Movie Gossips
- Apr- 2022 -6 April
‘ഞാന്‍ നിർത്തുന്നു, എല്ലാം എന്റെ തെറ്റ്, നിങ്ങൾ ആണ് ശരി’: സൈബർ ആക്രമണത്തെ തുടർന്ന് നിലപാട് മാറ്റി ഒമർ ലുലു
തൃശൂർ: നോമ്പ് കാലത്ത് ഹോട്ടലുകൾ അടച്ചിടുന്നതിനെതിരെ സമൂഹ മാധ്യമത്തിൽ പ്രതികരിച്ച സംവിധായകൻ ഒമർ ലുലുവിനെതിരെ ശക്തമായ സൈബർ ആക്രമണമാണ് ഉണ്ടായത്. മത മൗലികവാദികളുടെ ശക്തമായ അധിക്ഷേപത്തെത്തുടർന്ന് നിരവധി…
Read More » - 6 April
‘അറിയുന്ന പണി തന്നെയാ ചേട്ടന്മാരേ… ഇനീം ചെയ്യും’: വിമർശകർക്ക് മറുപടിയുമായി സനുഷ
കൊച്ചി: സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപകരമായ പരാമർശം നടത്തിയവർക്കെതിരെ പ്രതികരണവുമായി നടി സനുഷ. വര്‍ഷങ്ങൾക്കു മുൻപ് പൊതുവേദിയിൽ സനുഷയും കൂട്ടരും അവതരിപ്പിച്ച നൃത്തപ്രകടനത്തിന്റെ വീഡിയോയ്ക്കു നേരെയാണ് വിമർശനങ്ങളുണ്ടായത്. എന്നാൽ,…
Read More » - 5 April
‘ഇത് ഞാൻ സ്വയം തിരഞ്ഞെടുത്ത ജീവിതം, മാറ്റങ്ങൾ അംഗീകരിക്കുകയെന്നതാണ് നമുക്ക് നമ്മളോട് ചെയ്യാൻ പറ്റുന്ന കാര്യം’
ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശ്രുതി ഹാസൻ. നിരവധി സിനിമകളിൽ നായികയായി തിളങ്ങിയ താരം ബോളിവുഡിൽ ഉൾപ്പെടെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തന്റേതായ അഭിപ്രായങ്ങൾ…
Read More » - 5 April
‘എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ ചെയ്യും, എല്ലാ സ്ത്രീകളോടും എനിക്ക് പറയാനുള്ളത് ഇത് തന്നെയാണ്’: റിമ കല്ലിങ്കല്‍
കൊച്ചി: വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരായി അധിക്ഷേപ കമന്റുകൾ ഉയർന്ന സംഭവത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍ രംഗത്ത്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക്…
Read More » - 5 April
അടുത്ത ചിത്രം മമ്മൂട്ടിക്കൊപ്പം, ഏതൊരു എഴുത്തുകാരന്റേയും സ്വപ്നമാണ് മമ്മൂട്ടിയെ പോലൊരു അഭിനേതാവ്: മുരളി ഗോപി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് അഭിനേതാവും തിരക്കഥാകൃത്തുമായ മുരളി ഗോപി. മോഹൻലാലിനെ നായകനാക്കി മുരളി ഗോപി തിരക്കഥയെഴുതിയ ലൂസിഫറിന്റെ വൻ വിജയത്തിന് ശേഷം, ചിത്രത്തിന്റെ രണ്ടാം…
Read More » - 4 April
‘നോമ്പെടുക്കരുത് എന്ന് പറഞ്ഞില്ല, ഹോട്ടൽ അടച്ചിടരുത് എന്നേ പറഞ്ഞുള്ളു’: സൈബർ ആക്രമണത്തിന് മറുപടിയുമായി ഒമർ ലുലു
തൃശൂർ: നോമ്പ് കാരണം ഭക്ഷണം ഒന്നും കിട്ടാനില്ലെന്ന പരാമർശത്തെത്തുടർന്ന് സൈബർ ആക്രമണം നേരിട്ട സംഭവത്തിൽ, പ്രതികരണവുമായി സംവിധായകൻ ഒമർ ലുലു രംഗത്ത്. നോമ്പെടുക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നും ഹോട്ടൽ…
Read More » - 4 April
ആളുകൾ ഒരുപാട് മാറി, എന്തു ധരിക്കുന്നു എന്നു നോക്കിയുള്ള വിമർശനം ഇപ്പോൾ അധികം കാണാറില്ല: ശാലിൻ സോയ
കൊച്ചി: യുവപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ശാലിൻ സോയ. സോഷ്യൽ മീഡിയയിലും സജീവമായ താരം, പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വളരെ വേഗം വൈറലാകാറുണ്ട്. ട്രഡീഷണൽ, മോഡേൺ വ്യത്യാസമില്ലാതെ വസ്ത്രങ്ങൾ…
Read More » - 4 April
സംയുക്തയുമായുള്ള ലിപ്ലോക്ക് കഴിഞ്ഞപ്പോള്‍ ശരീരത്തില്‍ ചൂട് അനുഭവപ്പെട്ടു, പരിശോധനയിൽ..: വ്യക്തമാക്കി അശോക് സെല്വന്
ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ ശ്രദ്ധേയനായ താരമാണ് അശോക് സെല്വന്. അഭിനയിക്കുന്ന സിനിമകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം നായകനായി അഭിനയിച്ച ‘മന്മദ ലീലൈ’ എന്ന ചിത്രം…
Read More » - 3 April
സിനിമയുടെ പ്രൊമോഷനു വരുമ്പോൾ ഡ്രഗ് മാഫിയയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പൃഥ്വിരാജിനോട് ചോദിക്കാമോ?: ഹരീഷ് പേരടി
കൊച്ചി: സിനിമ പ്രൊമോഷനായി ബന്ധപ്പെട്ട അഭിമുഖത്തിൽ നടൻ വിനായകനോട് വ്യക്തിപരമായ കാര്യങ്ങൾ ചോദിച്ച് വിവാദമാക്കിയ സംഭവത്തിൽ മാധ്യമ പ്രവർത്തകർക്കെതിരെ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. സിനിമയുടെ പ്രൊമോഷനു…
Read More » - 3 April
ജോണ്‍ പോളിന് ചികിത്സാ സഹായം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചു
തിരുവനന്തപുരം: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു ലക്ഷം രൂപ അനുവദിച്ചു. ശ്വാസതടസ്സം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന്,…
Read More »