Movie Gossips
- Jun- 2021 -19 June
‘മാനാട്’: ചിത്രത്തിലെ ആദ്യ ഗാനം ജൂൺ 21ന്, ഡബ്ബിങ്ങ് ആരംഭിച്ച് സിലമ്പരസൻ
ചെന്നൈ : സിലമ്പരസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മാനാട്’. ചിത്രത്തിന്റെ ഡബ്ബിങ്ങ് ആരംഭിച്ചിരിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ജൂണ്‍ 21നാണ് റിലീസ്…
Read More » - 19 June
‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ’ തിയേറ്ററുകളിലെത്തുന്നു
സുരാജ് വെഞ്ഞാറമൂട് നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. ഒടിടി റിലീസിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം…
Read More » - 19 June
‘ദൃശ്യം 2’ ഇനി തിയേറ്ററുകളിൽ: ജൂൺ 26ന് റിലീസ്
രാജ്യമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട മോഹൻലാൽ–ജീത്തു ജോസഫ് ചിത്രമായിരുന്നു ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം ഇപ്പോൾ തിയറ്ററുകളില്‍ റിലീസിനെത്തുകയാണ്. സിംഗപ്പൂരിലെ മൾടിപ്ലക്സുകളിലായി ജൂൺ 26 നാണ് ചിത്രം…
Read More » - 19 June
‘കെജിഎഫ് 2’ ജൂലൈ 16ന് റിലീസ് ചെയ്യുമെന്ന് വാർത്തകൾ: വിശദീകരണവുമായി അണിയറപ്രവർത്തകർ
ബെംഗളൂരു : രാജ്യമൊട്ടാകെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’. കോവിഡ് മൂലം സിനിമയുടെ റിലീസ് നീണ്ടു പോകുകയാണ്. 2020 ഒക്ടോബര്‍ 23 ന് ചിത്രം…
Read More » - 19 June
അജിത്ത് വേണ്ടെന്ന് വെച്ച സിനിമകൾ ഇതൊക്കെ!
രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് അജിത്ത്. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ തമിഴ് സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് അജിത്ത്. തല എന്ന പേരിലാണ് അജിത്ത് അറിയപ്പെടുന്നത്. അറുപതോളം…
Read More » - 18 June
എമ്പുരാന് മുന്നേ മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ബ്രോ ഡാഡി’
കൊച്ചി: മുരളി ഗോപിയുടെ തിരക്കഥയിൽ മോഹൻലാൽ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്ത ‘ലൂസിഫർ’ വൻ വിജയമാണ് നേടിയത്. തുടർന്ന് ചിത്രത്തിന്റെ രണ്ടാംഭാഗം ‘എമ്പുരാൻ’ അണിയറയിൽ ഒരുങ്ങുന്നതായി പിന്നണി…
Read More » - 18 June
സൂര്യ-വെട്രിമാരൻ ചിത്രം ‘വാടിവാസൽ’: ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും
ചെന്നൈ : സൂര്യ നായകനാക്കി വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വാടിവാസൽ’. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡിന്റെ രണ്ടാം തരംഗത്തിന് മുമ്പ് സൂര്യ സംവിധായകൻ…
Read More » - 18 June
മണിച്ചിത്രത്താഴിലോട്ട് വിളിച്ചത് ശോഭന പറഞ്ഞിട്ട്, ഇന്ന് ഞാൻ 101 കുട്ടികളുടെ അച്ഛൻ: നാഗവല്ലിയുടെ രാമനാഥൻ പറയുന്നു
മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, ഇന്നസെന്റ് എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും കാഴ്ചക്കാർ ഏറെയുണ്ട്.…
Read More » - 17 June
എന്റെ ആദ്യ ഓഡീഷൻ ഒരു സീരിയലിനുവേണ്ടി: വിദ്യാ ബാലൻ
മുംബൈ : ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ നടിയാണ് വിദ്യ ബാലൻ. രാജ്യമെമ്പാടും വിദ്യയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. സിൽക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ ‘ഡേർട്ടി…
Read More » - 17 June
വിജയ്യുടെ മക്കളുടെ പേരിൽ ട്വിറ്റർ അക്കൗണ്ടുകൾ: സത്യാവസ്ഥ ഇതാണ്
സിനിമാ താരങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകൾ വരുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്. സത്യാവസ്ഥ ബോധ്യപ്പെടുത്തി താരങ്ങള്‍ തന്നെ നേരിട്ടെത്തുമ്പോഴാണ് പലരും യാഥാർഥ്യം തിരിച്ചറിയുന്നത്. എന്നാൽ ഇപ്പോഴിതാ…
Read More »