Movie Gossips
- Jan- 2021 -19 January
ഏതോ കോമാളികൾ എന്റെ ഇൻസ്റ്റഗ്രാം ഹാക്ക് ചെയ്തു; ആരും മെസ്സേജുകൾക്ക് മറുപടി നൽകരുതെന്ന് നസ്രിയ
ഇൻസ്റ്റഗ്രാം പ്രൊഫൈൽ ഹാക്ക് ചെയ്തതായി അറിയിച്ച് നടി നസ്രിയ നസിം. തന്റെ പ്രൊഫൈൽ ഹാക്ക് ചെയ്യപ്പെട്ടുവെന്നും മെസേജുകൾക്ക് ദയവായി മറുപടി അയയ്ക്കകരുതെന്നും നസ്രിയ പറഞ്ഞു. സോഷ്യൽ മീഡിയയിൽ…
Read More » - 19 January
‘സിനിമ കണ്ട് പത്ത് വിവാഹ മോചനം എങ്കിലും നടക്കട്ടെ’; ജിയോ ബേബി
ജിയോ ബേബി സംവിധാനം ചെയ്ത ‘മഹത്തായ ഇന്ത്യൻ അടുക്കള’ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. തനിക്ക് ചുറ്റിനുമുള്ളവരുടെ അനുഭവമാണ് ഈ സിനിമയിലൂടെ പറഞ്ഞതെന്ന് സംവിധായകൻ ജിയോ ബേബി…
Read More » - 19 January
കുലസ്ത്രീ എന്ന വിളിയേക്കാൾ വലിയ എന്ത് സ്ത്രീവിരുദ്ധതയാണുള്ളത് ; ഗ്രേറ്റ് ഇന്ത്യൻ കിച്ചനെതിരെ ശോഭ സുരേന്ദ്രൻ
‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ’ എന്ന സിനിമയുടെ പ്രമേയത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സിനിമയ്ക്കെതിരെ പങ്കുവെച്ച കുറിപ്പാണ് ചർച്ചയാകുന്നത്. ‘ശരാശരി…
Read More » - 19 January
ചോക്ലേറ്റ് തന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചു ; കുട്ടിക്കാലത്തെ ഭീതി നിറഞ്ഞ അനുഭവം പങ്കുവെച്ച് അനാർക്കലി
കുട്ടിക്കാലത്ത് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനാർക്കലി മരക്കാർ. ഏഴിൽ പഠിക്കുമ്പോൾ ഒരാൾ തനിക്ക് ചോക്ലേറ്റ് വാങ്ങി തന്ന് ശരീരത്തിൽ തൊടാൻ ശ്രമിച്ചു. അത്…
Read More » - 19 January
ഹൈദരാബാദില്‍ നിന്ന് സിക്കിമിലേക്ക് ബൈക്ക് ട്രിപ്പുമായി അജിത്ത്
കഴിഞ്ഞ ദിവസമാണ് നടൻ അജിത് കുമാർ വഴിവക്കിൽ നിന്നുള്ള ഒരു ഹോട്ടലിൽ ആഹാരം കഴിക്കാനെത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പുതിയ ചിത്രം ‘വലിമൈ’യുടെ ഹൈദരാബാദ് ഷെഡ്യൂള്‍…
Read More » - 19 January
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതി : ഒടുവിൽ മാപ്പ് ചോദിച്ച് അണിയറക്കാർ
ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന പരാതിയിൽ കേസെടുത്തതോടെ ക്ഷമ ചോദിച്ച് ‘താണ്ഡവി’ന്റെ അണിയറക്കാര്‍. തങ്ങളുടെ വെബ് സിരീസ് ഒരു കല്‍പ്പിക കഥയാണെന്നും തോന്നിയിരിക്കാവുന്ന സാമ്യങ്ങള്‍ യാദൃശ്ചികമാണെന്നും കുറിച്ചിരിക്കുന്ന പ്രതികരണത്തില്‍…
Read More » - 18 January
അനുവാദമില്ലാതെ പരസ്യ ചിത്രീകരണം ; നടി അനുശ്രീക്കെതിരെ പരാതി നൽകി ഗുരുവായൂർ ദേവസ്വം ബോർഡ്
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകുന്നത്. ഇപ്പോഴിതാ ചട്ട ലംഘനം നടത്തിയെന്ന പേരിൽ നടപടി നേരിടുകയാണ്…
Read More » - 18 January
ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകുന്നു
ബോളിവുഡ് നടി മൗനി റോയ് വിവാഹിതയാകാൻ പോകുന്നു. ദുബായില്‍ ബാങ്കറായ സൂരജ് നമ്പ്യാരാണ് വരന് എന്നാണ് റിപ്പോർട്ടുകൾ. ദീര്‍ഘകാലമായി ഇരുവരും പ്രണയത്തിലാണെന്നും ഉടന്‍ വിവാഹിതരാകുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍…
Read More » - 18 January
ബോളിവുഡ് നടൻ വരുൺ ധവാൻ വിവാഹിതനാകുന്നു
ഏറെ നാളത്തെ പ്രണയത്തിനു ശേഷം ബോളിവുഡ് നടന് വരുണ്‍ ധവാനും ബാല്യകാല സുഹൃത്തും ഫാഷന്‍ ഡിസൈനറുമായ നടാഷ ദലാലും വിവാഹിതരാകുന്നു. ജനുവരി 22 മുതല്‍ 26 വരെ…
Read More » - 18 January
‘കളർ ഫുൾ ആയിട്ടായിരിക്കും നടത്തുക’; രണ്ടാം വിവാഹത്തെ കുറിച്ച് ബാല
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ബാല. ഗായിക അമൃത സുരേഷ്മായുള്ള വിവാഹമോചനത്തിന് ശേഷം സോഷ്യൽ മീഡിയയിൽ ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചും മറ്റും നിരവധി അഭ്യൂഹങ്ങള്‍ ആണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.…
Read More »