Movie Gossips
- Jun- 2021 -10 June
കോവിഡ് ദുരിതത്തിൽ രാജ്യം, തുർക്കിയിൽ അവധി ആഘോഷിച്ച് പരിനീതി : എങ്ങനെ രാജ്യം കടന്നെന്ന് ആരാധകർ
പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് പരിനീതി ചോപ്ര. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കാറുളള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തുർക്കിയിൽ അവധിയാഘോഷിക്കുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് പരിനീതി…
Read More » - 10 June
മരക്കാർ ഒടിടി റിലീസിന് ? പ്രിയദർശൻ പറയുന്നു
സോഷ്യൽ മീഡിയയിൽ അടുത്തിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ് മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഒടിടി റിലീസ്. കോവിഡ് സാഹചര്യത്തിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുമെന്ന…
Read More » - 10 June
സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയ ‘ന്യായ്: ദി ജസ്റ്റിസ്’: റിലീസ് തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി
ഡൽഹി: ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള ‘ന്യായ്: ദി ജസ്റ്റിസ്’എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ്…
Read More » - 9 June
‘മമ്മൂക്കയ്ക്ക് പിന്നാലെ ലാലേട്ടനും’: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ
കൊച്ചി: മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും, സോഷ്യൽ മീഡിയയിൽ കാലിക പ്രസക്തമായി ഇരുവരും പങ്കുവെക്കുന്ന പോസ്റ്റുകൾ ആരാധകർ വളരെ പ്രധാന്യത്തോടെ ഏറ്റെടുക്കുന്നതും പതിവാണ്.…
Read More » - 9 June
സോഷ്യൽ മീഡിയയിൽ തരംഗമായി എ.ആര്. റഹ്മാന്റെ മാസ്ക്: വില കേട്ടാൽ ഞെട്ടും
ചെന്നൈ: കോവിഡ് കാലത്ത് ചലച്ചിത്ര ആസ്വാദകർക്കിടയിലെ പ്രധാന ചർച്ചാവിഷയം വിവിധ സന്ദർഭങ്ങളിൽ സെലിബ്രിറ്റികൾ ധരിക്കുന്ന മാസ്കിനെക്കുറിച്ചായിരുന്നു. മലയാളത്തിൽ നടൻ മമ്മൂട്ടിയുടെ മാസ്ക് മുതൽ ബോളിവുഡ് താരം ദീപിക…
Read More » - 9 June
‘എന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു’: ഐഷ സുൽത്താന
കൊച്ചി: ചാനൽ ചർച്ചയിൽ ‘ബയോ വെപ്പൺ’ എന്ന വാക്ക് പ്രയോഗിച്ചതിനാൽ തന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നു എന്ന് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന. ഒരു വർഷത്തോളമായി കോവിഡ്…
Read More » - 9 June
‘നമ്മുടെ ആരോഗ്യം അവരുടെ കയ്യിലാണ്’: ഡോക്ടർമാർക്കെതിരായ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി മമ്മൂട്ടി
കൊച്ചി: രാജ്യത്ത് ഡോക്ടർമാക്കും ആരോഗ്യപ്രവർത്തകർക്കും എതിരായ ആക്രമണങ്ങൾ നാൾക്കുനാൾ വർധിച്ചുവരികയാണ്. രോഗികളുടെ മരണത്തിന്റെ ഉത്തരവാദിത്വം ഡോക്ടർടെ മേൽ ചാരി, ബന്ധുക്കൾ കൂട്ടം ചേർന്ന് മർദ്ദിക്കുന്നതും ആശുപത്രികൾ തല്ലി…
Read More » - 8 June
അവസാനമായി അദ്ദേഹം എന്റെ മുഖത്തേക്ക് നോക്കിയ ആ നോട്ടം ഇന്നും മനസിൽ മായാതെ നിൽക്കുന്നു : മേഘ്ന രാജ്
തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയതായിരുന്നു നടൻ ചിരഞ്ജീവി സർജ്ജയുടെ വിയോഗം. കഴിഞ്ഞ വര്‍ഷം ജൂണ്‍ ആറിനാണ് ചിരഞ്ജീവി ഹൃദയാഘാതം മൂലം അന്തരിച്ചത്. നടിയും ഭാര്യമായ മേഘ്ന നാലു…
Read More » - 8 June
കൂടെവിടെയില്‍ നിന്നും പിന്മാറിയോ? വ്യാജ വാർത്തയ്ക്ക് നന്ദിപറഞ്ഞ് നടി
ഷൂട്ട് തുടങ്ങാന്‍ കഴിയാത്തത് കൊണ്ട് വീട്ടില്‍ ഇരിക്കുന്നു അത്ര തന്നെ.
Read More » - 8 June
ഹിന്ദി ബിഗ്ബോസിൽ നടി ഭൂമികയും : മറുപടിയുമായി താരം
ഡൽഹി : ഭ്രമരത്തിൽ മോഹൻലാലിന്റെ നായികയായെത്തി മലയാളികൾക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് ഭൂമിക ചൗള. ഇപ്പോഴിതാ ഹിന്ദി ബിഗ് ബോസ്സിന്റെ അടുത്ത സീസണില്‍ താരവും എത്തുന്നുവെന്ന റിപ്പോർട്ടുകളാണ്…
Read More »