Movie Gossips
- Apr- 2022 -28 April
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസ്: നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കി
മുസഫര്‍നഗര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നവാസുദ്ദീന്‍ സിദ്ദിഖിയെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കി. ഉത്തർപ്രദേശിലെ മുസഫര്‍നഗര്‍ കോടതിയുടേതാണ് വിധി. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഹാജരാക്കാന്‍, സഞ്ജീവ് തിവാരി അധ്യക്ഷനായ…
Read More » - 28 April
‘ബോളിവുഡ് താരങ്ങൾക്ക് തെന്നിന്ത്യൻ താരങ്ങളോട് അസൂയ’ ഹിന്ദി വിവാദത്തില്‍ പ്രതികരിച്ച് രാം ഗോപാൽ വർമ്മ
മുമ്പൈ: ഹിന്ദി ഭാഷയെക്കുറിച്ച് തെന്നിന്ത്യൻ താരം കിച്ചാ സുദീപും, ബോളിവുഡ് താരം അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, കിച്ചാ സുദീപിന് പിന്തുണയുമായി സംവിധായകൻ രാം ഗോപാൽ വർമ്മ…
Read More » - 28 April
‘ഹിന്ദിയെ രാഷ്ട്ര ഭാഷയെന്ന് വിളിക്കാനാകില്ല’: ഇന്ത്യയുടെ പൊതുവായ ഭാഷ വ്യക്തമാക്കി സോനു സൂദ്
മുംബൈ: ഹിന്ദി ഭാഷയെക്കുറിച്ച് നടന്മാരായ കിച്ചാ സുദീപും അജയ് ദേവ്ഗണും നടത്തുന്ന വാദപ്രതിവാദങ്ങളിൽ, പ്രതികരണവുമായി നടന് സോനു സൂദ് രംഗത്ത്. ഹിന്ദിയെ രാഷ്ട്ര ഭാഷ എന്ന് വിളിക്കാനാകില്ലെന്ന്…
Read More » - 28 April
വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ്
കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ്. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിൽ, പീഡനക്കേസിൽ പരാതിക്കാരിയായ കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സംഭവവുമായി…
Read More » - 27 April
ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണ്: കിച്ച സുദീപിന് മറുപടിയുമായി അജയ് ദേവ്ഗൺ
ഡൽഹി: ഹിന്ദി ഇന്ത്യയുടെ ദേശീയഭാഷയല്ലെന്ന കന്നഡതാരം കിച്ച സുദീപിന്റെ പരാമർശത്തിന് മറുപടിയുമായി ബോളിവുഡ് താരം അജയ് ദേവ്ഗൺ രംഗത്ത്. ഹിന്ദി ഇന്ത്യയുടെ മാതൃഭാഷയും ദേശീയ ഭാഷയുമാണെന്ന് അജയ്…
Read More » - 27 April
വിജയ് ബാബുവിനെതിരെ പീഡന പരാതി
കോഴിക്കോട്: സിനിമാ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു. കോഴിക്കോട് സ്വദേശിനിയായ യുവതി നല്കിയ പരാതിയിന്മേലാണ് പൊലീസ് നടപടി. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍…
Read More » - 26 April
മോട്ടിവേഷണല്‍ സ്പീക്കറിനെ പോലെയാണ് എന്നെ കാണുന്നത്, അത്തരത്തില്‍ കാണേണ്ടതില്ല: വിജയ് സേതുപതി
ചെന്നൈ: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ താരമാണ് വിജയ് സേതുപതി. ഇപ്പോൾ, തന്നെ ഒരു മോട്ടിവേഷണല്‍ സ്പീക്കറായി കാണേണ്ടെന്ന് തുറന്നു പറയുകയാണ് താരം. താന്‍ മോട്ടിവേറ്റ് ചെയ്യുന്നതല്ലെന്നും,…
Read More » - 26 April
‘അതേ ഞാന്‍ അച്ഛന്റെ പേരിലാണ് വന്നത്, അല്ലാതെ അയൽക്കാരന്റെ പേരിൽ വരാൻ പറ്റില്ലല്ലോ’: കാളിദാസ് ജയറാം
കൊച്ചി: നടൻ ജയറാമിന്റെയും നടി പാർവതിയുടെയും മകനാണ് യുവതാരം കാളിദാസ് ജയറാം. ബാലതാരമായി സിനിമയില്‍ എത്തിയ കാളിദാസ് സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ നേടി തന്റെ അഭിനയ മികവ്…
Read More » - 26 April
ആഷിഖ് അബു ചിത്രത്തിൽ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറി: കാരണം ഇത്
കൊച്ചി: ആഷിഖ് അബു ചിത്രത്തിൽ നിന്നും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും പിന്മാറിയാതായി റിപ്പോർട്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാര്‍ഗ്ഗവീനിലയം’ എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി, ആഷിഖ് അബു…
Read More » - 25 April
‘ഇതെല്ലാം പ്രണവിനോടുള്ള ഇഷ്ടം കൂട്ടിയിട്ടേയുള്ളൂ’: വെളിപ്പെടുത്തലുമായി ഗായത്രി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഗായത്രി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം, പങ്കുവെക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വളരെ പെട്ടെന്നു തന്നെ ശ്രദ്ധ നേടാറുണ്ട്. പ്രണവിനോട്…
Read More »