Movie Gossips
- Jun- 2021 -13 June
പറ്റത്തില്ലെങ്കിൽ അപ്പോൾ തന്നെ തുറന്നു പറയണം,വഴങ്ങി കൊടുത്തതിനു ശേഷം സാഹചര്യമതായിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. ഇതുവരെ അഭിനയിച്ചിട്ടുള്ള എല്ലാ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ സിനിമയില്‍ ചൂഷണം നടക്കുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 13 June
ഷൂട്ടിന് സമയമായപ്പോൾ നായിക പിന്മാറി,ഒരുപാട് പ്രതിസന്ധികൾക്ക് ശേഷമാണ് ‘പഞ്ചാബി ഹൗസ്’ ഷൂട്ട് ചെയ്തത്: റാഫി
മലയാളി പ്രേക്ഷക മനസിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് 1998-ൽ പുറത്തിറങ്ങിയ ‘പഞ്ചാബി ഹൗസ്’.ദിലീപ്, കൊച്ചിൻ ഹനീഫ, ഹരിശ്രീ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയുടെ…
Read More » - 12 June
‘സിദ്ധാര്‍ത്ഥിനും എനിക്കും എന്ത് വ്യത്യാസമാണുള്ളത്’: ലിംഗവിവേചനത്തിനെതിരെ വിദ്യ ബാലൻ
മുംബൈ: തിരഞ്ഞെടുത്ത കഥാപാത്രങ്ങളിലെ പ്രകടന മികവുകൊണ്ട് ബോളിവുഡിൽ ശക്തമായ സാന്നീധ്യമായി മാറിയ നടിയാണ് വിദ്യ ബാലന്. സമൂഹത്തിൽ സ്ത്രീകള്‍ നേരിടുന്ന അവഗണനകള്‍ക്കും വിവേചനത്തിനുമെതിരെ താരം ശക്തമായി പ്രതികരിക്കാറുണ്ട്.…
Read More » - 12 June
ശ്രീശാന്ത് ഇനി ബോളിവുഡിൽ: ‘പട്ടാ’യിൽ സിബിഐ ഓഫീസറായി താരം
മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ബോളിവുഡ് സിനിമാലോകത്തേക്ക് അരങ്ങേറുന്നു. ആര് രാധാകൃഷ്ണന് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറായ ‘പട്ടാ’എന്ന ചിത്രത്തിലാണ് ശ്രീശാന്ത് മുഖ്യ വേഷത്തിൽ…
Read More » - 12 June
‘സിനിമാക്കാരൻ പറഞ്ഞാലേ മലയാളി എന്തെങ്കിലും ശ്രദ്ധിക്കൂ’: ജോൺ ഡിറ്റോ
ആലപ്പുഴ: വിനോദോപാധികളേയും കച്ചവടച്ചരക്കുകളേയും അതിന്റെ ഉപാസകരേയും മഹാ പ്രതിഭകളാക്കി വാഴ്ത്തുകയാണ് മലയാളികളെന്നും, സിനിമാക്കാരൻ പറഞ്ഞാലേ മലയാളി എന്തെങ്കിലും ശ്രദ്ധിക്കൂ എന്നും വിമർശനവുമായി സംവിധായൻ ജോൺ ഡിറ്റോ. ‘മലയാളത്തിലെ…
Read More » - 12 June
തെലുങ്ക് ചിത്രം ‘ഖിലാഡി’ ഹിന്ദിയിലേക്ക് : നായകൻ സൽമാൻ ഖാൻ
മുംബൈ : രവി തേജ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഖിലാഡി’ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് സൂപ്പർതാരം സല്മാന് ഖാൻ വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 11 June
ചാനൽ ചർച്ചയിൽ രാജ്യദ്രോഹ പരാമർശം: ഐഷ സുല്‍ത്താനക്കെതിരെ പോലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
കവരത്തി: ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ സിനിമ പ്രവര്‍ത്തക ഐഷ സുൽത്താനയ്ക്കെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി ലക്ഷദ്വീപ് പ്രസിഡന്റ് സി അബ്ദുല്‍ ഖാദര്‍ ഹാജിയുടെ പരാതിയുടെ…
Read More » - 10 June
‘അന്ന് അപമാനിതനായി അവിടെ നിന്ന് ഇറങ്ങി, ഇന്ന് മൈക്രോസോഫ്റ്റ് പറയുന്നു ‘ഓപ്പറേഷൻ ജാവ’ കാണണം’: അഭിമാനത്തോടെ…
കൊച്ചി: സുഹൃത്തിന്റെ വോയിസ് മെസ്സേജ് കേട്ട് തന്റെ പഴയ ഇന്റർവ്യൂ കാലം ഓർത്തെടുക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. ബിടെക് കാലത്തിന് ശേഷം ജോലി തേടി നടക്കുന്ന കാലത്ത്…
Read More » - 10 June
‘ഈ ചിത്രം ബിഗ് സ്ക്രീനില്‍ കാണിക്കണമെന്നാണ് ആഗ്രഹിക്കുന്നത്’: വിനയൻ
കൊച്ചി: സാങ്കേതികതയെ തന്റെ സാഹചര്യത്തിനും സാമ്പത്തികത്തിനും അനുസരിച്ച് ചുരുക്കി മികച്ച സിനിമാ അനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. ‘അതിശയൻ’, ‘അത്ഭുതദ്വീപ്’, ‘വെള്ളിനക്ഷത്രം’, എന്നിങ്ങനെ നിരവധി പരീക്ഷണ…
Read More » - 10 June
കൂടുതൽ സാമന്തയ്ക്കോ പ്രിയാമണിക്കോ ? ‘ഫാമിലി മാൻ സീസൺ 2 ‘ലെ താരങ്ങളുടെ പ്രതിഫലം ഇങ്ങനെ
മുംബൈ : കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ‘ഫാമിലി മാൻ സീസൺ 2 ‘. 9 എപ്പിസോഡുകളുള്ള…
Read More »