Movie Gossips
- Aug- 2022 -30 August
ആനക്കൊമ്പ് കൈവശം വച്ച കേസ്: മോഹൻലാലിന് തിരിച്ചടി
കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടൻ മോഹൻലാലിന് തിരിച്ചടി. മോഹന്‍ലാല്‍ നേരിട്ട് ഹാജരാകാനുള്ള വിചാരണക്കോടതി ഉത്തരവ് തടയാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ഹർജി…
Read More » - 29 August
സംഗീത സംവിധായകനും ഗിത്താറിസ്റ്റുമായ ജോൺ പി. വർക്കി കുഴഞ്ഞുവീണു മരിച്ചു
തൃശൂർ: പ്രമുഖ മലയാളം റോക്ക് സംഗീതജ്ഞനും ഗിത്താറിസ്റ്റും സംഗീത സംവിധായകനുമായ ജോൺ പി. വർക്കി അന്തരിച്ചു. വീട്ടിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ജിഗ്സോ പസിലിന്റെ ആൽബവുമായി സംഗീത…
Read More » - 29 August
ബ്രെയിൻ സ്റ്റിമുലേഷന്‍ ഫിംഗർ എക്സർസൈസ് ക്യാമ്പയിനുമായി ദുൽഖർ സൽമാൻ: ഉദ്ഘാടനം നിർവ്വഹിച്ച് സണ്ണി വെയ്ൻ
കൊച്ചി: കലാകാരന്മാർക്ക് തങ്ങളുടെ കലാപരമായ കഴിവ് പ്രകടിപ്പിക്കുവാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആരംഭിച്ചിരിക്കുന്ന കമ്മ്യൂണിറ്റി ഫോർ ഹാപ്പിനെസ്സാണ് ‘ദുൽഖർ സൽമാൻ…
Read More » - 29 August
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും നായകന്മാരാകുന്ന ‘കുപ്പീന്ന് വന്ന ഭൂതം’: ഒരുങ്ങുന്നു
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും നായകന്മാരായി ‘കുപ്പീന്ന് വന്ന ഭൂതം’ എന്ന പുതിയ ചിത്രമൊരുങ്ങുന്നു. റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ റാഫിയും…
Read More » - 28 August
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എത്തുക പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 20 ഭാഷകളിൽ
കൊച്ചി: സൂപ്പർ താരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. 3ഡി ചിത്രമായി ഒരുങ്ങുന്ന ‘ബറോസ്’ മോഹന്‍ലാലിന്റെ സ്വപ്ന പദ്ധതിയാണ്. മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി എത്തുന്ന…
Read More » - 28 August
80 കളിലെ നിഷ്കളങ്കതയുമായി അമ്മിണിപ്പിള്ളയും പൊടിയനും: ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയ്ലർ പുറത്തിറങ്ങി
കൊച്ചി: ബിജു മേനോനെ നായകനാക്കി ബ്രോ ഡാഡിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന ഒരു തെക്കന്‍ തല്ല് കേസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. അമ്മിണിപ്പിള്ളയും പൊടിയനായും…
Read More » - 28 August
‘ബീഫിന്റെ ആരാധകൻ’: രൺബീർ കപൂറിന്റെ ബ്രഹ്മാസ്ത്രയ്ക്കെതിരേ ബഹിഷ്കരണാഹ്വാനം
മുംബൈ: ബോളിവുഡ് ചിത്രങ്ങൾക്കെതിരായ ബഹിഷ്കരണാഹ്വാനങ്ങൾ തുടർക്കഥയാകുന്നു. വിജയ് ദേവരകൊണ്ട നായകനായ ലൈഗർ, അമീർ ഖാൻ നായകനായ ലാൽ സിംഗ് ഛദ്ദ, സൽമാൻ ഖാൻ നായകനായ ടൈഗർ 3…
Read More » - 28 August
ആനക്കൊമ്പ് കൈവശം വെച്ച കേസ് പിന്‍വലിക്കണം: നടന് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു
കൊച്ചി: ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയതിനെതിരെയാണ് മോഹന്‍ലാല്‍ കോടതിയെ സമീപിച്ചത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ…
Read More » - 27 August
പാന്‍ ഇന്ത്യന്‍ ചിത്രവുമായി മോഹന്‍ലാല്‍: ‘ഋഷഭ’ എത്തുന്നത് നാല് ഭാഷകളിൽ
ദുബായ്: പ്രേക്ഷകരുടെ പ്രിയതാരം മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം ഒരുങ്ങുന്നു. ‘ഋഷഭ’ എന്ന പേരിൽ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നന്ദകുമാറാണ് ചിത്രത്തിന്റെ…
Read More » - 26 August
അന്ന് സാമ്പത്തികമായി സഹായിച്ചത് മോഹന്‍ലാല്‍, മമ്മൂട്ടി സഹായിച്ചില്ല: തുറന്നു പറഞ്ഞ് ജഗദീഷ്
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് ജഗദീഷ്. നായകനായും ഹാസ്യതാരമായും നിരവധി വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ജഗദീഷ് ടെലിവിഷൻ അവതാരകനായും തന്റെ പ്രതിഭ പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒരു ടെലിവിഷൻ…
Read More »