Movie Gossips
- Nov- 2023 -21 November
‘ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനം’: നവകേരള സദസിനെ പ്രശംസിച്ച് സന്തോഷ് കീഴാറ്റൂർ
കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെ പ്രശംസിച്ച് നടൻ സന്തോഷ് കീഴാറ്റൂർ രംഗത്ത്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും മുന്നിൽ ആവശ്യപ്പെട്ട കാര്യങ്ങൾക്ക് ഉടൻ തീരുമാനമായെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.…
Read More » - 20 November
നടൻ വിജയകാന്ത് ആശുപത്രിയിൽ
ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളുകളായി വീട്ടിൽ…
Read More » - 19 November
തികച്ചും വെറുപ്പുളവാക്കുന്നു: മൻസൂർ അലി ഖാനെതിരെ മഞ്ജിമ മോഹൻ
വിജയുടെ ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടൻ മൻസൂര്‍ അലി ഖാൻ നടി തൃഷയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത് വിവാദമായി. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയില്‍…
Read More » - 19 November
‘ഇവന്മാരൊന്നും ഒരു കാലത്തും മാറാൻ പോകുന്നില്ല, മൻസൂർ അലി ഖാന് ഇനിയും സിനിമകൾ കിട്ടും’: ചിന്മയി ശ്രീപദ
ചെന്നൈ: നടി തൃഷയ്ക്കെതിരെ ലൈംഗിക ചുവയോടെ സംസാരിച്ച നടൻ മൻസൂർ അലി ഖാനെതിരെ ഗായിക ചിന്മയി ശ്രീപദ രംഗത്ത്. ഒന്നും മാറാൻ പോകുന്നില്ലെന്നും മൻസൂർ അലി ഖാനെ…
Read More » - 18 November
നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോട്ടയം: നടൻ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാമ്പാടി ഡ്രീം ലാൻഡ് ബാറിന് സമീപത്ത് പാർക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. മീനടം കുറിയന്നൂർ…
Read More » - 17 November
സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ രണ്ടാമതു ചിത്രം ‘സമൻസ്’: ഒരുങ്ങുന്നു
കോഴിക്കോട്: ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ ‘സമൻസ്’ എന്ന രണ്ടാമതു ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തിക്കൊണ്ട് കൗതുകപരമായ ഒരു ചടങ്ങ് അരങ്ങേറിയിരിക്കുന്നു. നവംബർ പതിനേഴ് വെള്ളിയാഴ്ച്ച കോഴിക്കോട് മുക്കത്തായിരുന്നു ഈ…
Read More » - 17 November
ബോബനായി ഷൈൻ ടോം ചാക്കോ: ‘ഡാൻസ് പാർട്ടി’ ഡിസംബറിൽ
കൊച്ചി: ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ‘ഡാൻസ് പാർട്ടി’ ഡിസംബറിൽ തീയേറ്ററുകളിലെത്തുന്നു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ,…
Read More » - 17 November
എനിക്ക് മനഃസമാധാനം വേണം, അതിന് വേണ്ടി ഓഫാക്കി ഇടുന്നതാണ്: വെളിപ്പെടുത്തലുമായി നമിത പ്രമോദ്
കൊച്ചി: മിനിസ്ക്രീനിലൂടെ ബാലതാരമായെത്തി ബിഗ് സ്ക്രീനിൽ എത്തിയ താരമാണ് നമിത പ്രമോദ്. ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ് താരം. സിനിമകളിൽ സജീവമല്ലാതിരുന്നപ്പോഴും സോഷ്യൽ മീഡിയയിൽ നമിത…
Read More » - 16 November
‘ലെന പറയുന്നത് കേട്ടാൽ ആർക്കും ഡ്രഗ്സ് അടിക്കാൻ തോന്നും’: ഒമർ ലുലു
കൊച്ചി: ‘ഹാപ്പി വെഡിങ്’, ‘ഒരു അഡാർ ലവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് ഒമർ ലുലു. ‘നല്ല സമയം’ എന്ന ചിത്രമാണ് ഒമൽ ലുലുവിന്റേതായി…
Read More » - 16 November
വീണ്ടും ഡീപ് ഫേക്ക്: ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്ന കാജോളിന്റെ വ്യാജ വീഡിയോ പ്രചരിക്കുന്നു
മുംബൈ: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയ്ക്ക് പിന്നാലെ, ബോളിവുഡ് താരം കജോളിന്റെയും ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വസ്ത്രം മാറുന്നതായാണ്…
Read More »