Movie Gossips
- Jan- 2021 -16 January
പോസ്റ്റിടാൻ കാണിച്ച തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നുവെന്ന് കമന്റ് ; വിമർശകന് മറുപടിയുമായി മീനാക്ഷി
ബാലതാരമായെത്തി മലയാളി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് മീനാക്ഷി. അവതാരകയായും തിളങ്ങുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ മീനാക്ഷി അടുത്തിടയിൽ പങ്കുവെച്ച ഒരു പോസ്റ്റിന്…
Read More » - 15 January
ഗ്ലാമറസ് ലുക്കിൽ കിടിലൻ ഡാൻസ് പെർഫോമൻസുമായി പ്രിയ വാരിയർ ; വൈറലായി മ്യൂസിക് വീഡിയോ
ഒറ്റചിത്രത്തിലൂടെ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് പ്രിയ പ്രകാശ് വാരിയർ. ബോളിവുഡിലും അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ തെലുങ്ക് സിനിമകളിൽ തിളങ്ങുകയാണ്. ഇപ്പോഴിതാ പ്രിയ അഭിനയിച്ച ഒരു…
Read More » - 15 January
അച്ഛനോട് കള്ളം പറഞ്ഞ് ഞാൻ പോയത് കറങ്ങാനായിരുന്നു ; രസകരമായ അനുഭവം പങ്കുവെച്ച് ജാൻവി കപൂർ
ആരാധകർക്ക് ഇഷ്ടപെട്ട ബോളിവുഡിലെ യുവ നടിയാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവി നിർമാതാവ് ബോണി കപൂറിന്റേയും മകളാണ് ജാൻവി കപൂർ. ശ്രീദേവിയുടെ മരണത്തോടെ മുഴുവൻ സമയവും…
Read More » - 15 January
മാസ്റ്റര്‍ ചോര്‍ന്നു ; തമിഴ് റോക്കേഴ്സടക്കമുള്ള വെബ്സൈറ്റുകളില്‍ ചിത്രത്തിന്റെ എച്ച്.ഡി. പതിപ്പ്
ചെന്നൈ: വിജയ് ചിത്രം മാസ്റ്റർ ചോർന്നു. ചിത്രത്തിന്റെ എച്ച്.ഡി പതിപ്പാണ് തമിഴ് റോക്കേഴ്സടക്കമുള്ള വെബ്സൈറ്റുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം തിയറ്ററുകയിൽ റിലീസ് ചെയ്ത ചിത്രമായിരുന്നു…
Read More » - 15 January
മണിരത്നത്തിന്റെ ചിത്രത്തിൽ രാജാവാകാൻ ലാൽ ; ക്ലീൻ ഷേവ് ചെയ്ത് താരം
മലയാളികളുടെ പ്രിയങ്കരനായ നടനാണ് ലാൽ. താരത്തിന്റെ ശബ്ദവും താടിയുമാണ് ലാലെന്ന നടന്റെ പ്രധാന ആകർഷണം. ഇപ്പോൾ ഇതാ താടി വടിച്ച് പുതിയ ഗെറ്റപ്പിൽ എത്തിയിരിക്കുന്ന ലാലിൻറെ ചിത്രമാണ്…
Read More » - 15 January
‘ബിഗ് ബോസ് സീസൺ-3 ‘ സുചിത്ര നായരും ; വാർത്തയോട് പ്രതികരിച്ച് താരം
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടെലിവിഷൻ ഷോയാണ് ‘ബിഗ് ബോസ് സീസൺ-3. അടുത്തിടയിലാണ് സീസൺ 3 എത്തുന്ന വിവരം മോഹൻലാൽ അറിയിച്ചത്. ഇതിനു പിന്നാലെ ഇത്തവണത്തെ മത്സരാർത്ഥികൾ…
Read More » - 15 January
ചേട്ടനെയും കുടുംബത്തെയും അപമാനിക്കുന്നു ; തെറ്റായ പ്രചരണം നടത്തുന്ന ബ്ലോഗർമാർക്കെതിരെ രാമകൃഷ്ണൻ
പ്രേഷകരുടെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയെക്കുറിച്ച് അനാവശ്യമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്ന ബ്ലോഗുകൾക്കെതിരെ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ. അടുത്തിടയിലായി മണിച്ചേട്ടന്റെ ജീവിതം പറയുന്ന ചില യുട്യൂബ് ചാനലുകാരുടെ…
Read More » - 15 January
അജയ് ദേവ്ഗണുമായുള്ള വിവാഹത്തിന് അച്ഛന് സമ്മതമല്ലായിരുന്നു ; തുറന്നു പറഞ്ഞ് കാജോള്‍
മുംബൈ: പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബോളിവുഡ് താരങ്ങളായ കാജോളും അജയ് ദേവ്ഗണും. ഇരുവരുടെയും പ്രണയവുമൊക്കെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹവും കുടുംബ ജീവിതവുമായി ബന്ധപ്പെട്ട്…
Read More » - 14 January
ലെനയ്ക്ക് കോവിഡ് പോസിറ്റീവ് ; വാർത്ത നിഷേധിച്ച് താരം
ബ്രിട്ടനിൽ നിന്നു തിരിച്ചെത്തിയ ചലച്ചിത്ര താരം ലെനയ്ക്ക് കോവിഡാണെന്ന വാർത്തകൾ നിഷേധിച്ച് താരം . ലണ്ടനിൽ നിന്ന് താൻ ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിച്ച ശേഷമാണ്…
Read More » - 14 January
സുരേന്ദർ റെഡ്ഡിയുടെ സംവിധാനത്തിൽ രാം പൊതിനേനി നായകനാകുന്ന ചിത്രം വരുന്നു
പ്രശസ്ത തെലുങ്ക് സംവിധായകൻ സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാം പൊതിനേനി നായകനാകുന്നു. തെലുങ്കിൽ യുവതാരങ്ങളിൽ ശ്രദ്ധേയനായ നടനാണ് രാം പൊതിനേനി. രാം പൊതിനേനി തന്നെയാണ്…
Read More »