Movie Gossips
- Nov- 2021 -14 November
എന്റെ രക്തം തിളച്ചു, പത്മശ്രീ തിരിച്ചുവാങ്ങി അറസ്റ്റു ചെയ്യണം: കങ്കണയ്ക്കെതിരെ കോൺഗ്രസിൽ ചേർന്ന നടി കാമ്യ
മുംബൈ: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ബോളിവുഡ് നടി കങ്കണ റണാവട്ടിനെതിരെ പ്രതികരണവുമായി അടുത്തിടെ കോൺഗ്രസിൽ ചേർന്ന നടി കാമ്യ പഞ്ചാബി. കങ്കണയുടെ പത്മശ്രീ…
Read More » - 14 November
‘ഇസ്ലാമില്‍ സംഗീതം ഹറാം’: സംഗീത ജീവിതം അവസാനിപ്പിക്കുകയാണെന്ന് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്
ഭായ് ഭായ് എന്ന റാപ്പ് സോങിലൂടെ പ്രശസ്തനായ ഹൈദരാബാദ് റാപ്പര്‍ റുഹാന്‍ അര്‍ഷാദ് സംഗീത ജീവിതം അവസാനിപ്പിക്കുന്നു. ഇസ്ലാമില്‍ സംഗീതം ഹറാമാണെന്ന് താന്‍ തിരിച്ചറിഞ്ഞെന്നും അതിനാലാണ് കരിയര്‍…
Read More » - 14 November
തട്ടിപ്പ്, ക്രിമിനല്‍ ഗൂഢാലോചന: ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
മുംബൈ: ബോളിവുഡ് നടി ശില്പ ഷെട്ടിക്കെതിരെ തട്ടിപ്പ് കേസിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. നിതിന്‍ ബരായ് എന്നയാളുടെ പരാതിയിൽ ശില്പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ…
Read More » - 7 November
‘നമ്മുടെ കണ്മുന്നില് നടക്കുന്ന തെറ്റുകളെ ചോദ്യം ചെയ്താല്‍ മതി നാടു നന്നാകാന്‍’: ‘ഒരു താത്വിക അവലോകനം’ ടീസർ
കൊച്ചി: സമകാലിക രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി അഖില്‍ മാരാര്‍ രചനയും സംവിധാനവും നിർവ്വഹിച്ച ഒരു താത്വിക അവലോകനത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ജോര്ജു ജോര്ജു നായകനായി എത്തുന്ന ചിത്രത്തിൽ…
Read More » - 5 November
സൂപ്പര്‍ സ്റ്റാര്‍ അല്ല, മോഹന്‍ലാല്‍ ഇല്ലെങ്കിലും സിനിമ ഓടും തീയറ്റർ ഉടമകളുടെ വിമർശനത്തിന് മറുപടിയുമായി പ്രിയദർശൻ
കൊച്ചി: മരക്കാര്‍ റിലീസ് സംബന്ധിച്ച് ഫിയോക്ക് നേതൃത്വം നടൻ മോഹൻലാലിന് എതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകന് പ്രിയദര്ശന്. സംസ്കാരമില്ലാത്ത ഭാഷകളാണ് ഫിയോക്ക് നേതാക്കള്‍…
Read More » - 4 November
കണ്ണാ എണീക്ക് എട്ട് മണിയായി… ചായ എവിടെ?’: റബേക്കയ്ക്ക് പണികൊടുത്ത് ശ്രീജിത്ത് വിജയൻ: വിഡിയോ
കൊച്ചി: ഈയടുത്താണ് സിനിമാ സംവിധായകൻ ശ്രീജിത്ത് വിജയനും സീരിയൽ താരം റബേക്ക സന്തോഷും വിവാഹിതരായത്. കഴിഞ്ഞ 5 വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. നിറഞ്ഞ മനസോടെയാണ് ഇരുവരും വിവാഹിതരായ…
Read More » - 1 November
തിരിച്ചറിവ് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമാണ് ജോജുവും സമരക്കാരും തമ്മിലുള്ളത്: അരുൺ ഗോപി
കൊച്ചി: നടൻ ജോജു ജോർജിന് എതിരായ കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ പ്രതികരിച്ച് സംവിധായകൻ അരുൺ ഗോപി രംഗത്ത്. ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ…
Read More » - Oct- 2021 -31 October
ഇവന്മാര് ആരുമില്ലേലും കേരളത്തില്‍ സിനിമയുണ്ടാകും: സോഷ്യൽ മീഡിയയിൽ ചർച്ചയായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: മോഹൽലാൽ നായകനായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കെ നടൻ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ആശങ്കപ്പെടേണ്ട…
Read More » - 30 October
പുലിമുരുകന് ശേഷം വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം നവംബര്‍ 10ന്: നിർമ്മാണം ആന്റണി പെരുമ്പാവൂർ
കൊച്ചി: പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നവംബര്‍ 10ന് ആരംഭിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ്…
Read More » - 30 October
മരയ്ക്കാറിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കം: തിയറ്റർ ഉടമകളുടെ സംഘടനയിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു
കൊച്ചി: തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ നിന്നും വൈസ് ചെയർമാനായ ആന്റണി പെരുമ്പാവൂർ രാജിവെച്ചു. സംഘടനായുടെ അദ്ധ്യക്ഷനായ നടൻ ദിലീപിന് രാജിക്കത്ത് കൈമാറി. ആന്റണി പെരുമ്പാവൂർ നിർമ്മിച്ച…
Read More »