Movie Gossips
- Sep- 2022 -27 September
അവതാരകയെ അപമാനിച്ച കേസില്‍ ശ്രീനാഥ് ഭാസിക്ക് ജാമ്യം
കൊച്ചി: അവതാരകയെ അസഭ്യ വാക്കുകൾ പറഞ്ഞ് അപമാനിച്ച കേസില്‍ നടന് ശ്രീനാഥ് ഭാസിക്ക് ജാമ്യം. സ്റ്റേഷന് ജാമ്യത്തിലാണ് നടനെ മരട് പോലീസ് വിട്ടയച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ്…
Read More » - 26 September
സുധൻ രാജ് സംവിധാനം ചെയ്യുന്ന ‘കമ്പം’: ചിത്രീകരണം ആരംഭിച്ചു
തിരുവനന്തപുരം: നവാഗതനായ സുധൻ രാജ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന കമ്പം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു. പ്രശസ്തമായ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ വച്ചു നടന്ന ലളിതമായ…
Read More » - 26 September
അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’: ടീസർ പുറത്ത്
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാവുന്ന ‘രാം സേതു’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആക്ഷന്‍ പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രം അടുത്ത ഒക്ടോബർ 25ന്…
Read More » - 26 September
നടന് ശ്രീനാഥ് ഭാസിക്കെതിരെ കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് രംഗത്ത്: വിലക്ക് ഏര്‍പ്പെടുത്താൻ നീക്കം
കൊച്ചി: നടന് ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. നിരന്തരം പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ശ്രീനാഥ് ഭാസിക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തീരുമാനമെന്ന് കേരള പ്രൊഡ്യൂസേഴ്സ്…
Read More » - 25 September
പ്രേക്ഷക പ്രശംസ നേടി ദുൽഖർ ചിത്രം ‘ചുപ്’: രണ്ടാം ദിനവും ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം
മുംബൈ: ദുൽഖർ സൽമാനെ കേന്ദ്രകഥാപാത്രമാക്കി ആർ ബാൽക്കി സംവിധാനം ചെയ്ത ‘ചുപ്’ മികച്ച പ്രേക്ഷക പ്രശംസ നേടി പ്രദർശനം തുടരുകയാണ്. സണ്ണി ഡിയോൾ, പൂജാ ഭട്ട്, ശ്രേയ…
Read More » - 25 September
ഹിറ്റായി തല്ലുമാലയിലെ ‘തല്ലുപാട്ട്’
കൊച്ചി:ടൊവിനോ തോമസും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘തല്ലുമാല’തീയറ്ററുകളിൽ വൻ വിജയമായിരുന്നു. ഖാലിദ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ…
Read More » - 25 September
ഭയവും ഉദ്വേഗവും നിറച്ച് ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ‘കുമാരി’: ടീസര്‍ പുറത്ത്
കൊച്ചി: ഐശ്വര്യ ലക്ഷ്മി നായികയായെത്തുന്ന ത്രില്ലര്‍ ചിത്രം ‘കുമാരി’യുടെ ടീസര്‍ പുറത്ത്. കഥ നടക്കുന്ന ഇല്ലിമലക്കാടിന് ചുവട്ടിലെ കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് കടന്നുവരുന്ന കുമാരിയെ കുറിച്ചുള്ള വിവരണമാണ്…
Read More » - 24 September
‘അതാണ് ഭാവി വരന് വേണ്ട ക്വാളിറ്റി’: തുറന്നു പറഞ്ഞ് മാളവിക ജയറാം
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ജയറാമും പാർവ്വവതിയും. ഇരുവർക്കും നൽകിയ അതെ സ്വീകാര്യത തന്നെയാണ് മക്കളായ കാളിദാസിനും മാളവികയ്ക്കും പ്രേക്ഷകർ നൽകുന്നത്. ഇപ്പോൾ തന്റെ…
Read More » - 24 September
എന്തുകൊണ്ട് നായന്താര?: തുറന്നു പറഞ്ഞ് വിഘ്നേഷ് ശിവൻ, വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്ത്
ചെന്നൈ: തെന്നിന്ത്യൻ താരം നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ ടീസര്‍ നെറ്റ്ഫ്ളിക്സ് പുറത്തുവിട്ടു. ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന പേരിൽ നെറ്റ്ഫ്ളിക്സ്…
Read More » - 23 September
മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്നു: ആഘോഷമാക്കി ആരാധകർ
കൊച്ചി: മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങള്‍ മാറ്റിമറിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയുടെ ആമേന്‍, അങ്കമാലി ഡയറീസ്, ഈമയു, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങള്‍ വലിയ പ്രേക്ഷക പ്രശംസ…
Read More »