Movie Gossips
- Oct- 2023 -28 October
മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം: സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു
കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തത്. …
Read More » - 28 October
ഒരാളുടെ പേരിൽ നിന്ന് ജാതി മാറിയാൽ ഇന്ത്യയിലെ ജാതി വ്യവസ്ഥ മാറില്ല: രൺജി പണിക്കർ
കൊച്ചി: പേരിൽ നിന്ന് ജാതി വാല് ഒഴിവാക്കിയത് കൊണ്ട് മാത്രം ജാതി വ്യവസ്ഥ ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ. ഒരാളുടെ ജാതി അറിയാതെ എങ്ങനെയാണ്…
Read More » - 27 October
ദിലീപ്, വിനീത്, ധ്യാന്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഭഭബ’: സംവിധാനം ധനഞ്ജയ് ശങ്കര്‍
കൊച്ചി: ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ ഈ ചിത്രം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭഭബ’. ദിലീപിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം പ്രഖ്യാപിച്ചത്.…
Read More » - 26 October
മനപ്പൂർവം കളിയാക്കി ചെയ്യുന്ന കുറേ പേരുണ്ട്: അസീസ് തന്നെ അനുകരിക്കുന്നത് നന്നായിട്ട് തോന്നിയിട്ടില്ലെന്ന് അശോകൻ
\കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നാല് പതിറ്റാണ്ടായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരത്തെ അനുകരിച്ച് നിരവധി മിമിക്രി കലാകാരന്മാർ എത്താറുണ്ട്. ഇപ്പോൾ, കൗമുദി മൂവീസിന് നൽകിയ…
Read More » - 26 October
സംഘടിതമായി നെഗറ്റീവ് റിവ്യൂ: പോലീസ് കേസെടുത്തതോടെ റിവ്യൂകൾ അപ്രത്യക്ഷമായി, സൈബർ വിദഗ്ധരുടെ സാഹായം തേടി പോലീസ്
കൊച്ചി: റാഹേൽ മകൻ കോര എന്ന ചിത്രത്തിനെതിരായ റിവ്യൂ ബോംബിംഗ് കേസിൽ സൈബർ വിദഗ്ധരുടെ സഹായം തേടി പോലീസ്. ചിത്രത്തിന്റെ സംവിധായകൻ ഉബൈനി ഇബ്രാഹിമിന്റെ പരാതിയിലാണ് പോലീസ്…
Read More » - 26 October
അമല പോൾ വിവാഹിതയാകുന്നു: പ്രൊപ്പോസ് ചെയ്ത് സുഹൃത്ത് ജഗദ് ദേശായി
മുംബൈ: നടി അമല പോൾ വിവാഹിതയാകുന്നു. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് ജഗദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…
Read More » - 23 October
ഐഎഫ്എഫ്ഐ 2023: ‘മാളികപ്പുറം’ ഉൾപ്പടെ ഏഴ് മലയാള സിനിമകൾ മേളയിലേക്ക് , ‘ആട്ടം’ ഉദ്ഘാടന ചിത്രം
ഡൽഹി: ഗോവയിൽ വെച്ചുനടക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ ഉദ്ഘാടന ചിത്രമായി ആനന്ദ് ഏകർഷി സംവിധാനം ചെയ്ത മലയാള ചിത്രം ‘ആട്ടം’ തിരഞ്ഞെടുക്കപ്പെട്ടു. വിനയ് ഫോർട്ട്…
Read More » - 23 October
‘ചില കാര്യങ്ങൾ ഓർക്കുമ്പോൾ എന്തിനായിരുന്നു എന്ന് തോന്നും, ഇതും കടന്നുപോകും’: തുറന്നുപറഞ്ഞ് എലിസബത്ത്
കൊച്ചി: പ്രേക്ഷകർക്ക് സുപരിചതരാണ് നടൻ ബാലയും പങ്കാളി എലിസബത്ത് ഉദയനും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം…
Read More » - 23 October
പൃഥ്വിരാജ് നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘വേലുത്തമ്പി ദളവ’: തിരിച്ചു വരവിന് ഒരുങ്ങുകയാണെന്ന് സംവിധായകൻ വിജി തമ്പി
കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം പാൻ ഇന്ത്യൻ സിനിമയുമായി തിരിച്ചു വരവിന് ഒരുങ്ങുകയാണെന്ന് വ്യക്തമാക്കി സംവിധായകൻ വിജി തമ്പി. പൃഥ്വിരാജ് നായകനായി എത്തുന്ന ‘വേലുത്തമ്പി ദളവ’ എന്ന…
Read More » - 22 October
നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’: മോഷൻ പോസ്റ്റർ പുറത്ത്
കൊച്ചി: നടൻ ജോജു ജോർജ് ആദ്യമായി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പണി’ എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ജോജുവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.…
Read More »