Movie Gossips
- Feb- 2022 -23 February
‘കര്‍ത്താവിന്റെ മണവാട്ടി ആയി നീ എന്നോടൊപ്പം ഹൃദയം കാണാന്‍ വരണ്ട, പഴയ എന്റെ ഹൃദയം ആയി വന്നാല്‍ മതി: വൈറൽ കുറിപ്പ്
തിരുവനന്തപുരം: നഷ്ട പ്രണയം സമ്മാനിക്കുന്ന വേദനയെക്കുറിച്ച് അത്തരത്തില്‍ ഏതൊരു പ്രായക്കാരനെയും ഓര്‍ക്കാന്‍ പ്രേരിപ്പിച്ച ചിത്രമാണ് വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ‘ഹൃദയം’. പ്രണവ് മോഹൻലാൽ, ദർശന, കല്യാണി…
Read More » - 23 February
കെപിഎസി ലളിതക്ക് കേരളത്തിന്റെ വിട
കൊച്ചി: അരങ്ങിലും അഭ്രപാളിയിലും അഭിനയ മികവിലൂടെ മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടി കെപിഎസി ലളിതക്ക് കേരളത്തിന്റെ വിട. വടക്കാഞ്ചേരിയിലെ വീടിന് സമീപം നടന്ന അന്ത്യകര്‍മത്തിൽ മകന്…
Read More » - 23 February
മാറിയിടം സ്വദേശികളുടെ ‘സ്നേഹാമൃതം’: ഓഡിയോ പ്രകാശനം നടന്നു
കോട്ടയം: കിടങ്ങൂർ മാറിയിടം സ്വദേശികളായ കലാസ്നേഹികളുടെ കൂട്ടായ്മയിൽ ‘സ്നേഹാമൃതം’ എന്ന ഭക്തിഗാന ഓഡിയോ സിഡി പുറത്തിറങ്ങി. മാറിയിടം തിരുഹൃദയ ദേവാലത്തിയത്തിൽ നടന്ന ചടങ്ങിൽ കടുത്തുരുത്തി എംഎൽഎ മോൻസ്…
Read More » - 23 February
‘എന്റെ സിനിമ കണ്ട് എന്നെ സ്റ്റാറാക്കിയതും, അംഗീകാരം നല്കിയതും നിങ്ങളല്ലേ’: ഷക്കീല
കൊച്ചി: ‘കിന്നാരത്തുമ്പി’ എന്ന ആദ്യ ചിത്രത്തിലൂടെ യുവാക്കളുടെ ഹരമായി മാറിയ താരമാണ് ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ പോലും തിയേറ്ററുകളില്‍ പരാജയപ്പെട്ട് സിനിമ മേഖല പ്രതിസന്ധിയില്‍ നില്ക്കുന്ന സമയത്ത്…
Read More » - 22 February
യാത്രയാകുന്നത് അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ: മഞ്ജു വാര്യർ
കൊച്ചി: അന്തരിച്ച ചലച്ചിത്ര താരം കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലികൾ അർപ്പിച്ച് പ്രിയതാരം മഞ്ജു വാര്യർ. അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നതെന്നും ‘ചേച്ചീ’ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും…
Read More » - 22 February
റിലീസിന് മുന്നേ ‘ഗംഗുഭായ് കത്തിയവാഡി’ നിയമക്കുരുക്കിൽ: ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി
മുംബൈ: റിലീസിന് മുമ്പ് സഞ്ജയ് ലീല ബൻസാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’ എന്ന ചിത്രത്തിനെതിരെ ബോംബെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. സിനിമയിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടി…
Read More » - 22 February
ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ആര്യൻ ഖാൻ
മുംബൈ: ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി സൂപ്പർ താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. പക്ഷേ ക്യാമറയ്ക്ക് മുന്നിലല്ല താര പുത്രന്റെ അരങ്ങേറ്റം. ഒരു വെബ് സീരീസിനും…
Read More » - 21 February
പ്രശസ്തമായ ‘സിബിഐ സേതുരാമയ്യർ’ ബിജിഎമ്മിന് പിന്നിലെ വിരൽ സ്പർശം ലോക പ്രശസ്തനായ ഈ സംഗീതജ്ഞന്റേത്: വെളിപ്പെടുത്തൽ
കൊച്ചി: മലയാളി സിനിമാ പ്രേക്ഷകരുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന പശ്ചാത്തല സംഗീതമാണ് മമ്മൂട്ടി നായകനായ സിബിഐ ചിത്രങ്ങളുടേത്. സിനിമയുടെ പശ്ചാത്തല സംഗീതജ്ഞനായ ശ്യാം ആണ് ആ ഈണത്തിന്റെ…
Read More » - 21 February
‘മാറിലെ തുണി മാറിക്കിടന്നാൽ കണ്ണോടിക്കാത്ത സദാചാരവാദികൾ ഉണ്ടോ ?’: അമേയ
കൊച്ചി: ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയമായ താരമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ സിനിമാ രംഗത്തെത്തിയ അമേയ ചുരുങ്ങിയ…
Read More » - 20 February
‘കണ്ടോളൂ.. ചിരിച്ചോളൂ.. പക്ഷേ പഴയ ഗുണ്ടകളെ കളിയാക്കരുതേ’: അപേക്ഷയുമായി സൈജു കുറുപ്പ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണ് ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’. സൈജു കുറുപ്പ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്…
Read More »