Movie Gossips
- Jun- 2022 -6 June
‘റോഷൻ മാത്യു ചിത്രം ഉടൻ’: വാർത്തകളിൽ പ്രതികരിച്ച് പ്രിയദർശൻ
കൊച്ചി: യുവനടൻ റോഷൻ മാത്യുവിനെ നായകനാക്കി ഉടൻ തന്നെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നു, എന്ന വാർത്തകളിൽ പ്രതികരിച്ച് സംവിധായകൻ പ്രിയദർശൻ. റോഷൻ മാത്യുവിനെ നായകനാക്കി സിനിമ…
Read More » - 6 June
മാര്‍വല്‍ സിനിമ പോലെയല്ല: ലോകത്തെ ഒരു സിനിമയ്ക്ക് ഒപ്പവും ബ്രഹ്മാസ്ത്രയെ താരതമ്യം ചെയ്യാനാവില്ലെന്ന് രണ്‍ബീര്‍ കപൂര്‍
മുംബൈ: ലോകത്തെ ഒരു സിനിമയക്ക് ഒപ്പവും ‘ബ്രഹ്മാസ്ത്ര’യെ താരതമ്യം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ‘ബ്രഹ്മാസ്ത്ര’ ഒരു സൂപ്പര്‍ ഹീറോ സിനിമ പോലെയോ, മാര്‍വല്‍…
Read More » - 6 June
‘സൂപ്പര്‍സ്റ്റാര്‍ കങ്കണ, ബോക്സ് ഓഫീസിന്റെ റാണി’: വിമര്‍ശനങ്ങൾക്ക് മറുപടിയുമായി കങ്കണ റണൗത്
മുംബൈ: പുതിയ ചിത്രം ‘ധാക്കട്’ ബോക്സ് ഓഫീസിൽ വന്‍ പരാജയമായതിനെ തുടർന്ന് ബോളിവുഡ് താരം കങ്കണ റണൗതിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയർന്നത്. കങ്കണയുടെ കരിയറിലെ…
Read More » - 4 June
സ്ത്രീ വിരുദ്ധ നിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ ‘അമ്മ’ എന്നല്ല അഭിസംബോധന ചെയ്യേണ്ടത്: ഹരീഷ് പേരടി
കൊച്ചി: ‘അമ്മ’ മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണെന്നും സ്ത്രീ വിരുദ്ധനിലപാടുകൾ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ ‘അമ്മ’ എന്നല്ല അഭിസംബോധന ചെയ്യേണ്ടതെന്നും നടൻ ഹരീഷ് പേരടി. തന്റെ…
Read More » - 4 June
ധോണിയുമായുള്ള ബന്ധം വിട്ടുമാറാത്ത കറ പോലെ: അതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ട്: റായി ലക്ഷ്മി
ചെന്നൈ: ഒരു കാലഘട്ടത്തിൽ ക്രിക്കറ്റ് താരം എം.എസ് ധോണിയുടേയും നടി റായ് ലക്ഷ്മിയുടേയും പ്രണയബന്ധം ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറയുകയും…
Read More » - 4 June
കെജിഎഫ് മ്യൂസിക് ഡയറക്ടർ, പീറ്റർ ഹെയ്ൻ, ലാലേട്ടന്റെയും രക്ഷിത് ഷെട്ടിയുടെയും ഗസ്റ്റ് റോൾ: പ്ലാൻ വ്യക്തമാക്കി ഒമർ ലുലു
കൊച്ചി: ആക്ഷൻ ഹീറോയായി നടൻ ബാബു ആന്റണിയുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിൽ ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ തങ്ങളുടെ…
Read More » - 3 June
‘സാനിട്ടറി പാഡ് കൈയിൽ കരുതുന്നത് പോലെ പെൺകുട്ടികൾ കോണ്ടവും ബാഗിൽ സൂക്ഷിക്കണം, എപ്പോഴാണ് ആവശ്യം വരുന്നത് എന്നറിയില്ല’
മുംബൈ: സാനിട്ടറി പാഡ് കൈയിൽ എപ്പോഴും കരുതുന്നത് പോലെ ഇനി മുതൽ പെൺകുട്ടികൾ കോണ്ടവും എപ്പോഴും ബാഗിൽ സൂക്ഷിക്കണമെന്ന് ബോളിവുഡ് താരം നുഷ്രത്ത് ബറൂച്ച. ഇത് കൊണ്ടുള്ള…
Read More » - 3 June
സിജു വിത്സൻ നായകനാകുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’: ടീസർ പുറത്ത്
കൊച്ചി: സിജു വിത്സൻ നായകനാകുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ സിനിമയുടെ ടീസർ പുറത്ത്. ഗോകുലം മൂവീസിന്റെ ബാനറില്‍, ഗോകുലം ഗോപാലന് നിര്‍മ്മിച്ച ചിത്രം, വിനയനാണ് സംവിധാനം ചെയ്യുന്നത്. സൂപ്പർ…
Read More » - 3 June
‘സേ നോ ടു പ്ലാസ്റ്റിക്.. പ്ലാസ്റ്റിക് സർജറി ഒന്നും വേണ്ടപ്പാ’: വിഷ്ണു ഉണ്ണികൃഷ്ണൻ
കൊച്ചി: വൈപ്പിനിൽ സിനിമാ ചിത്രീകരണത്തിനിടെ, നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബിബിൻ ജോർജും, വിഷ്ണു ഉണ്ണിക്കൃഷ്ണനും ചേർന്ന് സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ…
Read More » - 3 June
കോടതിക്കെതിരെ പരാമർശം: ഭാഗ്യലക്ഷ്മിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഹർജി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതിക്കെതിരെ പരാമർശം നടത്തിയ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഹർജി. കോടതി അലക്ഷ്യം ആരോപിച്ച് ഹൈക്കോടതി അഭിഭാഷകനായ എം.ആര്.…
Read More »