Movie Gossips
- Feb- 2020 -3 February
തമിഴകത്തിന്റെ സൂപ്പർ സ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും വീണ്ടും ഒന്നിക്കുന്നു; രജനികാന്തിന്റെ 168-ാം ചിത്രത്തിലും നായിക നയൻതാര
തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്ക്ക് ഇത് സുവർണകാലം. കൈനിറയെ ചിത്രങ്ങളാണ് ഇപ്പോൾ താരത്തിന്. കൂട്ടത്തിൽ ഇപ്പോൾ സൂപ്പർസ്റ്റാർ രജനികാന്തിന്റെ 168മത് ചിത്രത്തിലും നായിക നയൻ താര…
Read More » - 3 February
ലൂസിഫറിന് മൂന്നാം ഭാഗം; വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാനെ’ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ലൂസിഫറിന് മൂന്ന് ഭാഗങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. ചിത്രം…
Read More » - 2 February
‘‘അവള്‍ക്ക് വേണ്ടി എന്റെ ജീവന് കൊടുക്കും” മകളെ കുറിച്ചുള്ള ചോദ്യത്തിൽ വികാരഭരിതനായി നടൻ ബാല
കരിയറില്‍ മികച്ച നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു നടന് ബാലയും ഗായിക അമൃതാ സുരേഷും വിവാഹിതരാകുന്നത്. ഒരു റിയാലിറ്റി ഷോയില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ മൂലം…
Read More » - 2 February
കരിവീരനും പൂരവുമായി ആന്റണി വർഗീസ്; പുതുചിത്രം അജഗജാന്തരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ആന്റണി വർഗീസ് നായകനാകുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ സംവിധായകന് ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ്…
Read More » - 2 February
കുടുംബത്തിലെ ‘കരാട്ടെ ഗേളിനെ’ പരിചയപ്പെടുത്തി താരപത്നി; ഒപ്പം ബോളിവുഡ് സൂപ്പർ താരവും
ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് അക്ഷയ്കുമാറിന്റേത്. അക്ഷയുടെ ഭാര്യ ട്വിങ്കിൾ തൊണ്ണൂറുകളിലെ ആരാധകരുടെ ഇഷ്ടതാരമായിരുന്നു. ട്വിങ്കിൾ വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്നു. അഭിനേത്രി എന്നതിലുപരി…
Read More » - 2 February
”സൂപ്പര്‍താരം നയന്‍താര പോലും കറിവേപ്പില ” ഇന്നത്തെ സിനിമയിലെ നായികമാരെയും സിനിമയും വിലയിരുത്തി നടി ഷീല
മലയാളത്തിൽ തുടങ്ങി ഇപ്പോൾ തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് താരസുന്ദരി മുന്നേറികൊണ്ടിരിക്കുന്നത്. സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി താരം അഭിനയിച്ചുകൊണ്ടിരിക്കുന്നു. അടുത്തിടെ…
Read More » - 2 February
ആരാധകരെ വിസ്മയിപ്പിക്കാൻ വീണ്ടുമൊരു ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രം; ട്രെയ്ലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്
ലോകത്തിൽ മുഴുവൻ ആരാധകരുള്ള ഹോളിവുഡ് സിനിമാസീരീസുകളിൽ ഒന്നാണ് ‘ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്’. ഇതുവരെ പുറത്തിറങ്ങിയ എട്ട് ചിത്രങ്ങളും വൻ ബ്ലോക്ക്ബസ്റ്ററുകളായി മാറിയിരുന്നു. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് സീരിസിലെ…
Read More » - 2 February
ഹോളിവുഡ് താരത്തിന്റെ അഞ്ചാം വിവാഹത്തിന് ആയുസ്സ് 12 ദിവസം; നടിയും നിർമാതാവായ ഭർത്താവും വേർപിരിഞ്ഞു
ഹോളിവുഡ് താരത്തിന്റെ അഞ്ചാം വിവാഹം സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയ്ക്ക് വഴി ഒരുക്കിയ സംഭവമായിരുന്നു. 12 ദിവസം മുൻപാണ് ഹോളിവുഡ് നടിയും പ്ലേ ബോയ് മോഡലുമായി പമേല ആന്റേഴ്സൻ…
Read More » - 2 February
”മറ്റൊരു ദിവസം കൂടി ജീവിക്കാൻ കഴിയുക എന്നതുതന്നെ സമ്മാനമാണ്.” മഴയിൽ നൃത്തം ചെയ്ത് പിറന്നാൾ ആഘോഷിച്ച് എമി ജാക്സൺ; താരത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് എമി ജാക്സൺ. സോഷ്യൽ മീഡിയയിലും സജീവമായ താരത്തിന്റെ ചിത്രങ്ങൾ അതിവേഗമാണ് വൈറലാകുന്നത്. ഇപ്പോഴിതാ തന്റെ 28ആം പിറന്നാൾ ആഘോഷത്തിന്റെ മനോഹര…
Read More » - 2 February
”കുട്ടികാലത്തും ഇപ്പോഴും ഒരേ ചിരി” ബോളിവുഡ് സൂപ്പർ താരം പങ്കുവെച്ച പിതാവുമായുള്ള കുട്ടിക്കാല ചിത്രം വൈറലാകുന്നു
സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ വളരെ പെട്ടന്നാണ് ഓൺലൈൻ ആരാധകർ ഏറ്റെടുക്കുന്നത്. ബോളിവുഡ് താരം ആമിർ ഖാൻ പങ്കുവെച്ച പിതാവ് താഹിർ ഹുസൈനുമായുള്ള കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോൾ…
Read More »