Movie Gossips
- Jan- 2020 -31 January
‘തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങളുടെ ചുരുളഴിക്കുവാൻ’ സേതുരാമയ്യർ വീണ്ടും വരുന്നു; സിബിഐ സീരിസിലെ അഞ്ചാം ഭാഗത്തിനായുള്ള തിരക്കഥ പൂർത്തിയായി
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സിനിമ സീരീസാണ് സിബിഐ സീരീസ്. മമ്മൂട്ടി അനശ്വരമാക്കിയ സേതുരാമയ്യർ എന്ന കഥാപാത്രം എല്ലാ തലമുറയിലെയും ആരാധകർക്ക് ആവേശം നൽകുന്നതാണ്. ചിത്രത്തിന്റെ അഞ്ചാം…
Read More » - 30 January
”നായകനായിട്ടല്ല, ഇവനെ വില്ലനാക്കിയാല്‍ ഗംഭീരമാകും” പൃത്വിരാജിനെ സിനിമയിലേക്ക് വിളിച്ചപ്പോൾ ഒരു പ്രമുഖ സംവിധായകൻ പറഞ്ഞത്; രഞ്ജിത്ത് മനസുതുറക്കുന്നു
രഞ്ജിത്ത് ചിത്രം നന്ദനത്തിലൂടെയാണ് പൃത്വിരാജ് വേലിത്തിരയിലേക്ക് എത്തുന്നത്. കൃഷ്ണഭക്തയായ ഒരു പെണ്‍കുട്ടിയുടെ ജീവിത കഥ പറഞ്ഞ ചിത്രം സൂപ്പര്‍ഹിറ്റായി. നന്ദനത്തില്‍ അഭിനയിക്കാനായി ആദ്യം പൃഥ്വിരാജിനെ വിളിച്ചപ്പോള്‍ ഉണ്ടായ…
Read More » - 30 January
”അയാൾ എന്നെ വൈകാരികമായി ചൂഷണം ചെയ്തു” പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർകെതിരെ ആരോപണവുമായി മുൻ കാമുകിയും ഗായികയുമായ സെലീന
തന്റെ മുൻ കാമുകന്റെ പക്കൽ നിന്നും വൈകാരികമായി ചൂഷണം ചെയ്യപ്പെട്ടിരുന്നു എന്ന് ഗായികയുടെ വെളിപ്പെടുത്തൽ. പോപ്പ് ഗായകൻ ജസ്റ്റിൻ ബീബറുമായുള്ള പ്രണയകാലത്ത് താൻ അത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ടു…
Read More » - 30 January
”ദി കുഞ്ചാക്കോ ബോബന് ഇഫക്ട്’’ ഓർമ്മകളിലെ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് ആസിഫ് അലി
ദുല്‍ഖറിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘ഉസ്താദ് ഹോട്ടല്‍’. അഞ്ജലി മേനോന്റെ രചനയിൽ പിറന്ന ഈ മനോഹര ചിത്രത്തിൽ അതിഥി താരമായി ആസിഫ്…
Read More » - 30 January
”സൗന്ദര്യം മാത്രം നോക്കിയല്ല പ്രണയിക്കേണ്ടത്” തന്റെ ‘പാളിപ്പോയ’ പ്രണയാഭ്യർത്ഥനകളെ കുറിച്ച് നടി വീണ നന്ദകുമാർ
ആസിഫ് നായകനായി എത്തിയ ചിത്രം കെട്ടിയോളാണ് എന്റെ മാലാഖയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് വീണാ നന്ദകുമാര്‍. തന്റെ ജീവിത്തിൽ ഉണ്ടായ പ്രണയാഭ്യർത്ഥനെയെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ്. താരമിപ്പോൾ. ചെറുപ്പത്തില്‍ അധികം…
Read More » - 30 January
‘ബോളിവുഡ് കണ്ട ഏറ്റവുംവലിയ ഗ്ലാമര്‍ താരമാകാൻ’ നടി അമല പോൾ ഒരുങ്ങുന്നു
വെബ് സീരിസിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് തെന്നിന്ത്യൻ താരം അമല പോൾ. ഒരു കാലഘട്ടത്തിൽ ബോളിവുഡ് കണ്ട ഗ്ലാമർ താരമായിരുന്ന നടി പർവീൺ ബാബിയുടെ ജീവിതം…
Read More » - 30 January
പ്രിയ സുഹൃത്തിന് ജന്മദിനാശംസകളേകി മോഹൻലാൽ
ആത്മാർത്ഥ സുഹൃത്തിന് പിറന്നാൾ ആശംസകൾ നൽകി മോഹൻലാൽ. സംവിധായകൻ പ്രിയദർശന്റെ ജന്മദിനത്തിൽ തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നെടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ടാണ് മോഹൻലാൽ…
Read More » - 30 January
ശങ്കറിന്റെ ‘ഇന്ത്യൻ’ രണ്ടാം വരവിന് ഒരുങ്ങി; ചിത്രീകരണം പുനരാരംഭിച്ചു
സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യൻ 2. സിനിമാപ്രേമികളെ ആകെ കോരിത്തരിപ്പിച്ച ചിത്രമായിരുന്നു കമൽ ഹാസൻ നായകനായ ഇന്ത്യൻ. 2019ൽ ചിത്രീകരണം ആരംഭിച്ച ഇന്ത്യൻ 2ന്റെ…
Read More » - 30 January
”ലാലേട്ടന് പ്രായത്തിൻ്റെ ഗിയര്‍ പിന്നോട്ടാണോ?” താരാരാജാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ സജീവമാണ് മലായാളത്തിന്റെ നടന വിസ്മയം മോഹൻലാൽ. ജീവിതത്തിന്റെ പല ഓർമകളും സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ…
Read More » - 30 January
ഭാര്യക്കൊരു ജന്മദിന സമ്മാനമായി തിരക്കഥ ; ജയസൂര്യ ചിത്രം ‘അന്വേഷണം’ നാളെ തീയേറ്ററുകളിൽ എത്തുന്നു
ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷണം’. ചിത്രം നാളെ തീയേറ്ററുകളിൽ എത്തുകയാണ്. ശ്രുതി രാമചന്ദ്രനാണ് ചിത്രത്തിലെ നായിക. ശ്രുതിയുടെ ഭർത്താവായ ഫ്രാൻസിസ് തോമസാണ് ചിത്രത്തിനായി തിരക്കഥ…
Read More »