Movie Gossips
- Jun- 2021 -5 June
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ: ‘ഹംഗാമ 2’ ഹോട്സ്റ്റാറിന് വിറ്റത് വൻതുകയ്ക്ക്
മുംബൈ: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. വലിയ ഇടവേളയ്ക്ക് ശേഷം അദ്ദേഹം…
Read More » - 5 June
മമ്മൂട്ടി വരാഞ്ഞത് മൂലം എനിക്കുണ്ടായത് വൻ സാമ്പത്തിക നഷ്ടങ്ങൾ ; വെളിപ്പെടുത്തലുമായി നിർമ്മാതാവ്
വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാവാത്ത നടനാണ് മമ്മൂട്ടി എന്ന് നിർമ്മാതാവ് ബി.സി. ജോഷി. ഒരു സ്വകാര്യ യുട്യൂബ് ചാനലിനോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഷൂട്ടിങ്ങിനായി സെറ്റിട്ട് തയ്യാറായിരുന്ന സമയത്ത്…
Read More » - 5 June
‘ഈ വൈറസ് പ്രതീക്ഷകള്‍ക്കപ്പുറത്താണ്’: കോവിഡ് അനുഭവങ്ങൾ പങ്കുവെച്ച് കങ്കണ റണാവത്
മുംബൈ: കോവിഡ് ഒരു ജലദോഷപ്പനിയല്ലെന്നും, ഈ വൈറസ് പ്രതീക്ഷകള്ക്കപ്പുറത്താണെന്നും നടി കങ്കണ റണാവത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കങ്കണ രോഗം ഭേദമായതിന് ശേഷമുള്ള തന്റെ അനുഭവം സമൂഹ…
Read More » - 5 June
മലരിന് ഓർമ തിരിച്ചു കിട്ടിയിരുന്നോ ? ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി അൽഫോൻസ് പുത്രൻ
കൊച്ചി: മലയാളി മനസ്സിൽ ഇന്നും തെളിഞ്ഞു നിൽക്കുന്ന ചിത്രമാണ് നിവിൻ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’. സിനിമ കണ്ട എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത്…
Read More » - 4 June
സുഹാസിനി വന്ന് സിദ്ധാർത്ഥിനെ കെട്ടിപിടിക്കുമ്പോൾ ഞാൻ പുറകിൽ ഇരിപ്പുണ്ടായിരുന്നു: ആദ്യ ചിത്രത്തിനെ കുറിച്ച് ഷൈൻ ടോം
കൊച്ചി : മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനാണ് ഷൈന്‍ ടോം ചാക്കോ. നായകനായും വില്ലനായും സഹ നടനായുമെല്ലാം ഷൈന്‍ ഇതിനോടകം തന്നെ കൈയ്യടി നേടിയിട്ടുണ്ട്. വര്‍ഷങ്ങളുടെ അധ്വാനമാണ് ഇന്നത്തെ…
Read More » - 4 June
സൂപ്പർ താരങ്ങളെ കടത്തി വെട്ടി അല്ലു അർജുൻ : പുഷ്പയിൽ താരം വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം
ഹൈദരാബാദ് : അല്ലു അർജുനും ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘പുഷ്പ’. ഫഹദ് ആദ്യമായി തെലുങ്കിൽ അഭിനയിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വില്ലനായിട്ടാണ് ഫഹദ് പുഷ്പയിൽ എത്തുന്നത്.…
Read More » - 4 June
മുംബൈയിൽ 60 കോടിയുടെ ബംഗ്ലാവ് സ്വന്തമാക്കി അജയ് ദേവ്ഗൺ
മുംബൈ : പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് താരദമ്പതികളാണ് അജയ് ദേവ്ഗണും കാജോളും. ഇപ്പോഴിതാ ഇരുവരും മുംബൈ ജുഹുവിൽ പുതിയ ആഡംബര ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുകയാണ്. 60 കോടി രൂപ…
Read More » - 3 June
41കാരിയായ പ്രേമ വീണ്ടും വിവാഹിതയാകുന്നു ? വാർത്തകൾക്ക് മറുപടിയുമായി താരം
ബെംഗളൂരു : മോഹന്‍ലാലിന്റെ നായികയായി ‘ദ പ്രിന്‍സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ കന്നഡ നടിയാണ് പ്രേമ. തുടർന്ന് നിരവധി കന്നട, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള…
Read More » - 3 June
‘മലയാള സിനിമയിൽ തന്റെ ഡെഡിക്കേഷൻ കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോർജ്’; കൃഷ്ണ ശങ്കർ
നേരം എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തെത്തിയ നടനാണ് കൃഷ്ണ ശങ്കർ. പിന്നീട് പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഭാഗമായും പ്രേക്ഷകർ ഈ നടനെ കണ്ടു.…
Read More » - May- 2021 -31 May
ദേവരക്കൊണ്ടയില്‍ നിന്നും യാതൊരു പ്രതികരണവുമില്ലാതെ വന്നത് തനിക്ക് ഏറെ വേദനയായി; നിർമ്മാതാവ്
തെലുങ്ക് സിനിമയിലെ യുവതാരമാണ് വിജയ് ദേവരക്കൊണ്ട. അര്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ കേരളത്തിലും ധാരാളം ആരാധകരെ സൃഷ്ടിക്കാന്‍ വിജയ് ദേവരക്കൊണ്ടയ്ക്ക് സാധിച്ചിട്ടുണ്ട്. താരത്തിന്റെ ഗീതാ ഗോവിന്ദം, ഡിയര്‍…
Read More »