Movie Gossips
- Jan- 2022 -25 January
അത് ഒരു ആവശ്യമാണെന്ന് തോന്നുന്നില്ല, ഇപ്പോള്‍ എന്തായാലും ഞാന്‍ ഭയങ്കര ഹാപ്പി ആണ്: ഗോവിന്ദ് പത്മസൂര്യ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും നടനുമാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. തെലുങ്ക് സിനിമയിലും തന്റെ സാന്നീധ്യമറിയിച്ച ജിപി ഇപ്പോള്‍ തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്…
Read More » - 22 January
അമ്മ-മകന് എന്ന് പറഞ്ഞ് നിരവധി കഥകള്‍ വന്നിട്ടുണ്ട്, പക്ഷേ എല്ലാത്തിലും കെട്ടിപിടുത്തവും ഉമ്മവെക്കലുമാണ്: രേവതി
കൊച്ചി: ഷെയ്ന് നിഗം നായകനായി രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ‘ഭൂതകാലം’ മികച്ച അഭിപ്രായം നേടി ഒടിടിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഷെയ്ന് നിഗത്തിനൊപ്പം രേവതിയും കേന്ദ്രകഥാപാത്രമായെത്തിയ ചിത്രം കഴിഞ്ഞ…
Read More » - 22 January
ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ പ്രശാന്തിന് മറ്റൊരു പ്രണയമുണ്ടായിരുന്നു: വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് അമൃത
കൊച്ചി: മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അമൃത വര്ണ്ണന്. നായികയായി അരങ്ങേറ്റം കുറിച്ച നടി പിന്നീട് വില്ലത്തി വേഷങ്ങളിൽ തിളങ്ങി. നടന് പ്രശാന്ത് ആണ് അമൃതയുടെ ഭര്‍ത്താവ്.…
Read More » - 18 January
പരസ്പര വൈരാഗ്യമോ ദേഷ്യമോ ഇല്ല: ധനുഷും ഐശ്വര്യയും തമ്മിൽ വേർപിരിയാനുള്ള കാരണം വ്യക്തമാക്കി കുടുംബ സുഹൃത്തുക്കൾ
ചെന്നൈ: ഇന്ത്യൻ സിനിമാലോകത്തെ തന്നെ ഞെട്ടിച്ച വാർത്തകളിലൊന്നാണ് തമിഴ് നടൻ ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും തമ്മിലുള്ള വിവാഹമോചനം. ഇരുവരും തമ്മിൽ വ്യക്തിവൈരാഗ്യമോ ദേഷ്യമോ ഇല്ലെന്നും വേർപിരിയാനുള്ള…
Read More » - 18 January
ഞാന്‍ ബാറില്‍ പോയി സാധനം വാങ്ങുന്ന ആളാണ്, ബിവറേജസില്‍ പോയി ക്യൂ നില്‍ക്കുന്നത് ഇഷ്ടമല്ല: ശ്രീവിദ്യ മുല്ലശ്ശേരി
കൊച്ചി: സ്റ്റാര്‍ മാജിക് എന്ന ടിവി പരിപാടിയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാ നടിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച ശ്രീവിദ്യയ്ക്ക് നിരവധി ആരാധകരുമുണ്ട്. ധ്യാന്‍ ശ്രീനിവാസന്…
Read More » - 17 January
മേപ്പടിയാൻ കണ്ടു ഒരു ക്ലാസ്സിക് ചിത്രം,വളരെ നല്ല ഒരു സന്ദേശമാണ് ചിത്രം തരുന്നത്: വിവേക് ഗോപൻ
തിരുവനന്തപുരം: ഉണ്ണിമുകുന്ദൻ നായകനായ മേപ്പടിയാൻ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിക്കുകയാണ്. റിലീസ് ആയത് മുതൽ ചിത്രത്തിനെതിരെ വലിയ പ്രചാരണമാണ് നടന്നുവരുന്നത്. എന്നാൽ ഏറെക്കാലങ്ങൾക്ക് ശേഷം കുടുംബമായി ഒന്നിച്ചു…
Read More » - 15 January
സിനിമയിൽ ഒരുകാര്യം ചെയ്യാൻ പറ്റില്ലെന്ന് പറയുമ്പോൾ ലാൽസാറിന്റെ കമ്മിറ്റ്മെന്റ് എന്നെ വേട്ടയാടാറുണ്ട്: ഉണ്ണി മുകുന്ദന്
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. നവാഗതനായ വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഉണ്ണി മുകുന്ദന് ഫിലിംസിന്റെ…
Read More » - 15 January
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ബുള്ളറ്റ് ഡയറീസ്’ ചിത്രീകരണം ആരംഭിച്ചു
കണ്ണൂർ ജില്ലയുടെ മലയോര പ്രദേശമായ ആലക്കോട് പഞ്ചായത്തിലെ കാപ്പി മല ഗ്രാമത്തിൽ വലിയ ജനപങ്കാളിത്തത്തോടെയാണ് സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബുള്ളറ്റ് ഡയറീസ് എന്ന…
Read More » - 12 January
ഗ്രീന്‍ സിഗ്നല്‍ കാണുമ്പോള്‍ ഒരു കൂട്ടമായി വരുന്ന ഈ ഐക്യദാര്‍ഢ്യം ഒരു കുമിള മാത്രം: രേവതി സമ്പത്ത്
കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ച സൂപ്പര്‍ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി രേവതി സമ്പത്ത്. ആദ്യ കാലങ്ങളില്‍ മൗനം പാലിച്ച പലരും ഇന്ന് ‘വിത്ത് യു’ എന്ന്…
Read More » - 12 January
ഇരയെന്നു മറ്റുള്ളവർ പറഞ്ഞു, എന്നാൽ താൻ ഇരയല്ല ധീരയാണ് എന്ന് ആ നടി ഈ അഞ്ചു വർഷം കൊണ്ട് തെളിയിച്ചു: സന്തോഷ് പണ്ഡിറ്റ്
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ നടിക്കൊപ്പം നിൽക്കുകയും വിചാരണയ്ക്കിടെ കൂറുമാരുകയും ചെയ്ത നടീ നടന്മാർക്കെതിരെ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ് രംഗത്ത്. ഇവർ കൂറ് മാറിയതിനെതിരെ ഒരു സിനിമാക്കാരനും…
Read More »