Movie Gossips
- Apr- 2022 -12 April
അന്‍വര്‍ റഷീദ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും: തിരക്കഥ അഞ്ജലി മേനോന്
കൊച്ചി: പ്രണവ് മോഹന്‍ലാലും കാളിദാസ് ജയറാമും ഒന്നിച്ച് അഭിനയിക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് പ്രണവും കാളിദാസും കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. അഞ്ജലി മേനോന് തിരക്കഥയൊരുക്കുന്ന സിനിമയ്ക്ക്…
Read More » - 11 April
‘ഞാൻ ദൈവ വിശ്വാസിയാണ്, മാതാപിതാക്കൾ എന്നോട് പറഞ്ഞത് തന്നെയാണ് ഞാൻ മക്കളോടും പറയുന്നത്’: വിജയ്
ചെന്നൈ: താൻ ഒരു ദൈവ വിശ്വാസിയാണെന്നും പള്ളിയിലും അമ്പലത്തിലും ദർഗയിലും പോകുമെന്നും വ്യക്തമാക്കി നടൻ വിജയ്. മാതാപിതാക്കൾ തന്നോട് ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞിട്ടില്ലെന്നും…
Read More » - 11 April
അല്‍ഫോണ്‍സ് പുത്രന്റെ ആ സിനിമ മകന് ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു: വിജയ്
ചെന്നൈ: മകന് സഞ്ജയെ വെച്ച് സിനിമയെടുക്കാനായി സംവിധായകന് അല്‍ഫോണ്‍സ് പുത്രന് തന്നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തി നടന് വിജയ്. ആ സിനിമക്ക് മകൻ സമ്മതിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നും വിജയ്…
Read More » - 10 April
‘ഞാൻ പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ആളാണ്, തല മറച്ചേ പുറത്തിറങ്ങൂ’: തുറന്നു പറഞ്ഞ് സജിതാ ബേട്ടി
കൊച്ചി: ബാലതാരമായി വന്ന്, മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് തന്റേതായ സ്ഥാനം നേടിയ താരമാണ് സജിത ബേട്ടി. വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും പിൻവാങ്ങിയ സജിത…
Read More » - 10 April
അവസരങ്ങള്‍ കിട്ടാൻ അഭിനയം മാത്രം അറിഞ്ഞാൽ പോരാ: സൂപ്പര്‍ താരത്തിന്റെ മാനേജര്‍ നൽകിയ ഉപദേശം വെളിപ്പെടുത്തി യാമി
മുംബൈ: ബോളിവുഡിൽ തനിക്ക് നേരിടേണ്ടിവന്ന വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി യാമി ഗൗതം. വെള്ളിത്തിരയിലെ മിന്നും താരമായി നില്‍ക്കുമ്പോഴും സിനിമാ മേഖലയിൽ നിന്ന് തനിക്ക് അവഗണന നേരിടേണ്ടി…
Read More » - 8 April
‘മുഖ്യമന്ത്രിയല്ല അവരുടെ മകന്റെ ഭാര്യയാണ് സംവിധായിക’: അമ്പരപ്പിച്ച ഫോൺ വിളിയെക്കുറിച്ച് നിർമൽ പാലാഴി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരം നിർമൽ പാലാഴി തമിഴിലേക്ക്. തമിഴ്നടൻ ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ‘പേപ്പർ റോക്കറ്റ്’ എന്ന വെബ് സീരീസിലൂടെയാണ്…
Read More » - 8 April
‘സിബിഐ’ തീം മ്യൂസിക്: ഈ ലഭിക്കുന്ന അഭിനന്ദനങ്ങൾക്ക് താൻ അർഹനല്ലെന്ന് ജേക്ക്സ് ബിജോയ്
കൊച്ചി: മമ്മൂട്ടി നായകനായ സിബിഐ സീരീസിന്റെ തീം മ്യൂസിക്കുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളാണ് ഉയർന്നത്. സംഗീത സംവിധായകനായ ശ്യാമാണ് ചിത്രത്തേക്കാൾ പ്രശസ്തമായ തീം മ്യൂസിക് ഒരുക്കിയത്. എന്നാൽ,…
Read More » - 7 April
മൂന്ന് ഭാഷകളിൽ ‘സങ്ക്’: നിഗൂഢതയും ഭയവും നിറച്ച ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ പുറത്തിറങ്ങി
ചെന്നൈ: ആർ. ബി. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജേഷ് കുമാർ സംവിധാനം ചെയ്ത്, വിശാഖ് വിശ്വനാഥൻ, രാജേഷ് കുമാർ എന്നിവർ നിർമ്മാണം നിർവ്വഹിക്കുന്ന ബഹുഭാഷ ഹൊറർ ചിത്രത്തിൻ്റെ പോസ്റ്റർ…
Read More » - 7 April
‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’: റിമ കല്ലിങ്കലിനെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിച്ച് അഭയ ഹിരൺമയി
കൊച്ചി: ഐഎഫ്എഫ്കെ വേദിയിൽ മിനി സ്കേർട്ട് ധരിച്ച് എത്തിയതിനെ തുടർന്ന് നടി റിമ കല്ലിങ്കലിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. വസ്ത്രധാരണത്തിന്റെ പേരിൽ റിമ കല്ലിങ്കലിനെതിരായ അധിക്ഷേപം രൂക്ഷമായതോടെ…
Read More » - 6 April
നടൻ ശ്രീനിവാസന് വെന്റിലേറ്ററില്‍
കൊച്ചി: പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസന് വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്ന് അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതി തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനിവാസന്റെ…
Read More »