Movie Gossips
- Jun- 2022 -14 June
പ്രിയദര്ശന് ചിത്രത്തിൽ നായകനായി ഷെയ്ന് നിഗം: ചിത്രീകരണം സെപ്തംബറിൽ ആരംഭിക്കും
കൊച്ചി: പ്രശസ്ത സംവിധായകൻ പ്രിയദർശൻ്റെ പുതിയ ചിത്രത്തിൽ യുവതാരം ഷെയ്ൻ നിഗം നായകനാകുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം. ബാദുഷ, ഷിനോയ്…
Read More » - 14 June
സജിന്‍ ലാൽ – സമ്പത്ത് റാം ചിത്രത്തിൽ സുപ്രധാന വേഷവുമായി ബാദുഷ
കൊച്ചി: തമിഴ് നടന് സമ്പത്ത് റാമിനെ നായകനാക്കി സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന മലയാളം ചിത്രത്തിൽ പ്രശസ്ത നിർമ്മാതാവും പ്രൊജക്ട് ഡിസൈനറുമായ ഡോ. എൻ.എം. ബാദുഷ സുപ്രധാന വേഷത്തിൽ…
Read More » - 14 June
ഗോപി സുന്ദറിനെയും അമൃതയെയും കുറിച്ച് ചോദ്യം: പ്രതികരിച്ച് അഭയ ഹിരൺമയി
കൊച്ചി: ഗായിക അഭയ ഹിരൺമയിയുമായുള്ള 9 വർഷം നീണ്ടു നിന്നിരുന്ന ലിവിംഗ് ടുഗതർ അവസാനിപ്പിച്ച്, സംഗീത സംവിധായകൻ ഗോപി സുന്ദർ കഴിഞ്ഞദിവസം അമൃത സുരേഷുമായി പുതിയ ജീവിതം…
Read More » - 14 June
‘ഇന്നത്തെ യൂത്ത് കോണ്‍ഗ്രസിന്റെ അവസ്ഥ’: ഒമർ ലുലു
കൊച്ചി: മുഖ്യമന്ത്രിക്കെതിരായി വിമാനത്തിൽ ഉണ്ടായ പ്രതിഷേധത്തിനെതിരെ നിരവധിപ്പേരാണ് രംഗത്ത് വന്നത്. എന്നാൽ, പ്രതിഷേധക്കാർക്കെതിരായ ഇ.പി. ജയരാജന്റെ നടപടിക്കെതിരെയും നിരവധിപ്പേർ രംഗത്ത് വന്നിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി…
Read More » - 14 June
‘നിങ്ങളുടെ ഒക്കെ പൂർവ്വ പിതാക്കന്മാർ ഏത് പ്രായത്തിലാണ് ആണ് കെട്ടിയത് എന്നൊന്ന് ഗവേഷണം നടത്തിയിട്ടു വരൂ’: ഒമർ ലുലു
കൊച്ചി: യുക്തിവാദികളും മതവിശ്വാസികളും തമ്മിൽ സോഷ്യൽ മീഡിയയിൽ നിരന്തരം രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടത്താറുള്ളത്. മതവിശ്വാസത്തിന്റെ ആധികാരികതയെ സംബന്ധിച്ചാണ് യുക്തിവാദികൾ ഏറെയും വിമർശനമുന്നയിക്കാറുള്ളത്. പലപ്പോഴും ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് കടുത്ത…
Read More » - 13 June
പാഷാണം ഷാജി കേന്ദ്രകഥാപാത്രമാകുന്ന ‘പോത്തും തല’ തയ്യാറാകുന്നു
കൊച്ചി: തികഞ്ഞ ഗ്രാമീണാന്തരീക്ഷത്തിൽ അനിൽ കാരക്കുളം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘പോത്തും തല’ എന്ന ചിത്രത്തിൻ്റെ നിർമ്മാണം പൂർത്തിയാകുന്നു. വാലപ്പൻ ക്രിയേഷൻസിൻ്റെ ബാനറിൽ ഷാജു വാലപ്പനാണ് ഈ…
Read More » - 10 June
ഗുരുവിനെ മറക്കാതെ നയൻതാര: സത്യൻ അന്തിക്കാടിനെ ക്ഷണിച്ചത് വീട്ടിലേക്ക്
നയൻതാര – വിഘ്നേഷ് ശിവൻ വിവാഹത്തിൽ അതിഥിയായി സംവിധായകൻ സത്യൻ അന്തിക്കാടും. വെള്ളിത്തിരയിലെത്തിച്ച ഗുരുവിനെ നയൻതാര മറന്നില്ല. വിവാഹത്തലേന്ന് നയൻതാരയുടെ വീട്ടിലേക്ക് ,പ്രത്യേക ക്ഷണം സ്വീകരിച്ച് സത്യൻ…
Read More » - 9 June
‘പൃഥ്വിരാജിന് മതം ഇഷ്ടമല്ല, ഈശ്വര വിശ്വാസിയാണ്’: പൃഥ്വി യുക്തിവാദിയല്ലെന്ന് മല്ലിക സുകുമാരൻ
ചെറുപ്പത്തിൽ തന്റെ മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ സംഘപരിവാർ ശാഖയിൽ പോയിരുന്നുവെന്ന് വെളിപ്പെടുത്തി മല്ലിക സുകുമാരൻ. തന്റെ രണ്ട് മക്കളും സംഘപരിവാർ ശാലയിൽ പോകുമായിരുന്നുവെന്നും, അത് സൂര്യ…
Read More » - 8 June
‘നൂപുറിന് അവരുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹതയുണ്ട്’: കങ്കണ റണൗത്
മുംബൈ: പ്രവാചകനെതിരായ വിവാദ പരാമര്‍ശം നടത്തിയ ബി.ജെ.പി മുൻ വക്താവ് നൂപുർ ശര്‍മയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണൗത് രംഗത്ത്. നൂപുറിനെ ലക്ഷ്യമാക്കി വരുന്ന ഭീഷണികള്‍…
Read More » - 7 June
മലയാളത്തിൽ ഇത്രയും കഴിവുള്ള നായികമാർ ഉണ്ടായിട്ടും എന്തിനാണ് നയൻതാര? – കമന്റിന് അൽഫോൺസ് പുത്രന്റെ മാസ് മറുപടി
പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജും നയൻതാരയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
Read More »