Movie Gossips
- Jul- 2022 -14 July
‘എന്നെപ്പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍ അതാണ്’: വെളിപ്പെടുത്തലുമായി സംയുക്ത മേനോന്
കൊച്ചി: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സംയുക്ത മേനോന്. ഇപ്പോൾ, മലയാള ചിത്രങ്ങള്‍ക്ക് പുറമേ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ധനുഷ് നായകനാവുന്ന വാത്തി…
Read More » - 13 July
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരത്’: പ്രധാന വേഷത്തിൽ കാളിദാസ് ജയറാം, പ്രൊമൊ വീഡിയോ പുറത്ത്
ചെന്നൈ: പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘നച്ചത്തിരം നഗര്‍ഗിരത്’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമൊ വീഡിയോ പുറത്ത്. ചിത്രത്തില്‍ കാളിദാസ് ജയറാം ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.…
Read More » - 13 July
ഏറെ സവിശേഷതകളുമായി സസ്പെൻസ് ത്രില്ലർ ‘നീലരാത്രി’: ട്രെയ്ലർ പുറത്ത്
കൊച്ചി: ഭഗത് മാനുവല്‍, ഹിമ ശങ്കരി, വൈഗ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ‘നീലരാത്രി ‘ ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സംഭാഷണമില്ലാതെ അവതരിപ്പിക്കുന്നു എന്നതാണ്…
Read More » - 13 July
മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റര്‍’ രണ്ടാം ഭാഗം ഒരുങ്ങുന്നു: വ്യക്തമാക്കി ആഷിഖ് അബു
കൊച്ചി: സൂപ്പർ താരം മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം ‘ഗ്യാങ്സ്റ്ററി’ന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടി…
Read More » - 13 July
പ്രഭാസ്, പൂജ ഹെഗ്ഡെ എന്നിവര്‍ അണിനിരക്കുന്ന രാധേ ശ്യാം സീ കേരളം ചാനലില്‍
കൊച്ചി: ദക്ഷിണേന്ത്യന്‍ സുപ്പര്‍താരം പ്രഭാസ് അഭിനയിച്ച രാധേ ശ്യാം എന്ന ചലച്ചിത്രം സീ കേരളം ചാനല്‍ പ്രേക്ഷകര്‍ക്കായി സംപ്രേഷണം ചെയ്യും. ജൂലായ് 17 ന് വൈകിട്ട് 4…
Read More » - 12 July
‘അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വർഗ്ഗീയതയാണ്’: ഹരീഷ് പേരടി
കൊച്ചി: ആർ.എസ്.എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി നടൻ ഹരീഷ് പേരടി രംഗത്ത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, തെരഞ്ഞെടുപ്പ് കാലത്ത്…
Read More » - 11 July
‘ആ സമയത്ത് എന്തായാലും ഉറങ്ങി പോവില്ല, കല്യാണം കഴിക്കാത്തവരും കുഞ്ഞ് കുട്ടികളും ദീപ ചേച്ചിയുടെ ഒരു തെറ്റായി ഇതിനെ കാണണം’
കൊച്ചി: യൂട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരാണ് സുഹൈദ് കുക്കുവും ഭാര്യ ദീപ പോളും. ‘ഡി ഫോര്‍ ഡാന്‍സ്’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുഹൈദ് കുക്കു ശ്രദ്ധ നേടിയത്.…
Read More » - 11 July
‘ഒരു സ്ത്രീയെ പ്രണയിച്ചതിന് എന്നെ അറസ്റ്റ് ചെയ്തു, പ്രണയത്തിന്റെ മുറിവുകൾ വഹിക്കാൻ ഞാൻ തയ്യാറാണ്’: സനൽ കുമാർ ശശിധരൻ
തിരുവനന്തപുരം: നടി മഞ്ജു വാര്യർക്കെതിരായ വിവാദ പരാമർശങ്ങളുടെ പേരിൽ പോലീസ് തന്നെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ഒരു സ്ത്രീയെ…
Read More » - 11 July
‘ഞങ്ങൾ ശ്രദ്ധിക്കേണ്ടിയിരുന്ന, എന്നാൽ ശ്രദ്ധിക്കാതെ പോയ വലിയ ഒരു തെറ്റ് അതിലുണ്ട്’: വീണ്ടും മാപ്പ് പറഞ്ഞ് പൃഥ്വിരാജ്
കൊച്ചി: ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ എന്ന ചിത്രത്തിലെ വിവാദ ഡയലോഗ് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു പ്രശ്നം തങ്ങളുടെ…
Read More » - 11 July
തെന്നിന്ത്യൻ താരം സമാന്ത പ്രധാന വേഷത്തിലെത്തുന്ന പാൻ-ഇന്ത്യൻ ചിത്രം ‘യശോദ’:ചിത്രീകരണം പൂർത്തിയായി
ഹൈദരാബാദ്: തെന്നിന്ത്യൻ താരം സമാന്തയെ നായികയാക്കി ഹരി-ഹരീഷ് എന്നിവർ സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം ‘യശോദ’യുടെ ചിത്രീകരണം പൂർത്തിയായി. നൂറ് ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ഒരു…
Read More »