Movie Gossips
- Jan- 2021 -23 January
ഇത് അങ്ങേയറ്റം അവഹേളനമാണ്, ആര്യ ദയാലിനെ പോലെയുള്ളവർ ഇനിയും കടന്നുവരട്ടെ ; പിന്തുണയുമായി രേവതി സമ്പത്ത്
അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ ഗായിക ആര്യ ദയാലിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. വേറിട്ട ആലാപന ശൈലിയിലൂടെ അവതരിപ്പിച്ച ആര്യയുടെ ഒരു ഗാനാലാപനത്തിൻ്റെ വീഡിയോ യൂട്യൂബിൽ പങ്കുവെച്ചതോടെയാണ് അരയ്ക്ക്…
Read More » - 23 January
‘വെള്ളം’ സിനിമയിലെ ജയസൂര്യയുടെ കഥാപാത്രത്തിന് പ്രചോദനമായ യഥാർത്ഥ മുരളി ഇവിടെ ഉണ്ട്
കോവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്ന തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തിയ ചിത്രമാണ് ജയസൂര്യയുടെ ‘വെള്ളം’. സിനിമയിലെ മുഴുക്കുടിയനായ മുരളി എന്ന കഥാപാത്രം ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ ഈ…
Read More » - 22 January
സ്ത്രീവിരുദ്ധ പരാമർശം ; അമിതാഭ് ബച്ചനെതിരെ സൈബർ ആക്രമണം
അന്താരാഷ്ര നാണയനിധിയുടെ ചീഫ് ഇക്കണോമിസ്റ്റായ ഗീതാ ഗോപിനാഥിനെതിരെ നടൻ അമിതാഭ് ബച്ചൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപണം. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. അമിത…
Read More » - 22 January
ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ തെറ്റുകാരി ആകുമോ ? മോശം കമന്റുകൾക്ക് മറുപടിയുമായി സംയുക്ത
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത മേനോൻ. സംയുക്തയുടെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിട്ടുണ്ട്. പുതിയ ചിത്രമായ എരിഡയുടെ ലൊക്കേഷനില്‍ നിന്നുമുള്ള സംയുക്തയുടെ ചിത്രവും…
Read More » - 22 January
എന്നെ കബളിപ്പിച്ചു, കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി ; തുറന്നടിച്ച് സുചിത്ര
സുചി ലീക്ക്സിലൂടെ വിവാദങ്ങളില്‍ ഇടം നേടിയ ഗായികയാണ് സുചിത്ര. ഇപ്പോഴിതാ നടൻ കമല്‍ ഹാസനെതിരേ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുചിത്ര. കമൽ ഹാസൻ നേതൃത്വം വഹിക്കുന്ന തമിഴ്…
Read More » - 22 January
‘ഒരുമിച്ച് നിൽക്കൂ, അത് കാത്തുസൂക്ഷിക്കൂ’ ; ശിവാനിക്കൊപ്പമുള്ള കിടിലൻ ഫോട്ടോയുമായി മുടിയൻ
ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങളാണ് ശിവാനി മേനോനും മുടിയനെന്ന് വിളിക്കുന്ന റിഷിയും. ഇരുവരും തമ്മിലുള്ള ചിത്രങ്ങളും ഡാൻസ്…
Read More » - 22 January
എനിക്ക് നാലര വയസ്സുള്ളപ്പോഴാണ് അവർ വേർപിരിയുന്നത്, പക്ഷെ ഞാൻ എന്നും സന്തോഷവതിയായിരുന്നു; കാജോൾ പറയുന്നു
ആരാധകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കാജോൾ. തന്റെ കുടുംബ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുള്ള താരം ആദ്യമായി തന്റെ മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ. നെറ്റ്ഫ്ളിക്സിലെ പുതിയ…
Read More » - 22 January
നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവമാകുന്നു ; കാവ്യാ മാധവൻ കോടതിയിലേക്ക്
നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം കഴിഞ്ഞദിവസം പുനഃരാരംഭിച്ചിരിക്കുകയാണ്. ഈ മാസം 28ന് കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിൻ്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ കോടതി വിസ്തരിക്കാനൊരുങ്ങുകയാണ്.…
Read More » - 22 January
കേരളത്തിൽ എത്തിയതിൽ അതിയായ സന്തോഷമെന്ന് സണ്ണി ലിയോൺ
ബോളിവുഡ് താരം സണ്ണി ലിയോൺ കേരളത്തിലെത്തി. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് വ്യാഴാഴ്ച വൈകുന്നേരം താരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. കേരളത്തില്‍ എത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും താന്‍ ആവേശത്തിലാണെന്നും സണ്ണി ലിയോണ്‍…
Read More » - 22 January
കങ്കണയ്ക്ക് ‘ഇറോട്ടോമാനിയ’ ആണെന്ന് അർണബ് ; വാട്സാപ്പ് ചാറ്റ് പ്രചരിപ്പിക്കുവാൻ നാണമില്ലേ എന്ന് താരം
കങ്കണയെക്കുറിച്ച് മോശം പരാമർശം നടത്തി അര്‍ണാബ് ഗോസാമി. അര്‍ണബും ബാര്‍ക്ക് മുന്‍ സിഇഒ പാര്‍ത്തോദാസ് ഗുപ്തും തമ്മില്‍ നടന്ന ചാറ്റിലാണ് ഹൃതിക്കിനെയും കങ്കണയെയും കുറിച്ചുള്ള പരമാര്‍ശങ്ങള്‍ നടത്തിയത്.…
Read More »