Movie Gossips
- Jul- 2021 -31 July
സിമ്പിൾ ആണെന്ന് പറഞ്ഞാൽ ആരും ശ്രദ്ധിക്കില്ല, ജാട കാണിച്ചാലെ സിനിമയിൽ ശ്രദ്ധിക്കപ്പെടു: അപർണ ബാലമുരളി
മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി . പിന്നീട് ധാരാളം സിനിമകളില്‍ നായികയായി എത്തിയെങ്കിലും സുധ കൊങ്കരയുടെ സുരരൈ പൊട്ര് എന്ന…
Read More » - 31 July
പേരിനൊപ്പമുള്ള അക്കിനേനി വെട്ടി മാറ്റി സമാന്ത: നാഗചൈതന്യയുമായി വേർപിരിയുന്നുവെന്ന് റിപ്പോർട്ടുകൾ
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സമാന്തയും നാഗചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലാണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഇരുവരും വേർപിരിയാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് മാധ്യമങ്ങൾ…
Read More » - 31 July
രാജ് കുന്ദ്രയോട് പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ലെന്ന് ശിൽപ: പോലീസ് പറഞ്ഞതാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതെന്ന് കോടതി
മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര അറസ്റ്റിലായതിന് പിന്നാലെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് നടി ശിൽപ ഷെട്ടി…
Read More » - 30 July
ഇസ്ലാമിക തീവ്രവാദികൾ ഒരു കലാകാരനെ മൃഗിയമായി കൊന്നിട്ട് 24 മണിക്കൂറില്‍ അധികമായി: പ്രതികരിക്കു കേരളമേ: ഹരീഷ് പേരടി
തിരുവനന്തപുരം: അഫ്ഗാന് ഹാസ്യനടന് നസര്‍ മുഹമ്മദിനെ താലിബാന് ഭീകരര്‍ ക്രൂരമായി വധിച്ച സംഭവത്തില്‍ കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി.…
Read More » - 30 July
മകളായിരുന്നു കുടുംബം നോക്കിയിരുന്നത്, ഇപ്പോൾ താമസിക്കുന്നത് ഒറ്റമുറി വീട്ടിൽ: പ്രത്യുഷയുടെ മാതാപിതാക്കൾ
മുംബൈ: ബാലികാവധു എന്ന സീരിയലിലൂടെ ശ്രദ്ധേയ നടിയായിരുന്നു അന്തരിച്ച പ്രത്യുഷ ബാനര്‍ജി. 2016 ൽ ബാങ്കൂര് നഗറിലെ ഹാര്‍മണിയിലെ ഫ്ലാറ്റിൽ വെച്ച് തൂങ്ങി മരിക്കുകയായിരുന്നു പ്രത്യുഷ. പ്രത്യുഷയുടെ…
Read More » - 30 July
ലൂസിഫർ തെലുങ്ക് റീമേക്ക്: സിനിമയ്ക്ക് പേരിട്ടു?
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കിനു തുടക്കമായി. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദിൽവച്ച് നടന്നു. മോഹന്‍ രാജ സംവിധാനം…
Read More » - 30 July
ഭ്രൂണം ഭക്ഷിക്കുന്ന രംഗം: അനുരാഗ് കശ്യപിന്റെ ‘ഗോസ്റ്റ് സ്റ്റോറീസ്’ ചിത്രനെതിരെ പരാതി
അനുരാഗ് കശ്യപിന്റെ ആന്തോളജി ചിത്രമായ ‘ഗോസ്റ്റ് സ്റ്റോറീസ്’ ചിത്രത്തിനെതിരെ പരാതി. ഗർഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി. ചിത്രം പ്രദർശിപ്പിക്കരുത് എന്ന്…
Read More » - 30 July
തിയറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്ന് പറഞ്ഞാണ് പ്രതിഫലം നിശ്ചയിച്ചത്: ബ്ലാക്ക് വിഡോ ഒടിടി റിലീസിനെതിരെ സ്കാര്‍ലെറ്റ്
കരാർ ലംഘനം നടത്തി ‘ബ്ലാക്ക് വിഡോ’ ഒടിടിയിൽ റിലീസ് ചെയ്ത ഡിസ്നിക്കെതിരെ നിയമ നടപടിയുമായി നടി സ്കാര്‍ലെറ്റ് ജോണ്സണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് സ്കാര്‍ലെറ്റ്…
Read More » - 30 July
ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം നീക്കം ചെയ്തു: എമി ജാക്സണും പങ്കാളിയും പിരിയുന്നു?
നടി എമി ജാക്സണും ഭാവിവരനും പങ്കാളിയുമായ ജോര്‍ജുമായി പിരിയുന്നുവെന്ന് റിപ്പോർട്ടുകൾ. ജോർജുമൊത്തുള്ള ചിത്രങ്ങൾ നടി സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തതാണ് ഇരുവരും വേർപിരിയുന്നുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിക്കാൻ…
Read More » - 30 July
കുട്ടികളുടെ ചിത്രങ്ങൾ കൊടുക്കുന്നു, ക്രിമിനലായി ചിത്രീകരിക്കുന്നു: 25 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശില്പ ഷെട്ടി
മുംബൈ: അശ്ലീല വീഡിയോ നിര്‍മ്മാണക്കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്പ ഷെട്ടി മാനനഷ്ടക്കേസുമായി ബോംബെ ഹൈക്കോടതിയില്‍. തന്റെ അന്തസ്സിന് കളങ്കം വരുന്ന രീതിയിൽ വാർത്തകൾ…
Read More »