Movie Gossips
- Aug- 2021 -25 August
മലയാളം ആന്തോളജി ഒരുക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്: ചിത്രത്തിൽ ഉണ്ണി മുകുന്ദനും
എം.ടി. വാസുദേവന്‍ നായരുടെ കഥകള്‍ ചേര്‍ത്ത് നെറ്റ്ഫ്ലിക്സ് ചിത്രമൊരുങ്ങുന്നു. എംടിയുടെ എട്ട് കഥകളുടെ ആന്തോളജിയായാണ് ചിത്രമൊരുങ്ങുന്നത്. മലയാളത്തിലെ മുൻനിരയിലുള്ള എട്ട് സംവിധായകരായിരിക്കും ചിത്രം ഒരുക്കുക. ജയരാജ് സംവിധാനം…
Read More » - 25 August
ലൂസിഫർ തെലുങ്ക്: ബോബിയായെത്തുന്നത് മലയാളത്തിന്റെ സൂപ്പർ താരം ?
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറിൽ’ മലയാളത്തിന്റെ സൂപ്പർ താരം ബിജുമേനോനും എത്തുന്നതായി റിപ്പോർട്ട്. മലയാളത്തിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയ് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു…
Read More » - 25 August
പ്രഭാസിന്റെ സലാറിൽ മോഹൻലാലിന് പകരം എത്തുന്നത് മറ്റൊരു നടൻ ?
പ്രഭാസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് സലാർ. ചിത്രത്തിൽ പ്രധാന കഥാപാത്രമായി നടൻ മോഹൻലാലിനെയാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. ഇതിനായി മോഹൻലാലിനെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാൽ ചിത്രത്തിൽ മോഹൻലാലിന്…
Read More » - 23 August
ഒലിവർ ട്വിസ്റ്റിന്റെയും കുട്ടിയമ്മയുടെയും ‘വിവാഹചിത്രം’ പുറത്ത്
കൊച്ചി: ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ‘ഹോം’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇന്ദ്രൻസ് അവതരിപ്പിച്ച ഒലിവർ ട്വിസ്റ്റിനെയും ഭാര്യയായി മഞ്ജു പിള്ള…
Read More » - 23 August
ഓണം ഹിന്ദുക്കളുടേത് മാത്രമാണെന്ന് തെറ്റിദ്ധിരിച്ചിരുന്നു’: ആനി
തിരുവനന്തപുരം: ഓണം ആഘോഷിക്കുന്നത് ഹിന്ദുക്കൾ മാത്രമാണെന്ന് തെറ്റിദ്ധിരിച്ചിരുന്നുവെന്ന് വ്യക്തമാക്കി നടിയും അവതാരികയുമായ ആനി. എന്നാല്‍ ഓണം എല്ലാ മതക്കാര്‍ക്കും ഉള്ളതാണെന്ന് മനസ്സിലായത് ഇപ്പോഴാണെന്നും ആനി കൂട്ടിച്ചേർത്തു. എല്ലാവരും…
Read More » - 22 August
മനസിനുള്ളില്‍ രാഷ്ട്രീയമുണ്ടെന്നും അത് മമ്മൂക്ക പറഞ്ഞ അതേ രാഷ്ട്രീയം തന്നെ
തിരുവനന്തപുരം: ഇടതുപക്ഷത്തോടാണ് തന്റെ താത്പര്യമെന്ന് താല്പര്യമെന്ന് രാഷ്ട്രീയനിലപാടുകള്‍ തുറന്ന് പറഞ്ഞ് നടന് ഇന്ദ്രന്‍സ്. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നമുക്ക് ആരെയും…
Read More » - 20 August
കത്രീന കൈഫും വിക്കി കൗശലിന്റെയും വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത: പ്രതികരണവുമായി നടി
ബോളിവുഡ് നടൻ വിക്കി കൗശലും നടി കത്രീന കൈഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന തരത്തിൽ നിരവധി വാർത്തകളാണ് സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിച്ചുകൊണ്ടിരുന്നത്. വിക്കി കൗശലും…
Read More » - 20 August
‘ബീസ്റ്റി’നു ശേഷം വിജയ് എത്തുന്നത് ദ്വിഭാഷാ ചിത്രത്തിൽ ?
‘ബീസ്റ്റി’നു ശേഷം വിജയ് അഭിനയിക്കുന്നത് ദ്വിഭാഷാ ചിത്രത്തിലായിരിക്കുമെന്ന് റിപ്പോർട്ടുകൾ. ഇനി വരാനുള്ളത് വിജയ്യുടെ 66-ാം ചിത്രമാണ്. നേരത്തെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’ സംവിധായകന് ദേസിംഗ് പെരിയസാമിയുടെ ചിത്രത്തിലായിരിക്കും…
Read More » - 20 August
സിനിമകൾ പൊളിഞ്ഞു നിൽക്കുമ്പോഴാണ്, മമ്മൂട്ടി ഇത് വേണ്ടെന്ന് വെയ്ക്കുന്നത്: മോഹൻലാൽ ഹിറ്റാക്കിയ സിനിമയെ കുറിച്ച് ഷിബു
മോഹൻലാലിന്റെ ആദ്യ ആക്ഷൻ ചിത്രമാണ് രാജാവിന്റെ മകൻ. അത് വരെ കണ്ട ചിരിപ്പിക്കുന്ന മോഹൻലാലിൽ നിന്ന് വേറിട്ട കഥാപാത്രമായിരുന്നു രാജാവിന്റെ മകനിലേത്. ഇപ്പോഴിതാ ഈ സിനിമയിൽ ആദ്യം…
Read More » - 19 August
ബജറ്റ് കൂട്ടി പറഞ്ഞത് സിനിമയെ മോശമായി ബാധിച്ചു : ആയിരത്തിൽ ഒരുവന്റെ യഥാർത്ഥ ബജറ്റ് വെളിപ്പെടുത്തി സെൽവരാഘവൻ
സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആയിരത്തിൽ ഒരുവൻ. സിനിമയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ചതോടെ സിനിമയെ കുറിച്ച് വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഭാഗത്തെ…
Read More »