Movie Gossips
- Jul- 2021 -12 July
പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വേർപിരിയുമെന്ന് പ്രശസ്ത നടൻ: പ്രതിഷേധവുമായി ആരാധകർ
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി…
Read More » - 12 July
ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം : ഫർഹാൻ അക്തറിന്റെ ‘തൂഫാൻ’ നിരോധിക്കണമെന്ന് ആവശ്യം
ഫർഹാൻ അക്തറെ നായകനാക്കി രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൂഫാൻ’. അന്‍ജും രാജബാലിയാണ് തിരക്കഥ. ചിത്രത്തില്‍ മൃണാല്‍ താക്കൂര്‍, പരേഷ് റാവല്‍, സുപ്രിയ…
Read More » - 12 July
ആരാധന കൂടി പോയാൽ ഇങ്ങനെ: ആരാധകർ അമ്പലങ്ങൾ പണിത് നൽകിയ നടിമാർ ഇവരൊക്കെ !
സിനിമാതാരങ്ങളോടുള്ള ആരാധനയിൽ എപ്പോഴും മുൻപന്തിയിലാണ് തമിഴ് ജനങ്ങൾ. ഒരു സിനിമ പുറത്തിറങ്ങുമ്പോൾ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങളും എല്ലാം പലപ്പോഴും അതിരു കടക്കാറുമുണ്ട്. ആരാധന മൂലം സിനിമാ നടികൾക്ക്…
Read More » - 11 July
‘അങ്ങനെയുള്ള സിനിമകള്‍ ഉണ്ടായിരുന്ന കാലത്തും ഒരു നടിക്ക് ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്’
കൊച്ചി: ‘ടേക്ക് ഓഫ്’ , ‘സീ യു സൂൺ’ എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘മാലിക്’. ഫഹദ് ഫാസിൽ…
Read More » - 11 July
‘ഇനി എല്ലാവരും ചിരിച്ച് ഉറങ്ങിയാട്ടെ, വിഡിയോ ഇട്ട് ബ്രസീലളിയന്മാരെ വെറുപ്പിക്കുന്നതല്ല’: അനീഷ്. ജി. മേനോൻ
കൊച്ചി: കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിലെ ആവേശപ്പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കിയ അർജന്റീനയുടെ ജയം ആഘോഷമാക്കുകയാണ് ആരാധകർ. അർജന്റീനയുടെ വിജയം ആഘോഷിച്ചും ബ്രസീലിന്റെ പരാജയത്തെ പരിഹസിച്ചും സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ…
Read More » - 11 July
‘അച്ഛൻ എന്ന നടനെയും രാഷ്ട്രീയക്കാരനെയും മനുഷ്യസ്നേഹിയെയും ഭയഭക്തി ബഹുമാനങ്ങളോടെയാണ് കാണുന്നത്’: ഗോകുൽ സുരേഷ്
തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും, മകൻ ഗോകുൽ സുരേഷും. ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിക്കാൻ ഗോകുലിന്…
Read More » - 11 July
‘ബേബിമോളാണ് ഞാനുമായി കൂടുതൽ ചേർന്നു നിൽക്കുന്നത്’: അന്ന ബെൻ
കൊച്ചി: വെറും നാല് ചിത്രങ്ങൾ. നാലിലും പ്രേക്ഷകപ്രീതി നേടിയ മികച്ച കഥാപാത്രങ്ങൾ. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് അന്ന ബെൻ.…
Read More » - 10 July
‘വിക്രംവേദ’ ഹിന്ദി റീമേക്ക്: ഹൃത്വിക് റോഷൻ പിന്മാറിയിട്ടില്ല, ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ട്
സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായ വിക്രം വേദയുടെ ഹിന്ദി റീമേക്കില്‍ നിന്നും ഹൃത്വിക് റോഷന് പിന്മാറി എന്ന വാർത്ത അടുത്തിടയിലായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ…
Read More » - 10 July
രണ്ടാമത്തെ മകന്റെ പേര് പുറത്തുവിട്ട് സെയ്ഫും കരീനയും
അടുത്തിടയിലാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയിഫ് അലി ഖാനും രണ്ടാമത് ഒരു മകൻ കൂടി ജനിച്ചത്. നിരവധി താരങ്ങളാണ് താരദമ്പതികൾക്ക് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ മകന്റെ…
Read More » - 10 July
നയൻതാരയുടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: ഐസിയുവിലെന്ന് റിപ്പോർട്ട്
കൊച്ചി : തെന്നിന്ത്യൻ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ പിതാവ് കുര്യന് കൊടിയാട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുര്യൻ ഇപ്പോൾ ഐസിയുവിലാണെന്നാണ് തമിഴ്…
Read More »