്തുചേർന്ന ചിത്രങ്ങൾ എല്ലാം തന്നെ ബോക്സ് ഓഫീസിൽ വൻ വിജയങ്ങളായിരുന്നു.…
Read More » - 27 January
ഗ്രാമി അവാർഡ് 2020 റെഡ് കാർപറ്റിൽ തിളങ്ങി നടി പ്രിയങ്കാചോപ്രയും ഭർത്താവും
ഗ്രാമി അവാർഡ്സ് 2020 ൽ ശ്രദ്ധാകേന്ദ്രമായി പ്രിയങ്ക ചോപ്ര. ഗ്രാമി 2020ന്റെ റെഡ് കാർപെറ്റ് കൂടുതൽ മനോഹരമാക്കി പ്രിയങ്കയും ഭർത്താവ് നിക് ജൊനാസും. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ…
Read More » - 27 January
”ഇത് ചുമ്മാ ഒരു കളിയല്ല” നെഞ്ചുവിരിച്ച് മസിൽ ‘ഉരുട്ടിയ ‘ മസിൽമാൻ’ ചാക്കോച്ചന്റെ ചിത്രം വൈറലാകുന്നു
മലയാളത്തിലെ റൊമാന്റിക് ഹീറോ കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും സഹതാരങ്ങളും. തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി മസിൽമാൻ ചാക്കോച്ചനായിരിക്കുകയാണ്…
Read More »