Movie Gossips
- Sep- 2023 -21 September
സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചു
ഡൽഹി: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ സോഷ്യൽ മീഡിയയിലൂടെയാണ്…
Read More » - 21 September
‘ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക’: സഞ്ജയ് ദത്തുമായി കൊമ്പുകോർത്ത് ദളപതി
ചെന്നൈ: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് ലിയോയുടെ ഓരോ അപ്ഡേറ്റും. ഇന്ന് റിലീസായ ഹിന്ദി പോസ്റ്ററിൽ സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോർത്തു ദളപതി അവതരിക്കുമ്പോൾ ശാന്ത ഭാവത്തിൽ നിന്ന്…
Read More » - 20 September
‘അയാളിൽ നിന്നും ഒരു കുഞ്ഞ് വേണമെന്ന് തോന്നി, ആൾ പാർട്ണർ ഉള്ള ആളാണ്’: തുറന്നു പറഞ്ഞ് കനി കുസൃതി
കൊച്ചി:സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കനി കുസൃതി. തന്റെ നിലപാടുകൾ വെട്ടിത്തുറന്നു പറയുന്ന താരത്തിന് അതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ കനി…
Read More » - 19 September
‘തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഉണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ’: ഡിവൈഎഫ്ഐ
കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ ജോയ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തുറന്ന കത്തുമായി ഡിവൈഎഫ്ഐ. തന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐക്കാരാണെന്ന തരത്തിൽ…
Read More » - 19 September
‘ഭാര്യ നല്ല മദ്യപാനിയാണ്, എന്ത് അലമ്പിനും നല്ലതിനും കൂടെയുണ്ടാകും’: തുറന്ന് പറഞ്ഞ് ധ്യാൻ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഭാര്യ അർപ്പിതയെ കുറിച്ച് ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ്…
Read More » - 19 September
ഹാരിസും അന്ന രാജനും ഒന്നിക്കുന്ന മലയാള ചിത്രം ‘മിസ്റ്റർ ഹാക്കർ’; സെപ്തംബർ 22ന് തിയേറ്ററിലേക്ക്
കൊച്ചി: ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ സെപ്റ്റംബർ 22ന് തീയറ്ററുകളിലേക്ക്. സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം തന്ത്ര മീഡിയ റിലീസാണ്…
Read More » - 19 September
‘മാരിവില്ലേ അവളോടു മെല്ലേ…’: പക്വമായ പ്രണയാനുഭവമായ് ‘റാണി ചിത്തിര മാർത്താണ്ഡ’യിലെ മനോഹരമായ ഗാനം
കൊച്ചി: എല്ലാവർക്കും ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത അനുഭവമാണ് പ്രണയം. കടലാഴമുള്ളൊരു നനുത്ത ഓര്‍മ്മയായി, എക്കാലവും മനസിന്റെയൊരു കോണിൽ മാരിവില്ലഴകായ് അത് പതിഞ്ഞ് കിടക്കുന്നുണ്ടാകും. ഒരു ചെറുതെന്നലിന്റെ തലോടൽ…
Read More » - 18 September
‘എനിക്ക് വേണ്ട നിന്റെ കാശും ഊള ചായേം’: ചിരിച്ചെപ്പ് തുറന്ന് ‘തോൽവി എഫ്സി’ ടീസർ
കൊച്ചി: ചിരിച്ചെപ്പ് തുറന്ന് രസികൻ കുടുംബ കഥയുമായി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന ‘തോൽവി എഫ്സി’യുടെ ടീസര്‍ പുറത്തിറങ്ങി. തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി ഒരു കൂടപ്പിറപ്പിനെപ്പോലെയാണ്.…
Read More » - 18 September
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരായ വിചാരണയ്ക്ക് സ്റ്റേ
കൊച്ചി: നടന് മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പ് കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി ആറുമാസത്തേയ്ക്ക് സ്റ്റേ ചെയ്തു. വിചാരണയ്ക്കായി മോഹന്‍ലാലിനോട് അടുത്തമാസം കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിലുള്ള…
Read More » - 17 September
യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ.. : ദളപതി ആരാധകർക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റർ
ചെന്നൈ: ലിയോ അപ്ഡേറ്റുകൾക്കു കാത്തിരുന്ന വിജയ് ആരാധകർക്കായി ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസായി. ബ്രൂട്ടൽ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞ ആദ്യ അപ്ഡേറ്റുകളിൽ നിന്ന് വ്യത്യസ്തമായി കാം ആൻഡ്…
Read More »