Movie Gossips
- Jan- 2021 -19 January
ബിഗ്ബോസിൽ മത്സരിക്കാൻ വിൻസിയും ; പ്രതികരണവുമായി താരം
ബിഗ്ബോസ് മലയാളം സീസൺ 3 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി സിനിമാ താരങ്ങളുടെയും മറ്റും പേരുകൾ പ്രചരിക്കുകയാണ്. ടെലിവിഷൻ ഷോയിലൂടെ അരങ്ങേറി പിന്നീട് മലയാളസിനിമയിൽ അരങ്ങേറിയ…
Read More » - 19 January
അജ്മൽ അമീർ വീണ്ടും മലയാളത്തിലേക്ക് ; മടങ്ങിവരവ് വിഷ്ണു ഉണ്ണികൃഷ്ണനോടൊപ്പം
വർഷങ്ങൾക്ക് ശേഷം നടൻ അജ്മൽ അമീർ വീണ്ടും മലയാള സിനിമയിലേക്ക് വരുന്നു. അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അജ്മൽ എത്തുന്നത്. നടൻ വിഷ്ണു ഉണ്ണികൃഷ്ണനും…
Read More » - 19 January
‘താണ്ഡവ്’ വിവാദം ; സെയ്ഫ് അലിഖാന് സുരക്ഷ ഏർപ്പെടുത്തി മുംബൈ പോലീസ്
മുംബൈ: ‘താണ്ഡവ്’ വെബ് സീരീസുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന് സെയ്ഫ് അലിഖാന് സുരക്ഷ ഒരുക്കി മുംബൈ പോലീസ്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രാഷട്രീയ നേതാക്കളുള്‍പ്പെടെ നിരവധി പേര് ചിത്രത്തിനെതിരെ…
Read More » - 19 January
ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പൃഥ്വിരാജ് ; ഇനിയെങ്കിലും ടിവിയുടെ മുന്നിൽ നിന്ന് മാറിക്കൂടെ എന്ന് സുപ്രിയ
ഓസ്ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനവുമായി നിരവധി പേരാണ് വരുന്നത്. ഇപ്പോഴിതാ ഇന്ത്യൻ ടീമിന് അഭിനന്ദനമറിയിച്ചുകൊണ്ട് നടൻ പൃഥ്വിരാജ്…
Read More » - 19 January
ശിവലിംഗത്തെ അപമാനിച്ച സംഭവം ; നടി സായോനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു
ശിവലിംഗത്തെ കോണ്ടം കൊണ്ട് അപമാനിച്ച സംഭവത്തിൽ നടി സായോനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങൾക്ക് മുൻപുള്ള സംഭവമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ‘താണ്ഡവ്’ വിവാദമായതിനു പിന്നാലെയാണ് നടിക്കെതിരെയുള്ള പ്രതിഷേധവും ശക്തമായിരിക്കുന്നത്.…
Read More » - 19 January
വെട്ടിലായി അനുശ്രീ ; ഒരുകോടി ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്
അനുമതി ദുര്‍വിനിയോഗം ചെയ്ത് ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിയ സംഭവത്തിൽ നടി അനുശ്രീക്കെതിരെ വക്കീൽ നോട്ടീസ് അയക്കുമെന്ന് ദേവസ്വം. ഹിന്ദുസ്ഥാൻ യൂനിലിവർ കമ്പനി, നടി അനുശ്രീ,…
Read More » - 19 January
മറ്റു മതത്തെ കളിയാക്കാൻ ധൈര്യമുണ്ടോ ; താണ്ഡവിന്റെ സംവിധായകൻ അലി അബ്ബാസിനെതിരെ കങ്കണ
ആമസോണ്‍ പ്രൈമിന്റെ വെബ് സിരീസ് ആയ താണ്ഡവിനെതിരെ വിവാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ അണിയറപ്രവർത്തകർ ക്ഷമാപണം നടത്തിയെങ്കിലും ഇനിയും പ്രതിഷേധം അടങ്ങിയിട്ടില്ല. ഇപ്പോഴിതാ നടി നടി കങ്കണ റണൌട്ടും…
Read More » - 19 January
ക്ഷമാപണം നടത്തിയിട്ടും കാര്യമില്ല ; ‘താണ്ഡവി’നെതിരെ യുപിയിൽ ഒരു കേസ് കൂടി
മുംബൈ: താണ്ഡവ് വെബ് സീരീസിനെതിരെ വീണ്ടും കേസെടുത്ത് ഉത്തർ പ്രദേശ് പോലീസ്. അണിയറപ്രവർത്തകർ ക്ഷമാപണം നടത്തിയാലും പരാതിയിൽ അന്വേഷണം അവസാനിക്കുന്നില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തിയെന്ന…
Read More » - 19 January
അയാൾ ആവശ്യപ്പെട്ടത് കേട്ട് ജിയ അന്ന് പൊട്ടിക്കരഞ്ഞു ; സാജിദ് ഖാന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് കരീഷ്മ
സംവിധായകനും നടനും ടെലിവിഷന്‍ അവതാരകനുമായ സാജിദ് ഖാൻ അന്തരിച്ച ജിയ ഖാനോട് മോശമായി പെരുമാറിയതിനെക്കുറിച്ച് വെളിപ്പെടുത്തി നടിയുടെ സഹോദരി കരീഷ്മ. ജിയ ഖാന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ…
Read More » - 19 January
പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്നം ; പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഇളയരാജ
വ്യാജ വാർത്തകൾ പ്രചരിക്കുന്നതിനെതിരെ സംഗീത സംവിധായകൻ ഇളയരാജ. പ്രസാദ് സ്റ്റുഡിയോയുമായുള്ള പ്രശ്നത്തിന്റെ പേരില്‍ ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന് തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. കേന്ദ്ര…
Read More »