Movie Gossips
- Feb- 2020 -17 February
വീണ്ടും ‘ക്ഷമാപണവുമായി’ ഷെയ്ൻ നിഗം; വെയിൽ സിനിമയുടെ നിർമാതാവ് ജോബി ജോർജിന് കത്തയച്ച് താരം
മലയാള സിനിമാമേഖലയിൽ ഏറെ നാളായി തുടരുന്ന പ്രശ്നമാണ് നടൻ ഷെയ്ൻ നിഗമും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ളത്. ഇപ്പോഴിതാ ഈ വിഷയത്തിൽ മറ്റൊരുവഴിത്തിരിവ് ഉണ്ടായിരിക്കുന്നു. പ്രതിഫല തർക്കം മൂലം…
Read More » - 17 February
” എനിക്കും കിട്ടി ഫ്ളെക്സിൽ ഒരിടം! നന്ദി.”ആദ്യമായി ‘ഫ്ളെക്സിൽ കയറിയ’ ദിവസം ഓർത്തെടുത്ത് നടൻ ജോജു ജോർജ്
ഫ്ളക്സ് ബോര്‍ഡില്‍ ആദ്യമായി തന്റെ മുഖം പ്രത്യക്ഷപ്പെട്ട നിമിഷത്തെ ഓര്‍മ്മിച്ച് നടന് ജോജു ജോര്‍ജ്. വിനയ് ഗോവിന്ദ് സംവിധാനം ചിത്രം ‘കിളി പോയി’യുടെ ഫ്ളക്സ് ബാനറിലാണ് ജോജുവിന്റെ…
Read More » - 17 February
”ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ട് കഴിഞ്ഞപ്പോൾ തന്നെ അച്ഛനെ വിളിച്ച് ഞാൻ പൊട്ടിക്കരഞ്ഞു” മനസ്സ് തുറന്ന് കല്യാണി പ്രിയദർശൻ
അനൂപ് സത്യൻ അണിയിച്ചൊരുക്കിയ ചിത്രം ‘വരനെ ആവിശ്യമുണ്ട്’ പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി മുന്നോട്ട് പോകുകയാണ്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഏറെ കാലത്തിന് ശേഷം സുരേഷ് ഗോപി,…
Read More » - 17 February
ബിഗ് ബോസ്സിൽ നിന്നും ഒരാൾ കൂടി പുറത്തേക്ക്; ആകാംക്ഷയും സങ്കടവും നിറഞ്ഞ നിമിഷങ്ങൾ
ബിഗ് ബോസ്സിൽ മോഹൻലാൽ വരുന്ന ദിവസവും കാത്ത് ഇരിക്കുകയായിരുന്നു ബിഗ് ബോസ് പ്രേക്ഷകര്‍. കാരണം ആരാണ് പുറത്താകുകയെന്ന തീരുമാനം അറിയിക്കുക ലാലേട്ടന്റെ വരവോട് കൂടിയാണ്. ബിഗ് ബോസ്…
Read More » - 17 February
”സ്വബോധമുള്ള പുരുഷന് ഇങ്ങനെ സംസാരിക്കുമോ?” ആർഎസ്എസ് മേധാവിക്കെതിരെ രൂക്ഷവിമർശനവുമായി ബോളിവുഡ് താരം സോനം കപൂർ
ഇന്ത്യയിൽ വിവാഹ മോചനത്തിന് കാരണം ഉയര്‍ന്ന വിദ്യാഭ്യാസവും സമ്പത്തുമാണെന്ന ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സോനം കപൂര്‍. സ്വബോധമുള്ളവര്‍ ഇങ്ങനെ സംസാരിക്കുമോ…
Read More » - 16 February
2020 ലാക്മേ ഫാഷൻ വീക്ക് വേദിയിൽ മിന്നിത്തിളങ്ങി ബോളിവുഡ് സുന്ദരി സണ്ണി ലിയോൺ
ലാക്മേ ഫാഷൻ വീക്കിൽ തിളങ്ങി ബോളിവുഡിൻ്റെ താരറാണി സണ്ണി ലിയോൺ. ലാക്മേ ഫാഷൻ വീക്കിൻ്റെ വേദിയിൽ ടീഷര്‍ട്ടും കോട്ടും ബൂട്ടും അണിഞ്ഞ സണ്ണി ലിയോണിൻ്റെ ചിത്രങ്ങൾ സോഷ്യൽ…
Read More » - 16 February
”വളരെ അപൂര്‍വമായ ഒരു മുഹൂര്‍ത്തം” മാധുരി ദീക്ഷിതിൽനിന്നും അവാർഡ് വാങ്ങിയ സന്തോഷം ആരാധകരോട് പങ്കുവെച്ച് രൺവീർ; ചിത്രങ്ങൾ വൈറൽ
ഗല്ലി ബോയ് എന്ന ചിത്രത്തിലെ മാസ്മരികമായ പ്രകടനത്തിലൂടെ അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡില്‍ മികച്ച നടനായത് രണ്‍വിര്‍ സിംഗ് ആണ്. അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയ രൺവീറിന്റെ ഫോട്ടോകള്‍…
Read More » - 16 February
”നവ്യ നായര്‍ ഫസ്റ്റോ അതോ സെക്കന്‍ഡ് വല്ലവരും വന്നോ?” ആരാധകന്റെ സംശയവും തീർത്ത് സെൽഫിയുമെടുത്ത് എടുത്ത് നവ്യ നായർ; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
നീണ്ട ഇടവേളക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചുവരികയാണ് നടി നവ്യ നായർ . സിനിമകളിൽ ഇല്ലാതിരുന്നപ്പോൾ പോലും ഡാൻസിലൂടെയും അല്ലാതെയും താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ നവ്യനായര്‍…
Read More » - 16 February
ജീസസ് ക്രൈസ്റ്റായി ജയസൂര്യ : ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വച്ച് താരം
മലയാള സിനിമയില്‍ ഏറെ വ്യത്യസ്തമായ വേഷങ്ങള്‍ പരീക്ഷിച്ചിട്ടുള്ള താരമാണ് ജയസൂര്യ. മികച്ച ഭാവപ്രകടനം കൊണ്ട് പ്രേക്ഷകലക്ഷങ്ങളുടെ മനസില്‍ ചേക്കേറിയ ജയസൂര്യ വേറിട്ട കഥാപാത്രങ്ങളോടുള്ള തന്റെ താത്പര്യം ഒരു…
Read More » - 16 February
പാട്ടിൽ മാത്രമല്ല മോഡലിങ്ങിലും തിളങ്ങി അഭിരാമി സുരേഷ്; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
യൂട്യൂബ് വ്ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും. അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി പ്രേക്ഷരുടെ ഇഷ്ട താരമാണ്. സോഷ്യൽ മീഡിയയിലും…
Read More »