Movie Gossips
- Dec- 2021 -15 December
വോട്ട് ബാങ്കിന്റെ മുന്നിൽ അവസാനിക്കുന്ന പല പുരോഗമനങ്ങളും നമ്മൾക്ക് ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്: ഹരീഷ് പേരടി
കൊച്ചി: ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടപ്പിലാക്കിയ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം അഭിനന്ദനാർഹമെന്ന് നടൻ ഹരീഷ് പേരടി. എന്നാൽ തന്റെ ആശംസകൾ പിൻവലിക്കേണ്ടി വരുവോ…
Read More » - 15 December
ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക, മോഹൻലാലിനോട് നന്ദി പറഞ്ഞ് റഹ്മാൻ
കൊച്ചി: കഴിഞ്ഞദിവസമായിരുന്നു നടൻ റഹ്മാന്റെ മകളുടെ വിവാഹം. വിവാഹ സൽക്കാരത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മോഹൻലാൽ അടക്കമുള്ള പ്രമുഖ താരങ്ങൾ ചടങ്ങിൽ പങ്കെടുക്കുത്തിരുന്നു. ഇപ്പോഴിതാ മോഹൻലാലിനും…
Read More » - 15 December
ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ശുഭദിനം’: ചിത്രീകരണം പൂർത്തിയായി
തിരുവനന്തപുരം: ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന ‘ശുഭദിനം’ പൂർത്തിയായി. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ്…
Read More » - 13 December
‘ചെറിയ സിനിമകൾ കിട്ടുന്ന പണത്തിന് ഒടിടിയില്‍ വില്ക്കാന് നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരാകും’: സുരേഷ് ഉണ്ണിത്താന്
ഓണ്‍ലൈനു വേണ്ടിയുള്ളതല്ല തീയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണ് സിനിമയെന്ന് പ്രശസ്ത സിനിമ-സീരിയല്‍ സംവിധായകൻ സുരേഷ് ഉണ്ണിത്താന്. തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ്സിൽ ആണ് അദ്ദേഹം ഇത്…
Read More » - 12 December
പ്രണവ്-കല്യാണി പ്രണയം : മോഹന്‍ലാലിന്റെ മറുപടി വൈറൽ
എപ്പോഴും വിളിച്ച് സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫി എടുക്കുകയുമൊക്കെ ചെയ്യുന്നവരാണ്
Read More » - 10 December
‘ഫോട്ടോഗ്രാഫ് ആൻഡ് ദി ഫോട്ടോഗ്രാഫർ’: സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടിയുടെ പുതിയ വീഡിയോ
കൊച്ചി: മലയാളളികളുടെ പ്രിയനടൻ മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള ചിത്രങ്ങൾക്കും വിഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.മമ്മൂട്ടി പങ്കുവെക്കാറുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് വൈറലാക്കാറുണ്ട്. ഇപ്പോൽ അദ്ദേഹം പങ്കുവെച്ച…
Read More » - 9 December
പൃഥ്വിരാജ് ചിത്രം ‘കടുവ’ യുടെ റിലീസ് തടഞ്ഞ് കോടതി
കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന ‘കടുവ’ യുടെ റിലീസ് എറണാകുളം സബ് കോടതി താല്‍ക്കാലികമായി തടഞ്ഞു. സിനിമ പ്രക്ഷേപണം ചെയ്താൽ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാകുമെന്നാരോപിച്ച് ജോസ് കുറുവിനാക്കുന്നേൽ നൽകിയ…
Read More » - 9 December
‘മരക്കാർ നിലവാരമില്ലാത്ത സിനിമ’: മോഹൻലാൻ എന്ന മഹാനടനെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു: ടിഎൻ പ്രതാപൻ
ഡൽഹി: മോഹൻലാൽ നായകനായ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തെ വിമർശിച്ച് ടിഎൻ പ്രതാപൻ എംപി. റിലീസ് ദിനത്തിൽ തന്നെ ചിത്രം കണ്ടതായും പ്രതീക്ഷിച്ച നിലവാരം സിനിമയ്ക്ക് ഉണ്ടായില്ലെന്നും…
Read More » - 9 December
ഞാനൊരു ജാഥയും നയിച്ചു കൊണ്ടു പോയിട്ടില്ല, ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്: ജോജു ജോര്‍ജ്
കൊച്ചി: ഇടതുമുന്നണിയുടെ ഉപതെരഞ്ഞെടുപ്പ് വിജയം നടന് വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകളിൽ പ്രതികരണവുമായി നടന് ജോജു ജോര്‍ജ് രംഗത്ത്. ഇങ്ങനെയൊരു ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും താന്‍ അറിഞ്ഞിട്ടില്ലെന്നും…
Read More » - 7 December
ക്ഷേത്രവഴി അടച്ച് വിവാഹ ഒരുക്കം കത്രീന കൈഫ് -വിക്കി കൗശൽ വിവാഹത്തിനെതിരെ അഭിഭാഷകന്റെ പരാതി
മുംബൈ: ബോളിവുഡ് അഭിനേതാക്കളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹ ഒരുക്കങ്ങൾക്കെതിരെ പരാതി. രാജസ്ഥാനിൽ നിന്നുള്ള അഭിഭാഷകനാണ് ഇരുവരുടെയും വിവാഹ ഒരുക്കങ്ങൾക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. ചൗത്ത്…
Read More »