Movie Gossips
- Jun- 2021 -17 June
ആർആർആറിനുവേണ്ടി ആലിയ വാങ്ങുന്നത് കോടികൾ
ജൂനിയർ എൻ ടി ആർ, രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര് ആര് ആര് (രൗദ്രം രണം രുധിരം).…
Read More » - 17 June
തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിജയ്: സിനിമയ്ക്കായി താരം വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം
ഹൈദരാബാദ്: ഇളയ ദളപതി വിജയ് തെലുങ്ക് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ദേശീയ അവാര്ഡ് ജേതാവായ സംവിധായകൻ വംശി പൈഡിപ്പള്ളിയുടെ പുതിയ ചിത്രത്തിലാണ് വിജയ്…
Read More » - 17 June
അന്യൻ ഹിന്ദി റീമേക്ക്: റൺവീർ സിംഗിന്റെ നായികയായി എത്തുന്നത് കിയാര ?
ചിയാൻ വിക്രം തകർത്തഭിനയിച്ച തമിഴ് ചിത്രം അന്യൻ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൺവീർ സിങാണ് ചിത്രത്തിൽ നായകനായെത്തുന്നത്. സംവിധായകൻ ശങ്കർ റൺവീറുമായി സിനിമാ…
Read More » - 16 June
തിരക്കഥ കാണിക്കണം: അക്ഷയ് കുമാർ ചിത്രത്തിനെതിരെ വീണ്ടും പരാതി
മുംബൈ : ഏറെ വിവാദം സൃഷ്ടിച്ച ഒന്നായിരുന്നു ബോളിവുഡ് നടൻ അക്ഷയ് കുമാർ നായകനായെത്തുന്ന ‘പൃഥ്വിരാജ്’എന്ന ചിത്രം. ചിത്രത്തിന്റെ പേര് വെറും പൃഥ്വിരാജ് എന്ന് വെച്ചത് പൃഥ്വിരാജ്…
Read More » - 16 June
ദശാവതാരത്തിൽ കാണിക്കാതെ പോയ മേക്കോവറുകൾ : കമൽഹാസന്റെ ചിത്രങ്ങൾ !
2008ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു കമൽഹാസൻ നായകനായെത്തിയ ‘ദശാവതാരം’. ലോകത്തൊരു നടനും ചെയ്യാത്തത്രയും മേക്ക് ഓവറുകൾ നടത്തി പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിയതായിരുന്നു കമൽഹാസന്റെ ദശാവതാരത്തിലെ മേക്കോവറുകൾ.…
Read More » - 15 June
‘വലിമൈ’: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഈശ്വരമൂർത്തിയായി അജിത്ത്
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് ‘വലിമൈ’. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ അജിത്തിന്റെ കഥാപാത്രത്തിനെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ…
Read More » - 14 June
‘പതിനാറാമത് ശസ്ത്രക്രിയക്ക് മുൻപ് ലാലേട്ടനെ കാണണം, ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടൻ്റെ വിളിയെത്തി’: ബാദുഷ
കൊച്ചി: ‘തന്റെ 16-ാമത് ശസ്ത്രക്രിയക്ക് മുന്നേ ലാലേട്ടനെ കാണണം’. നിരണം സ്വദേശിയായ ഏഴാം ക്ളാസ്സുകാരൻ ശ്രീഹരിയുടെ ആഗ്രഹമാണത്. ഇതേക്കുറിച്ച് നിർമ്മാതാവും, പ്രൊഡക്ഷൻ കൺഡ്രോളറുമായ ബാദുഷയിൽനിന്ന് അറിഞ്ഞ മോഹൻലാൽ…
Read More » - 14 June
‘ലോക് ഡൗൺ തന്ന പുണ്യമാണിത്’: വിഷ്ണു ഉണ്ണിക്കൃഷ്ണൻ
കൊച്ചി: ബാലതാരമായി സിനിമയിലെത്തി നായകനായും, തിരക്കഥാകൃത്തുമായ മാറിയ താരമാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ ഒരു പിടി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ വിഷ്ണുവിന്…
Read More » - 13 June
മാസ്റ്റർ ബോളിവുഡിലേക്ക്: നായകൻ സൽമാൻ ഖാൻ
മുംബൈ : വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. ഇപ്പോഴിതാ ചിത്രം ഹിന്ദി റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു…
Read More » - 13 June
കറുത്തിരിക്കുന്നു, വണ്ണകൂടുതലാണ് എന്നുള്ള കമന്റുകൾ : താൻ നിരന്തരം ആക്രമിക്കപ്പെടുന്നുവെന്ന് പ്രിയാമണി
ഫാമിലി മാന് 2 എന്ന വെബ്സീരീസ് പുറത്തിറങ്ങിയതോടെ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ് നടി പ്രിയാമണി. ചിത്രത്തിൽ മനോജ് ബാജ്പേയി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ കഥാപാത്രത്തെയാണ് പ്രിയാമണി അവതരിപ്പിക്കുന്നത്. ആമസോൺ…
Read More »