Movie Gossips
- Jan- 2021 -30 January
ഇപ്പോൾ കിട്ടുന്നത് നിസാര പൈസ, സിനിമയിൽ അഭിനയിച്ചതോടെ ഉള്ള പണിയും പോയി ; തുറന്ന് പറഞ്ഞ് നഞ്ചിയമ്മ
ഇന്നും പ്രേക്ഷകമനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജുമേനോനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ഗാനം ഇന്നും പ്രേഷകർക്ക്…
Read More » - 30 January
മായാവി കഥാപാത്രങ്ങളായി ഷമ്മി തിലകനും രമേഷ് പിഷാരടിയും ; വൈറൽ ചിത്രത്തിന് പിന്നിൽ !
കുട്ടികളുടെ മാസികയായ ബാലരമയിലെ മായാവി എന്ന പംക്തി അറിയാത്തവരായി ഒരു മലയാളിയും ഉണ്ടാകില്ല. ഇപ്പോഴിതാ മായാവിലെ പ്രധാന വില്ലൻ കഥാപാത്രങ്ങളായ വിക്രമനെയും മുത്തുവിനെയും ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള നടൻ പിഷാരടിയുടെ…
Read More » - 30 January
ആറാട്ട് ചിത്രീകരണം ; കോവിഡ് പ്രതിരോധത്തിനായി മാത്രം ചെലവിട്ടത് 35 ലക്ഷം, തുറന്നു പറഞ്ഞ് ബി.ഉണ്ണിക്കൃഷ്ണൻ
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിൻറെ ‘ആറാട്ട്’. കോവിഡ് പശ്ചാത്തലത്തിൽ ചിത്രീകരണം നടത്തിയതിന്റെ ബുദ്ധിമുട്ടുകൾ തുറന്നു പറയുകയാണ് ഇപ്പോൾ ചിത്രത്തിന്റെ സംവിധായകന് ബി.ഉണ്ണിക്കൃഷ്ണൻ. മുപ്പത്തിരണ്ട് കോടി…
Read More » - 30 January
എല്ലാ അർത്ഥത്തിലും അദ്ദേഹം ധനികനാണ് ; കാജളിന്റെ ഭർത്താവിനെക്കുറിച്ച് നിഷ അഗർവാൾ
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൽ അഗർവാൾ. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം. വ്യവസായിയായ ഗൗതം കിച്ച്ലുവായിരുന്നു കാജളിന്റെ വരന്. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. എന്നാൽ ആറ് വര്ഷം…
Read More » - 30 January
‘മാസ്റ്റർ’ ഒ.ടി.ടി റിലീസ് തർക്കം ; തിയേറ്ററുകൾക്ക് ആകർഷകമായ ഓഫർ നൽകി നിർമ്മാതാവ് പ്രശ്ന പരിഹാരത്തിന്
‘മാസ്റ്റർ’ ബോക്സോഫീസിൽ കോടികൾ നേടി മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിൽ ചിത്രത്തിന്റെ സ്ട്രീമിങ്ങ് റൈറ്റ്സ് ആമസോൺ പ്രൈമിന് നൽകിയത് തർക്കത്തിനിടയാക്കിയിരുന്നു. തിയറ്റർ ഉടമകളും വിതരണക്കാരും പ്രതിഷേധം ശക്തമാക്കിയതോടെ പരിഹാര മാർഗവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 30 January
അതെന്നെ മാനസികമായി തളർത്തി ; സോഷ്യൽമീഡിയയിൽ നേരിട്ട ആക്രമണത്തെക്കുറിച്ച് മാളവിക
പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായി അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് മാളവിക മോഹനൻ. പ യ്യന്നൂർ മഹാദേവ ഗ്രാമം സ്വദേശിയും പ്രശസ്ത ചലച്ചിത്ര…
Read More » - 30 January
ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ‘തുല്യതയും’ വേതനവും; ജിയോ ബേബിക്ക് പറയാനുള്ളത് !
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജിയോ ബേബി ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ- മഹത്തായ ഭാരതീയ അടുക്കള’. ഒടിടി റിലീസായി എത്തിയ ചിത്രം…
Read More » - 30 January
വളരെ ബോൾഡാണ്, മേക്കപ്പ് ഒട്ടും ഉപയോഗിച്ചിട്ടില്ല ; അശ്വതിയെക്കുറിച്ച് നമിത പറയുന്നു
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. നിരവധി ചിത്രങ്ങളിൽ തിളങ്ങിയ താരം ഇടക്കാലത്ത് സിനിമയിൽ സജീവമല്ലാതെയായി. തുടർച്ചയായി സിനിമകൾ പരാജയപ്പെടാൻ തുടങ്ങിയതോടെ അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കാൻ…
Read More » - 30 January
മോഹൻലാൽ ചിത്രം ”ആറാട്ട്” ; ഊട്ടി ഷെഡ്യൂൾ അവസാനിച്ചു , ക്ലൈമാക്സ് കൊച്ചിയിൽ
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ”ആറാട്ട്”. സിനിമയുടെ ഊട്ടി ഷെഡ്യൂൾ പൂർത്തിയാക്കിയ റിപ്പോർട്ടാണ് പുറത്തുവരുന്നത്. സിനിമയിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണത്തിനായാണ് ഊട്ടിയിൽ സംഘം എത്തിയത്.…
Read More » - 29 January
ഇന്ദിരാഗാന്ധിയായി കങ്കണ റണാവത്ത് ; പൊളിറ്റിക്കൽ ഡ്രാമയുമായ സായ് കബീർ
പൊളിറ്റിക്കൽ ഡ്രാമയായി സായ് കബീർ ഒരുക്കുന്ന ചിത്രത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി നടി കങ്കണ റണാവത്ത് എത്തുന്നു. കങ്കണയുടെ നിർമ്മാണക്കമ്പനിയായ മണികർണിക പ്രൊഡക്ഷൻസ് ആണ് സിനിമ…
Read More »