Movie Gossips
- Sep- 2022 -30 September
മാസ് റോളിൽ ഫഹദ് ഫാസിൽ, നായികയായി അപർണ ബാലമുരളി കെജിഎഫ് നിര്‍മ്മാതാക്കളുടെ പുതിയ ചിത്രം ‘ധൂമം’
കൊച്ചി: ഫഹദ് ഫാസില്‍, അപര്‍ണ ബാലമുരളി എന്നിവരെ മുഖ്യ വേഷങ്ങളില്‍ അണിനിരത്തി സൂപ്പര്‍ ഹിറ്റ് ചിത്രം കെജിഎഫിന്റെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ധൂമം’…
Read More » - 30 September
സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമാകുന്ന ‘ആബേൽ’: ചിത്രീകരണം ആരംഭിച്ചു
കൊച്ചി: സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആബേൽ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു. നവാഗതനായ അനീഷ് ജോസ് മൂത്തേടൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന…
Read More » - 30 September
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ തിയേറ്ററുകളിലേക്ക്: സെൻസറിങ് പൂർത്തിയായി
കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബർ ഏഴാം തീയതി തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെൻസറിങ്…
Read More » - 30 September
സൈന്യത്തെ അപമാനിച്ചു: ഏക്താ കപൂറിനും അമ്മ ശോഭയ്ക്കും എതിരെ ബീഹാർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു
മുംബൈ: ചലച്ചിത്ര-ടെലിവിഷൻ നിർമ്മാതാവ് ഏക്താ കപൂറിനും അമ്മ ശോഭ കപൂറിനും എതിരെ ബീഹാർ കോടതിയുടെ അറസ്റ്റ് വാറണ്ട്. ട്രിപ്പിൾ എക്സ് സീസൺ 2 എന്ന വെബ് സീരീസിൽ…
Read More » - 29 September
നടന് വിശാലിന്റെ വീടിന് നേരെ ആക്രമണം: പോലീസ് അന്വേഷണം ആരംഭിച്ചു
ചെന്നൈ: തമിഴ് നടന് വിശാലിന്റെ വീടിന് നേരെ ആക്രമണം. ഒരു സംഘം ആളുകള്‍ വിശാലിന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീടിന്റെ ബാല്‍ക്കണിയിലെ ഗ്ലാസുകള്‍ തകര്‍ന്നു. തിങ്കളാഴ്ച…
Read More » - 29 September
മമ്മൂട്ടി നായകനായെത്തുന്ന ‘ക്രിസ്റ്റഫര്‍’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ബി. ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒരുമിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ്…
Read More » - 29 September
നികുതി വെട്ടിപ്പ്: എആര്‍ റഹ്മാനെതിരേ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍
ചെന്നൈ: സംഗീത സംവിധായകന് എ.ആര്. റഹ്മാനെതിരേ സേവന നികുതി വെട്ടിപ്പു കേസില്‍ തെളിവുണ്ടെന്ന് ജി.എസ്.ടി. കമ്മീഷണര്‍. റഹ്മാനെ അപമാനിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസല്ലെന്നും ജി.എസ്.ടി. കമ്മീഷണര്‍ മദ്രാസ്…
Read More » - 28 September
ബോളിവുഡ് താരം ദീപിക പദുക്കോണ്‍ ആശുപത്രിയില്‍
മുംബൈ: ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് രാത്രി താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ദീപിക…
Read More » - 28 September
ബോളിവുഡ് ചിത്രം ‘വിക്രം വേദ’ക്ക് എതിരെ സൈബർ ആക്രമണം: ബഹിഷ്കരണത്തിന് ആഹ്വാനം
മുംബൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രമാണ് വിക്രം വേദ. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം വലിയ…
Read More » - 27 September
‘സമൂഹത്തിൽ ഉപയോഗിക്കുന്ന ഭാഷയാണ്, അല്ലാതെ അവൻ കണ്ടുപിടിച്ച ഭാഷ അല്ല’: ഷൈൻ ടോം ചാക്കോ
കൊച്ചി: അവതാരകയെ അസഭ്യം പറഞ്ഞതിന് നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി നടൻ ഷൈൻ ടോം ചാക്കോ. മോശമായ സംസാരരീതി സമൂഹത്തിൽ ഉള്ളതാണെന്നും ആ…
Read More »