Movie Gossips
- Sep- 2021 -6 September
നമ്മുടെ എല്ലാ പുരോഗമന ചിന്താഗതികളെയും പിന്നോട്ടടിക്കുന്ന ഇതിവൃത്തമാണ് സീരിയലുകൾക്ക് ഉള്ളത്: ശരത്
തിരുവനന്തപുരം: അവാർഡിന് എത്തിയ ടിവി സീരിയലുകളിൽ സാഹിത്യമോ സാങ്കേതിക മികവോ സംഗീതമോ കാണാനില്ലെന്നും പിന്നെങ്ങനെ അവാർഡ് നൽകുമെന്നും സംസ്ഥാന ടിവി അവാർഡ് ജൂറി ചെയർമാനും സംവിധായകനുമായ ശരത്.…
Read More » - 5 September
സിഐഡി മൂസ 2 ഉണ്ടാകുമോ ?: അവർ രണ്ടായി പിരിഞ്ഞതിനാൽ ഇനി ബുദ്ധിമുട്ടാണെന്ന് ജോണി ആന്റണി
സംവിധാനം മാത്രമല്ല തനിക്ക് അഭിനയവും അറിയാം എന്ന് തെളിയിച്ചയാളാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. മമ്മൂട്ടിയാണ് ജോണി ആന്റണിയുടെ…
Read More » - 5 September
സ്ക്രീൻ ടെസ്റ്റ് വരെ നടത്തിയ ചിത്രത്തിൽ നിന്നാണ് കരീനയെ മാറ്റി ഐശ്വര്യയെ ബൻസാലി നായികയാക്കിയത് !
ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാൻ ഐശ്വര്യ റായ് മാധുരി ദിക്ഷിത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ദേവദാസ്’. സഞ്ജയ് ലീല ബൻസാലി സംവിധാനം…
Read More » - 5 September
ടൊവിനോയുടെ ‘മിന്നല്‍ മുരളി’ക്ക് ഡയറക്റ്റ് ഒടിടി റിലീസിന് ?
ടൊവീനോ തോമസ് നായകനാകുന്ന മിന്നൽ മുരളി ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം അവകാശം നെറ്റ്ഫ്ളിക്സിന് ആണെന്ന് മാസങ്ങള്‍ക്കു മുന്‍പ് അണിയറക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നതാണ്. മിന്നല്‍…
Read More » - 5 September
സമ്മർ ഇൻ ബത്ലഹേം തമിഴിൽ ഒരുങ്ങേണ്ട സിനിമ: കമൽഹാസൻ വരെ അഭിനയിക്കേണ്ടിയിരുന്ന ചിത്രം ഉപേക്ഷിക്കാനുള്ള കാരണം?
സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്ലഹേം. സിനിമ പുറത്തിറങ്ങിയിട്ട്…
Read More » - 5 September
സംവിധാനം ഉപേക്ഷിച്ചിട്ടില്ല, മമ്മൂട്ടി ഡേറ്റ് തരാൻ എപ്പോഴും റെഡിയാണ്: ജോണി ആന്റണി
സംവിധാനം മാത്രമല്ല തനിക്ക് അഭിനയവും അറിയാം എന്ന് തെളിയിച്ചയാളാണ് ജോണി ആന്റണി. അദ്ദേഹം സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഏറ്റവും ഒടുവിൽ മമ്മൂട്ടിയെ…
Read More » - 5 September
എന്റെ കഥയിലെ സൂപ്പർ ഹീറോ അമാനുഷിക ശക്തികളൊന്നുമില്ലാത്ത സാധാരണയാളാണ്: വിജയ് ചിത്രത്തെ കുറിച്ച് പാ രഞ്ജിത്ത്
ഒരുപാട് ഹിറ്റ് ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് പാ രഞ്ജിത്ത്. ആര്യയെ നായകനാക്കി സംവിധാനം ചെയ്ത ‘സര്‍പട്ടാ പരമ്പരൈ’ എന്ന അവസാന ചിത്രവും വലിയ വിജയമായാണ് കൈവരിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ…
Read More » - 4 September
പൃഥ്വിരാജിന്റെ ‘ഭ്രമം’ ആമസോൺ റിലീസിന് ?
പൃഥ്വിരാജിനെ നായകനാക്കി പ്രമുഖ ഛായാഗ്രഹകന് രവി കെ ചന്ദ്രന് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. ഇപ്പോഴിതാ സിനിമ ആമസോണ്‍ പ്രൈമില്‍ റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ്…
Read More » - 4 September
പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ നായകൻ വിക്രം: ചിത്രീകരണം ആരംഭിക്കുന്നു
പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ നടൻ വിക്രം നായകനാകുന്നു. മദ്രാസ് സംവിധാനം ചെയ്യുന്ന സമയത്ത് വിക്രമിനോട് പാ രഞ്ജിത്ത് പറഞ്ഞ കഥയാണ് ഈ ചിത്രത്തിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.…
Read More » - 4 September
അന്നും ഇന്നും നവ്യ സീനിയേഴ്സിനോട് ബഹുമാനത്തോടെ പെരുമാറാറുള്ളു: ദിലീപ്
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും നവ്യ നായരും. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ,…
Read More »