Movie Gossips
- Jul- 2021 -10 July
എന്റെ രക്തം തന്നെയാണ്, എന്നാൽ മകളുടെ അച്ഛൻ ആരാണെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല: രേവതി
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് രേവതി. ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടി ഇന്നും സിനിമയിൽ സജീവമാണ്. കഴിഞ്ഞ ദിവസം രേവതിയുടെ…
Read More » - 10 July
എന്റെയുള്ളിൽത്തന്നെ ഒരു പിന്തിരിപ്പൻ ഉള്ള സ്ഥിതിക്ക് ഈ സിനിമ ചെയ്യാൻതന്നെ തീരുമാനിച്ചു: ജൂഡ് ആന്തണി ജോസഫ്
കൊച്ചി: അന്ന ബെൻ നായികയായി ജൂഡ് ആന്തണി ജോസഫ് ‘സാറാസ്’ ഒ.ടി.ടിയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മലയാളിയുടെ പൊതുബോധത്തെ പൊളിച്ചെഴുതുന്ന ഇതിവൃത്തമാണ് ചിത്രത്തിന്റേത്. ഇപ്പോൾ ചിത്രം…
Read More » - 9 July
ഗർഭകാലം ആഘോഷിച്ച് വെറുപ്പിക്കാത്തതിന് മിയയെ അഭിനന്ദിച്ചും, പേളിയെ വിമർശിച്ചും സോഷ്യൽ മീഡിയ
സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും ഗർഭകാലവുമെല്ലാം വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് മകന് ജനിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് നടി മിയ ജോര്‍ജ് സോഷ്യൽമീഡിയയിൽ ഒരു ചിത്രം പങ്കുവച്ചത്.…
Read More » - 9 July
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി നിമിഷ സജയൻ
വ്യത്യസ്തമായ അഭിനയശൈലിയിലൂടെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ മലയാള സിനിമയിലേക്ക് എത്തുന്നത്.…
Read More » - 9 July
‘വലത് വശത്തെ കള്ളൻ’: ആഷിക് അബു ചിത്രത്തിൽ നായകനാകാൻ പൃഥ്വിരാജ്
പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വലത് വശത്തെ കള്ളന്’. ജോണി ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍…
Read More » - 8 July
‘കെജിഎഫ്2’ : റിലീസ് സെപ്റ്റംബറിൽ ? റിപ്പോർട്ടുകൾ ഇങ്ങനെ
ബെംഗളൂരു : രാജ്യമൊട്ടാകെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’. കോവിഡ് മൂലം സിനിമയുടെ റിലീസ് നീണ്ടു പോകുകയാണ്. 2020 ഒക്ടോബര്‍ 23 ന് ചിത്രം…
Read More » - 8 July
‘സാറാസിൽ’ മല്ലിക സുകുമാരനെ പിക് ചെയ്യാൻ വന്ന ഡ്രൈവർ പൃഥ്വിയോ ?: വെളിപ്പെടുത്തി ജൂഡ്
അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രം മികച്ച നിരൂപക പ്രശംസ നേടി ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തുവരികയാണ്. ഇപ്പോഴിതാ ചിത്രത്തിലെ…
Read More » - 8 July
കാർത്തി ചിത്രം കൈതിയുടെ കഥ മോഷ്ടിച്ചതെന്ന പരാതി: പ്രതികരണവുമായി നിർമ്മാതാക്കൾ
ചെന്നൈ : കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് കൈതി. 2019ൽ പുറത്തിറങ്ങിയ ചിത്രം മികച്ച വിജയമാണ് നേടിയത്. എന്നാൽ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന…
Read More » - 8 July
ട്രാക്ക് മാറ്റി പിടിക്കാനൊരുങ്ങി കാജൽ അഗർവാൾ: തമന്നയെ അനുകരിക്കുകയാണെന്ന് സോഷ്യൽ മീഡിയ
തെന്നിന്ത്യൻ സൂപ്പർ താരങ്ങളാണ് കാജൽ അഗർവാളും തമന്നയും. ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. വിവാഹം ഒക്കെ കഴിഞ്ഞുവെങ്കിലും കാജൽ അഗര്‍വാള്‍ ഇപ്പോഴും സിനിമയിൽ സജീവമാണ്. തമിഴിലും തെലുങ്കിലും…
Read More » - 8 July
ഫസ്റ്റ് ലുക്ക് പോലും പുറത്തിറങ്ങിയില്ല: അജിത്തിന്റെ ‘വലിമൈ’ 200 കോടി ക്ലബ്ബിൽ
ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അജിത്തിന്റെ ചിത്രമാണ് ‘വലിമൈ’. എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ പോസ്റ്ററുകളോ ലൊക്കേഷൻ ചിത്രങ്ങളോ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല.…
Read More »