Movie Gossips
- May- 2022 -30 May
കരിയറിലെ ഏറ്റവും വലിയ പ്രീ-റിലീസ് ബിസിനസുമായി കമല്‍ ഹാസൻ: റിലീസിന് മുന്‍പേ ‘വിക്രം’ നേടിയത് 200 കോടി
ചെന്നൈ: പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകന് കമല്‍ ഹാസനെ നായകനാക്കി, ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’. ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ ഏറെ പ്രാധാന്യത്തോടെയാണ് ആരാധകർ…
Read More » - 30 May
കുട്ടിക്കാലം ജീവിതത്തിൽ ഓർക്കാനിഷ്ടപ്പെടാത്ത ഇരുണ്ട കാലഘട്ടം: എ.ആർ. റഹ്മാൻ
ചെന്നൈ: ലോകമെമ്പാടും ആരാധകരുള്ള ഇന്ത്യൻ സംഗീതജ്ഞനാണ് എ.ആർ. റഹ്മാൻ. ഓസ്കർ അവാർഡ് ജേതാവായ അദ്ദേഹം, സംഗീത സംവിധായകനായ ആർ.കെ. ശേഖറിന്റെ മകനാണ്. ജീവിതത്തിൽ നേരിട്ട ദുരിതങ്ങളെക്കുറിച്ച് റഹ്മാൻ…
Read More » - 28 May
ജനപ്രീതിയുള്ള ചിത്രത്തിനായി ജൂറി അംഗങ്ങളില്‍ ഭൂരിപക്ഷവും പരിഗണിച്ചത് ‘മിന്നല്‍ മുരളി’: തിരിച്ചടിയായത് ഇത്
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകൾ കണ്ട, ഇംഗ്ലീഷ് ഇതര ഒടിടി ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’. സംസ്ഥാന ചലച്ചിത്ര…
Read More » - 28 May
‘ഇലാമാ പഴം കിട്ടുവോന്ന് നോക്കാം ഇന്ദ്രന്‍സേട്ടാ… ഒരു പക്ഷെ കണ്ണ് തുറന്നാലോ’: അൽഫോൻസ് പുത്രൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിൽ ഇന്ദ്രൻസ്, മഞ്ജു പിള്ള എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ‘ഹോം’ എന്ന ചിത്രത്തെ അവഗണിച്ചതിനെതിരെ, രൂക്ഷവിമർശനങ്ങളാണ് ഉയർന്നത്. മികച്ച പ്രകടനം…
Read More » - 28 May
‘ദയവായി അവരെ ഇതിലേക്ക് വലിച്ചിഴക്കരുത്’: അഭയ ഹിരണ്മയി
കൊച്ചി: സംഗീത സംവിധായകന് ഗോപീ സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രം വൈറലായതിനു പിന്നാലെ, ഗായികയും ഗോപീ സുന്ദറിന്റെ പങ്കാളിയുമായിരുന്ന അഭയ ഹിരണ്മയിക്കെതിരെ രൂക്ഷമായ സൈബര്‍…
Read More » - 28 May
സവര്‍ക്കറുടെ ജീവിത കഥ സിനിമയാകുന്നു: ‘സ്വതന്ത്ര വീര സവര്‍ക്കര്‍’, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മുംബൈ: വി.ഡി. സവര്‍ക്കറുടെ ജീവിത കഥ ബോളിവുഡിൽ സിനിമയാകുന്നു. ‘സ്വതന്ത്ര വീര സവര്‍ക്കര്‍’ എന്ന പേരിലിറങ്ങുന്ന ചിത്രത്തില്‍ പ്രശസ്ത നടൻ, രണ്‍ദീപ് ഹൂഡയാണ് സവർക്കറുടെ വേഷം കൈകാര്യം…
Read More » - 28 May
‘ഒരു സിനിമയിൽ ഒരു പക്ഷത്ത് നിന്നുകൊണ്ട് പറയുന്നുണ്ടല്ലോ, ഇത് ആരുടെയും വകയല്ലെന്ന്.. അതുതന്നെയാണ് എനിക്ക് പറയാനുള്ളത്’
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർ താരമാണ് സുരേഷ് ഗോപി. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ് അദ്ദേഹം. കേരളത്തിലെ ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്, സുരേഷ് ഗോപി…
Read More » - 27 May
അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവത്തിൽ, പോലീസുകാരനെതിരേ നടപടി
കൊച്ചി: നടി അര്‍ച്ചന കവിയോട് മോശമായി പെരുമാറിയ സംഭവത്തിൽ, പോലീസുകാരനെതിരേ നടപടി. പോലീസുകാരന്റെ ഭാഗത്ത് തെറ്റുണ്ടെന്നും ഇയാൾക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍…
Read More » - 26 May
‘അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്’, അമൃതയ്ക്കൊപ്പം ഗോപി സുന്ദര്‍: ചിത്രം വൈറലാകുന്നു
കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫേസ്ബുക്കിലാണ് അമൃത സുരേഷ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.…
Read More » - 26 May
സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി ‘കാവിലെ കുഞ്ഞേലി’
ജോജി തോമസ് സംവിധാനം നിർവ്വഹിച്ച ‘കാവിലെ കുഞ്ഞേലി’ എന്ന ഗാനം ഈസ്റ്റ് കോസ്റ്റ് യൂട്യൂബ് ചാനലിലൂടെ റിലീസായി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറത്തുവന്ന ഗാനം, നിമിഷങ്ങൾക്കകമാണ്…
Read More »