Movie Gossips
- Aug- 2021 -15 August
‘രശ്മി റോക്കറ്റ്’: തപ്സി പന്നു ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു
തപ്സി പന്നുവിനെ കേന്ദ്ര കഥാപാത്രമാക്കി ആകാശ് ഖുറാന സംവിധാനം ചെയ്ത ചിത്രമാണ് ‘രശ്മി റോക്കറ്റ്’. ഇപ്പോഴിതാ സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. സീ…
Read More » - 15 August
എത്ര മണിക്കൂർ സിനിമയിൽ ഉണ്ടാവും എന്നതിൽ അല്ല കാര്യം: ശ്രിന്ദ പറയുന്നു
മലയാളത്തില്‍ ക്യാരക്ടര്‍ റോളുകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ശ്രിന്ദ. 2010ല്‍ പുറത്തിറങ്ങിയ ‘ഫോര്‍ ഫ്രണ്ട്സ്’ എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ അഭിനയരംഗത്തേക്കെത്തുന്നത്. പിന്നീട് ’22 ഫീമെയില്‍ കോട്ടയ’ത്തില്‍ ജിന്‍സി എന്ന…
Read More » - 15 August
പാകിസ്ഥാന് ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ അറിയിച്ച ഒമർ ലുലുവിന് മറുപടിയുമായി സോഷ്യൽ മീഡിയ
കൊച്ചി: സോഷ്യൽ മീഡിയയിൽ പാകിസ്ഥാന് ആരാധകര്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് സംവിധായകന് ഒമര്‍ ലുലു. പാകിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന യുവാവിനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് ഒപ്പമാണ്…
Read More » - 14 August
നടൻ ലാൽ ബോളിവുഡിലേക്ക്
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സ് ഒരുക്കുന്ന വെബ് സിരീസിലൂടെ നടൻ ലാല്‍ ഹിന്ദിയിലേക്ക്. ‘ഉഡ്താ പഞ്ചാബ്’ അടക്കമുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകന് അഭിഷേക് ചൗബേ…
Read More » - 14 August
ശങ്കർ- രാം ചരൺ ചിത്രത്തിൽ നടി അഞ്ജലിയും
രാം ചരണിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം പ്രഖ്യാപനം മുതലേ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ബോളിവുഡ് നടി കിയാര അദ്വാനി ആണ് നായികയായെത്തുന്നത്. ഇപ്പോഴിതാ…
Read More » - 14 August
സൗഹൃദങ്ങൾ കാരണമാണ് ഞാൻ സിനിമയിലേക്കെത്തിയത്: മോഹൻലാൽ
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അഭിനയ മികവുകൊണ്ട് ലോകമൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ നടത്തിയ തുറന്നു പറച്ചിലാണ് ചർച്ചയാകുന്നത്. സിനിമ തന്റെ സ്വപ്നമോ ലക്ഷ്യമോ…
Read More » - 14 August
അനുവാദം വാങ്ങിയിട്ടില്ല: കപ്പേളയുടെ റീമേക്കുകൾ കോടതി തടഞ്ഞു
മലയാള ചിത്രം കപ്പേളയുടെ അന്യഭാഷാ റീമേക്കുകൾ തടഞ്ഞ് കോടതി. തെലുങ്ക് ഭാഷയിലേതുൾപ്പെടെയുള്ള റീമേക്കുകളാണ് തടഞ്ഞത്. തങ്ങളുടെ അനുവാദമില്ലാതെയാണ് റീമേക്ക് ശ്രമങ്ങൾ നടത്തുന്നതെന്ന് ചിത്രത്തിന്റെ രചയിതാക്കളായ സുദാസ്, നിഖിൽ…
Read More » - 14 August
മാമാങ്കത്തിന് ശേഷം ബിഗ് ബജറ്റ് ചിത്രത്തിന് ഒരുങ്ങി മമ്മൂട്ടി
മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ബിഗ് ബജറ്റ് ചിത്രമൊരുക്കാന്‍ ഒരുങ്ങി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. നിര്‍മ്മാതാവ് ആന്റോ ജോസഫാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുമായി…
Read More » - 14 August
രജനീകാന്ത് സിനിമയുടെ ചിത്രീകരണത്തിനിടയിൽ നടൻ ബാലയ്ക്ക് പരിക്ക്
ലക്നൗ: നടന് ബാലയ്ക്ക് ഷൂട്ടിംഗിനിടയില്‍ പരിക്ക്. ലക്നൗവില്‍ നടക്കുന്ന രജനീകാന്ത് ചിത്രമായ അണ്ണാത്തെയുടെ ചിത്രീകരണത്തിനിടയിലാണ് നടന്റെ കണ്ണിന് പരിക്കേറ്റത്. ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍ ബാലയുടെ വലതുകണ്ണിന് അടിയേൽക്കുകയായിരുന്നു.…
Read More » - 14 August
മാതാപിതാക്കളെ സ്നേഹിക്കുക അവർ തരുന്ന ഭക്ഷണത്തിൽ നിറയെ സ്നേഹമുണ്ട്: കൃഷ്ണകുമാർ
തിരുവനന്തപുരം: ആരെ പറ്റിയും വല്ലാതെ കുറ്റം പറഞ്ഞു മാറ്റി നിർത്തരുതെന്നും അവരാവും ആപൽ ഘട്ടങ്ങളിൽ നമ്മുടെ രക്ഷക്കെത്തുക എന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വ്യക്തമാക്കുകയാണ് നടനും ബിജെപി…
Read More »