Movie Gossips
- Feb- 2020 -5 February
”മരക്കാർ അറബിക്കടലിന്റെ സിംഹം ഒരു ചരിത്ര സിനിമയല്ല.” തുറന്ന് പറഞ്ഞ് സംവിധായകൻ പ്രിയദർശൻ
മലയാളസിനിമ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ഈ ബ്രഹ്മാണ്ഡ ചിത്രം ഒരു ചരിത്ര സിനിമ…
Read More » - 5 February
കുറുപ്പും റോക്കി ഭായിയും കണ്ട് മുട്ടിയപ്പോൾ; കന്നഡ താരം യാഷും ദുൽഖറും ഒന്നിച്ചുള്ള ചിത്രം വൈറലാകുന്നു
ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദുൽഖർ സൽമാൻ. എങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങളും യാത്രചെയ്യുന്ന സ്ഥലങ്ങളും കൃത്യമായി സോഷ്യൽ മീഡിയയിൽ…
Read More » - 5 February
മഞ്ജു വാര്യരുടെ സഹോദരൻ മധു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജു വാര്യർ നിർമിക്കുന്നു; ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ച് മോഹൻലാലും മമ്മൂട്ടിയും
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം മഞ്ജുവാര്യർ പ്രൊഡക്ഷൻസ് നിർമിക്കും. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ച്വറിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്…
Read More » - 5 February
” ഗൂഢാലോചന നടത്തി റേറ്റിംഗ് കുറയ്ക്കുന്നു”പ്രമുഖ ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷൻ ബുക്ക് മൈ ഷോക്കെതിരെ ‘അനേഷ്വണം’ ചിത്രത്തിന്റെ നിർമാതാക്കൾ
പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങി തീയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അനേഷ്വണം. ജയസൂര്യ നായകനായ ചിത്രത്തിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന ആരോപണവുമായി രംഗത്തുവന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കളായ ഇ4 എന്റർടൈൻമെന്റ്സ്.…
Read More » - 5 February
”മോദി ജി എനിക്കായി പ്രാർത്ഥിക്കൂ, ഞാൻ കൊറോണയെകൊല്ലാൻ ചൈനയിൽ എത്തി” കൊറോണ ഭീതിയിൽ മുക്തിനേടിയിട്ടില്ലാത്ത ചൈനയിൽ നിന്നും ബോളിവുഡ് താരം രാഖി സാവന്ത്
സോഷ്യൽ മീഡിയയിലെ വിവാദങ്ങളുടെ കളിത്തോഴിയാണ് ബോളിവുഡ് താരം രാഖി സാവന്ത്. വിവാദ പരാമർശങ്ങളിലൂടെ വാർത്തകളിലിടംനേടിയ താരം വീണ്ടും ഒരു വീഡിയോയുമായി രംഗത്ത് വന്നിരിക്കുന്നു. ‘കൊറോണ വൈറസിനെ കൊല്ലാൻ’…
Read More » - 5 February
സിംഗപ്പൂർ തുസാഡ്സ് മെഴുക് മ്യൂസിയത്തിൽ ഇനി കാജലും ഉണ്ടാകും; തുസാഡ്സ് മെഴുക് മ്യൂസിയത്തിൽ അനാച്ഛാദനം ചെയ്ത ആദ്യ സൗത്തിന്ത്യൻ നടിയുടെ മെഴുക് പ്രതിമ കാജലിന്റേത്
പഞ്ചാബി കുടുംബത്തിലാണ് ജനനമെങ്കിലും തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് കാജൽ അഗർവാൾ. വിരലിലെണ്ണാവുന്ന ചില ഹിന്ദി ചിത്രങ്ങളിലും കാജൽ വേഷമിട്ടിട്ടുണ്ട്. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രയപ്പെട്ടവളാണ്…
Read More » - 5 February
പണ്ടത്തെ നാണംകുണുങ്ങി കുടുംബിനി; ഇന്ന് വിവാഹ വേദിയിലെ തകർപ്പൻ നർത്തകി
ബോളിവുഡിലെ നാണം കുണുങ്ങിയായ താരപത്നി എന്നാണ് ഗൗരി ഖാനെ എല്ലാരും വിളിച്ചിരുന്നത്. ഒരു ഫോട്ടോക്ക് പോലും പോസ് ചെയ്യാൻ മടിയുള്ള തനി വീട്ടമ്മയാണ് ബോളിവുഡ് കിംഗ് ഖാന്റെ…
Read More » - 5 February
”ഇതെന്താ ഇങ്ങനെ? ഫഹദ് – നസ്രിയ പുതുചിത്രം ട്രാൻസിന്റെ പുതിയ പോസ്റ്റർ കണ്ട് ആരാധകർ ചോദിക്കുന്നു
നീണ്ട ഇടവേളക്ക് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ട്രാൻസ്.’ ബാംഗ്ലൂർ ഡെയ്സിന് ശേഷം ഫഹദും നസ്രിയയും ഒന്നിക്കുന്ന ഈ ചിത്രത്തിന് പുതുമകൾ ഏറെയാണ്. രാം…
Read More » - 4 February
‘വിവാഹത്തിന് മുൻപ് ഫിറ്റ്നസ് ആവിശ്യം’ മിയ ഖലീഫയുടെ വ്യായാമ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
സിനിമയും മോഡലിംഗും മാത്രമല്ല, അൽപ്പം ആരോഗ്യകാര്യങ്ങളും കൂടിയാവാം എന്ന ചിന്തയിലാണ് മിയ ഖലീഫ ഇപ്പോൾ. സണ്ണി ലിയോണി കഴിഞ്ഞാൽ പോൺ ലോകത്തെ പിടിച്ചുലച്ച നായികയാണ് മിയ ഖലീഫ.…
Read More » - 4 February
”അതായിരുന്നു ജീവിതത്തിലെ തെറ്റായ തീരുമാനം.” വിവാഹബന്ധത്തെക്കുറിച്ചും സിനിമാമോഹങ്ങളെ കുറിച്ചും നടി മീര വാസുദേവ്
തന്മാത്ര എന്ന ചിത്രത്തിലൂടെ മോഹൻലാലിൻറെ നായികയായി എത്തിയതോടെയാണ് നടി മീര വാസുദേവ് മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. ശേഷം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ മീര തിളങ്ങി നിന്നിരുന്നു. ഇടക്കാലത്ത് സിനിമാ…
Read More »