Movie Gossips
- Jan- 2021 -27 January
ട്രാൻസ് ആണെന്ന് വെളിപ്പെടുത്തലിന് പിന്നാലെ വിവാഹമോചനം നേടി നടി എലിയട്ട് പേജ്
നടി എലിയട്ട് പേജ് താൻ ട്രാൻസ് ആണെന്നുള്ള വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ട്രാൻസ് വ്യക്തിത്വം പരസ്യമാക്കി എലിയട്ട് പേജ് തന്നെ കുറിപ്പ് പങ്കുവെച്ചിരുന്നു.…
Read More » - 27 January
അത്തരം കമന്റുകൾ എന്റെ ഉറക്കം കെടുത്തിയിരുന്നു ; തുറന്നു പറഞ്ഞ് സാമന്ത
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. വിവാഹശേഷവും സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. തിരിക്കുകൾക്കിടയിലും സാമന്ത ആരാധകരുമായി സംവാദിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം…
Read More » - 27 January
പൃഥ്വിരാജിൻ്റെ ‘ഭ്രമം’ ഫോര്‍ട്ട് കൊച്ചിയില്‍ തുടങ്ങി; ‘അന്ധാധുൻ’ റീമേക്ക്?
രവി കെ ചന്ദ്രൻ ആദ്യമായി മലയാളത്തിൽ ചെയ്യുന്ന ‘ഭ്രമം’ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. എ പി ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് ആണ് നായകൻ.…
Read More » - 27 January
ഒടിയനിൽ ചെറിയ വേഷത്തോടെ തുടക്കം ; ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി ഹരിത്ത്
മോഹൻലാലിൻറെ ‘ഒടിയന്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ഹരിത്ത്. ചിത്രത്തിൽ ചെറിയ വേഷമാണ് ഹരിത്ത് ചെയ്തതെങ്കിലും മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റാൻ ഹരിത്തിന്…
Read More » - 27 January
ലൈംഗിക പീഡനക്കേസ് ; ഹോളിവുഡ് നിർമാതാവിന് 123 കോടി പിഴ
ന്യൂയോര്‍ക്ക്: ലൈംഗിക പീഡനക്കേസില്‍ ജയിലിലായ ഹോളിവുഡ് നിർമാതാവിന് 17 മില്യണ്‍ യു.എസ് ഡോളര്‍(123 കോടി രൂപ) പിഴ. ഹാര്‍വി വെയിന്സ്റ്റീനാണ് യു.എസ് കോടതി പിഴ നൽകിയത്. കേസില്‍…
Read More » - 27 January
വിനയൻ്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’; ആറാട്ടുപുഴ വേലായുധ പണിക്കരായി സിജു വിൽസൺ
വിനയൻ സംവിധാനം ചെയ്യുന്ന “പത്തൊമ്പതാം നൂറ്റാണ്ടി”ൻ്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും കൊച്ചിയിൽ വെച്ച് നടന്നു. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിൽ…
Read More » - 27 January
കർഷകർക്ക് പിന്തുണയുമായി മലയാള സിനിമാ താരങ്ങൾ
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ജനുവരി 26 ന് കർഷകർ നടത്തിയ റാലി രാജ്യമൊട്ടാകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. റാലിക്കെതിരെ നടന്ന പൊലീസ് വെടിവെപ്പില്‍ ഉത്തരാഖണ്ഡ് സ്വദേശിയായ…
Read More » - 27 January
ഒരു ആരാധനാലയം ഇല്ലാതാക്കിയവരാണ് ഇപ്പോൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് ; കർഷകരെ പിന്തുണച്ച് സിദ്ധാർത്ഥ്
റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന് സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്ലാസുകളെടുക്കുന്നതെന്നും…
Read More » - 27 January
ഓണ്‍ലൈന്‍ റമ്മി കേസ് ; വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് നോട്ടീസ്
കൊച്ചി: ഓൺലൈൻ റമ്മി കേസിൽ ബ്രാൻഡ് അംബാസിഡർമാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. വിരാട് കോലി, തമന്ന, അജു വർഗീസ് എന്നിവർക്കാണ് കോടതി നോട്ടീസ് അയച്ചത്. റമ്മി കളി തടയണമെന്നാവശ്യപ്പെട്ടുള്ള…
Read More » - 27 January
വയറിലെ സ്ട്രെച്ച് മാർക്ക് ; നടി മലൈക അറോറയ്ക്ക് നേരെ ബോഡി ഷെയ്മിങ്ങ്
നടി മലൈക അറോറയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ അവഹേളനം. കഴിഞ്ഞ ദിവസം താരത്തിന്റെ പുറത്തിറങ്ങിയ ചിത്രമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചിത്രത്തിൽ യോഗ പാന്റും ടി-ഷർട്ടും ധരിച്ച മലൈകയുടെ…
Read More »