Movie Gossips
- Feb- 2020 -4 February
”മന്ത്രിയുടെ ആജ്ഞ അനുസരിച്ച വിമാനക്കമ്പനികള്‍ സര്‍ക്കാരിന് പാദസേവ ചെയ്യുകയാണ്.” കുനാൽ കമ്രക്ക് വിലക്ക് ഏർപ്പെടുത്തിയ വിമാനങ്ങളിൽ യാത്രചെയ്യില്ലെന്ന് ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്
മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിയെ വിമാന യാത്രക്കിടെ ചോദ്യം ചെയ്ത സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിമാനങ്ങളില്‍ താനും യാത്ര ചെയ്യില്ലെന്ന് ബോളിവുഡ് സംവിധായകന് അനുരാഗ്…
Read More » - 4 February
”പണ്ടേ സുന്ദരിയാണ്” സ്കൂൾ യൂണിഫോം അണിഞ്ഞുനിൽകുന്ന യുവ നടി പ്രയാഗ മാർട്ടിന്റെ കുട്ടിക്കാല ചിത്രം ഏറ്റെടുത്ത് ആരാധകർ
സിനിമാതാരങ്ങളുടെ പഴയകാല ചിത്രങ്ങൾ എന്നും ഓൺലൈൻ ആരാധകർക്ക് ഇഷ്ടചിത്രങ്ങളാണ്. സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുള്ള ഇത്തരം ചിത്രങ്ങൾ പെട്ടന്ന് വൈറലാകുകയും ചെയ്യും. ആ കൂട്ടത്തിൽ ഇപ്പോൾ ഉയർന്നു…
Read More » - 4 February
”മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍ സ്റ്റാറുകളായി തന്നെ തുടരും. എന്നാല്‍ മലയാള സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ യുഗം അവസാനിക്കുകയാണ്.” തുറന്ന് പറഞ്ഞ് സംവിധായകൻ അൻവർ റഷീദ്
പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്നു നയിക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. എന്നാല്‍ ഇനി മലയാളത്തില്‍ സൂപ്പര്‍ സ്റ്റാറുകള്‍ ഉണ്ടാകില്ലെന്നാണ് നിര്‍മ്മാതാവും സംവിധായകനുമായ അന്‍വര്‍ റഷീദ് പറയുന്നത്.…
Read More » - 4 February
അഞ്ചാംവാരത്തിൽ 50കോടി ക്ലബ്ബിൽ ഇടം നേടി ‘അഞ്ചാം പാതിര’; സന്തോഷവും നന്ദിയും ആരാധകരോട് പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
ഈ വർഷത്തെ ആദ്യ ബ്ലോക്കബ്സ്റ്ററായി മാറിയിരിക്കുകയാണ് അഞ്ചാം പാതിരാ. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക…
Read More » - 4 February
”ഒരു കലാ പ്രകടനത്തില്‍ കൂടുതല്‍ നേരം നില്‍ക്കുന്നവര്‍ക്കാണ് അവാര്‍ഡുകളെങ്കില്‍ ജീവിതത്തില്‍ കൂടുതല്‍ കാലം ജീവിക്കുന്നവരായിരിക്കും നല്ല മനുഷ്യര്‍ കുറച്ച് കാലം ജീവിക്കുന്നവര്‍ സഹമനുഷ്യര്‍.” സിനിമയിലെ അവാർഡ് ‘ആചാരങ്ങളെ’ പൊളിച്ചെഴുതണമെന്ന് നടൻ ഹരീഷ് പേരടി
മലയാളത്തിലും തമിഴിലുമായി നിറഞ്ഞു നിൽക്കുകയാണ് നടന് ഹരീഷ് പേരടി. കൂടാതെ സമൂഹത്തില്‍ നടക്കുന്ന ഓരോ വിഷയത്തെ കുറിച്ചും സ്വന്തം അഭിപ്രായം സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തി താരം ശ്രദ്ധേയനാവാറുണ്ട്.…
Read More » - 4 February
രജനികാന്ത് ചിത്രം ദർബാർ നഷ്ട സംരംഭമെന്ന് വിതരണക്കാർ; വിഷയത്തിൽ തമിഴ്നാട് സർക്കാർ ഇടപെടുമെന്ന് മന്ത്രി
സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി എ ആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രമാണ് ദർബാർ. രജനികാന്തിന്റെ 167-ാമത്തെ ചിത്രംകൂടിയാണ് ദർബാർ. ലൈക പ്രൊഡക്ഷൻസ് നിർമ്മിച്ച ദർബാർ ജനുവരി…
Read More » - 4 February
“ഞാൻ വർക്ക് ഔട്ട് ചെയ്യുമെന്ന് ഇപ്പോൾ പറയുന്നത് സുരക്ഷിതമായിരിക്കും”മെലിഞ്ഞ് സുന്ദരിയായി തെന്നിന്ത്യൻ താരം ഹൻസിക; വൈറലാക്കി ആരാധകർ
തെന്നിന്ത്യൻ സിനിമയിൽ തമിഴിലും തെലുഗിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് ഹൻസിക മത്വാനി. തമിഴിൽ വിജയ്, സൂര്യ, കാർത്തി, ധനുഷ്, സിംബു, ശിവകാർത്തികേയൻ, ജയം രവി, ജീവ, ആര്യ,…
Read More » - 4 February
”ഡബ്ല്യൂ.സി.സി നേടിയ വലിയ കാര്യം ഹേമ കമ്മീഷന് റിപ്പോര്‍ട്ടാണ്. അതൊരു ക്രമിനല്‍ ഇന്‍വസ്റ്റിഗേഷന്റെ രീതിയിലാണ് നടന്നത്. എന്റെ മൊഴിയെടുപ്പ് തന്നെ എട്ട് മണിക്കൂറെടുത്തു.” സർക്കാർ നിയമിച്ച ജസ്റ്റിസ് ഹേമ കമ്മീഷനെ കുറിച്ച് നടി പാർവതി തിരുവോത്ത്
മലയാള സിനിമാമേഖലയിൽ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു പഠിക്കാന്‍ സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോർട്ട് ഡബ്ല്യൂ.സി.സി നേടിയ ഒരു വലിയ കാര്യമാണെന്ന്…
Read More » - 4 February
”അവര്‍ക്ക് എന്തായാലും ഈ സംഭവം ഒരു പുത്തനുണര്‍വ് നല്‍കും” ലോക കാൻസർ ദിനത്തിൽ മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് വൈറലാകുന്നു
ലോക കാൻസർ ദിനമായ ഇന്ന് മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ് വൈറലാകുകയാണ്. ക്യാന്‍സറിനെ അതിജീവിച്ച ഒരു വനിതയ്ക്കൊപ്പം മോഹന്‍ലാല്‍ നില്ക്കുന്ന ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്. ”മോഹന്‍ലാല്‍ എന്ന വ്യക്തിയോട്…
Read More » - 4 February
അച്ഛനും മകളും ഒരു സിനിമയിൽ; മരട്’357’ൽ ഒരുമിച്ച് തിളങ്ങാൻ ധർമ്മജനും മകൾ വേദയും
മലയാള സിനിമയിൽ ഹാസ്യ നടനായി നിറഞ്ഞുനിൽക്കുന്ന താരമാണ് ധർമജൻ. ധർമജനൊപ്പം മകൾ വേദ അഭിനയിക്കാൻ എത്തുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. മരട് ഫ്ലാറ്റ് പൊളിക്കലിനെ പ്രമേയമാക്കി…
Read More »