Movie Gossips
- Jun- 2022 -29 June
അവസരങ്ങൾക്കായി വിട്ടു വീഴ്ച്ച ചെയ്യേണ്ടിവരുമെന്ന് നിർമ്മാതാവ്: ആരോപണവുമായി യുവനടി
മുംബൈ: മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്, ബാല്‍ ശിവ് എന്ന സീരിയലിലെ പാർവ്വതിയായി അഭിനയിക്കുന്ന നടി ശിവ്യ പതാനിയ. അവസരങ്ങൾക്ക് വേണ്ടി നിർമ്മാതാവ് ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതായി,…
Read More » - 28 June
ചീട്ടു കളിക്കാനും, മദ്യപിക്കാനുമുള്ള വേദിയല്ല ‘അമ്മ’: ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇടവേള ബാബു
കൊച്ചി: ചീട്ടു കളിക്കാനും, മദ്യപിക്കാനുമുള്ള വേദിയല്ല ‘അമ്മ’, എന്ന നടനും എം.എൽ.എയുമായ ഗണേഷ് കുമാറിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി, താര സംഘടനയായ ‘അമ്മ’. ജനറൽ സെക്രട്ടറി ഇടവേള ബാബു…
Read More » - 28 June
‘അമ്മ’യിലേത് മാഫിയാവൽക്കരണം’: താരസംഘടനയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി
കൊച്ചി: ഷമ്മി തിലകനെതിരായ ‘അമ്മ’യുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി രംഗത്ത്. തിലകനേയും ഷമ്മി തിലകനേയും പോലെയുള്ള നിരപരാധികളായ നടൻമാർക്കെതിരായ നടപടികൾ ദൗർഭാഗ്യകരമാണെന്ന്, രഞ്ജിനി തന്റെ ഫേസ്ബുക്ക്…
Read More » - 28 June
വിനയന് ചിത്രത്തില്‍ നിന്ന് പിന്മാറാന് ഇന്നസെന്റും മുകേഷും കൂടി സമ്മര്‍ദ്ദം ചെലുത്തി: ഷമ്മി തിലകന്
കൊല്ലം: സംവിധായകൻ വിനയന്റെ ചിത്രത്തിൽ നിന്നും പിന്മാറുന്നതിനായി, ഇന്നസെന്റും മുകേഷും തന്നെ സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കി നടൻ ഷമ്മി തിലകന്. നേരത്തേ, നടന് തിലകനും, വിനയന് സംവിധാനം…
Read More » - 28 June
‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ല: അംഗത്വ ഫീസ് തിരിച്ചു വേണമെന്നാവശ്യപ്പെട്ട് ജോയ് മാത്യു
കൊച്ചി: ‘അമ്മ’ എന്ന ക്ലബിൽ അംഗത്വം ആഗ്രഹിക്കുന്നില്ലെന്നും അംഗത്വ ഫീസ് തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന് കത്തയച്ച് നടൻ ജോയ് മാത്യു. മാന്യമായ…
Read More » - 27 June
‘വേർ ദ ലെറ്റേഴ്സ് ബ്ലൂമ് ‘: പുസ്തകങ്ങളുടെ ക്വാറന്റൈൻ പ്രമേയമാക്കിയ ഡോക്യുമെന്ററി ശ്രദ്ധ നേടുന്നു
'': on the Gains Attention
Read More » - 27 June
‘അമ്മ ക്ലബ്ബ് ആണെന്ന പ്രസ്താവന ഞെട്ടലുണ്ടാക്കി, ഇടവേള ബാബു മാപ്പ് പറയണം’: ഗണേഷ് കുമാര്‍
തിരുവനന്തപുരം: താരസംഘടന ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ നടനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്. അമ്മ ക്ലബ്ബ് ആണെന്ന ബാബുവിന്റെ പ്രസ്താവന ഞെട്ടലുണ്ടാക്കിയെന്നും ഇടവേള…
Read More » - 26 June
‘അമ്മ’ എന്നെ പുറത്താക്കുമെന്ന് കരുതുന്നേയില്ല, എന്ത് തെറ്റാണ് ചെയ്തത് എന്നത് എനിക്ക് വ്യക്തമായിട്ടില്ല: ഷമ്മി തിലകൻ
കൊല്ലം: താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാനുള്ള തെറ്റ് താൻ ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്. പരാതികള്‍ രേഖാമൂലം ‘അമ്മ’യെ ധരിപ്പിച്ചിരുന്നതാണെന്നും അതിലൊന്നും നടപടിയെടുക്കാതെയാണ് ഇപ്പോള്‍, തനിക്കെതിരെ…
Read More » - 22 June
‘മക്കൾ സെൽവൻ’ എന്ന് ആദ്യം വിളിച്ചത് ഒരു സ്വാമി: വെളിപ്പെടുത്തലുമായി വിജയ് സേതുപതി
ചെന്നൈ: തമിഴ് സിനിമാ പ്രേക്ഷകർക്കൊപ്പം മലയാളികളുടെയും ‘മക്കൾ സെൽവൻ’ ആണ് നടൻ വിജയ് സേതുപതി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ വളരെ വേഗത്തിലാണ് ശ്രദ്ധ നേടുന്നത്. ഇപ്പോൾ, ഒരു…
Read More » - 22 June
‘കളിഗമിനാർ’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: മിറാക്കിൾ ആൻ്റ് മാജിക്ക് മൂവി ഹൗസിൻ്റെ ബാനറിൽ നവാഗതനായ ഷാജഹാൻ മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘കളിഗമിനാർ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂൺ ഇരുപത്തിരണ്ട് ബുധനാഴ്ച്ച തിരുവനന്തപുരത്ത്…
Read More »