Latest News
- Jul- 2022 -19 July
സംവിധായകൻ മണിരത്നം ആശുപത്രിയിൽ
സംവിധായകൻ മണിരത്നത്തിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണിരത്നത്തിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണ് പുറത്ത് വരുന്ന വിവരം. നിലവിൽ ബിഗ് ബജറ്റ് ചിത്രം…
Read More » - 19 July
നിവിൻ പോളിയുടെ മഹാവീര്യർ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
നിവിൻ പോളി, ആസിഫ് അലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന മഹാവീര്യർ റിലീസിന് ഒരുങ്ങുകയാണ്. എബ്രിഡ് ഷൈനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 1983, ആക്ഷൻ ഹീറോ ബിജു എന്നീ…
Read More » - 19 July
‘ജീവിതത്തില്‍ ഞാൻ ഒരുപാട് പറ്റിക്കപ്പെട്ടിട്ടുണ്ട്’: തുറന്നു പറഞ്ഞ് വിനീത് ശ്രീനിവാസൻ
കൊച്ചി: അഭിനയം, തിരക്കഥാ രചന, സംവിധാനം, ആലാപനം എന്നിങ്ങനെ സിനിമയിലെ എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് വിനീത് ശ്രീനിവാസന്. അവയെല്ലാം തന്നെ വിനീതിന്റെ കയ്യില്‍ ഭദ്രവുമാണ്.…
Read More » - 19 July
കൃഷ്ണനുണ്ണിയായി കൃഷ്ണ പ്രസാദ്: മഹാവീര്യറിലെ പുതിയ ക്യാരക്ടര്‍ ലുക്ക് പുറത്ത്
നിവിൻ പോളിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമാണ് മഹാവീര്യർ. ചിത്രത്തിലെ കൃഷ്ണ പ്രസാദിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്തുവിട്ടു. ‘കൃഷ്ണനുണ്ണി’ എന്ന…
Read More » - 19 July
‘കൊട്ട മധു’: കാപ്പയിലെ പുതിയ ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്
തിയേറ്ററുകളിൽ വമ്പൻ വിജയം നേടിയ കടുവയ്ക്ക് ശേഷം പൃഥ്വിരാജും ഷാജി കൈലാസും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ…
Read More » - 19 July
‘മഹാവീര്യർ’ ഐഎംഡിബി പട്ടികയില്‍ ഒന്നാമത്: പിന്നിലാക്കിയത് ബോളിവുഡ് സിനിമകളെ
നിവിൻ പോളിയെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമാണ് മഹാവീര്യർ. ടൈം ട്രാവലും ഫാന്റസിയും കടന്നുവരുന്ന ചിത്രം ഐഎംഡിബി ലിസ്റ്റില്‍ ഒന്നാം…
Read More » - 19 July
‘ജയ് ഭീം’ കേസ്: സൂര്യയ്ക്കും സംവിധായകനുമെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി
‘ജയ് ഭീം’ എന്ന സിനിമയിൽ വണ്ണിയർ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്ന കേസിൽ നടൻ സൂര്യ, സംവിധായകൻ ജ്ഞാനവേൽ, നിർമ്മാതാക്കൾ തുടങ്ങിയവർക്കെതിരെ കടുത്ത നടപടി പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി.…
Read More » - 19 July
അല്‍ഫോന്‍സ് പുത്രനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട്: ജാൻവി കപൂർ
ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് ജാൻവി കപൂർ. ‘കൊലമാവ് കോകില’ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ‘ഗുഡ് ലക്ക് ജെറി’യാണ് ജാന്‍വിയുടെ പുതിയ ചിത്രം. സിദ്ധാര്‍ഥ് സെന്‍ഗുപ്തയാണ്…
Read More » - 19 July
സൂര്യയുടെ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത: സൂരരൈ പോട്രും ജയ് ഭീമും തിയേറ്ററുകളിൽ പ്രദർശിപ്പിക്കും
സൂര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ജയ് ഭീം, സൂരറൈ പോട്ര് എന്നീ ചിത്രങ്ങള്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയായിരുന്നു നേരത്തെ രണ്ട് ചിത്രങ്ങളും റിലീസായത്. ആമസോണ്‍…
Read More » - 19 July
തെലുങ്ക് ചിത്രത്തിൽ നിന്ന് കാര്‍ത്തിക് ശങ്കര്‍ പുറത്ത്: ശ്രീധർ ഗാഥെ സംവിധായകനെന്ന് റിപ്പോർട്ട്
വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും മലയാളികൾക്ക് പരിചിതനായ താരമാണ് കാർത്തിക് ശങ്കർ. കാർത്തിക് സിനിമയിൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു. ഈ…
Read More »