Latest News
- Aug- 2022 -2 August
വിക്രമിന്റെ ‘കോബ്ര’: റിലീസ് നീളുമെന്ന് റിപ്പോര്‍ട്ട്
വിക്രം നായകനായി എത്തുന്ന പുതിയ ചിത്രമാണ് കോബ്ര. ചിത്രത്തിന്റെ റിലീസ് നീളുമെന്ന് റിപ്പോര്‍ട്ട്. ആര് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 11നായിരുന്നു നേരത്തെ…
Read More » - 2 August
ഗര്‍ഭിണിയായതിനാല്‍ വളരെ ശ്രദ്ധിക്കണമായിരുന്നു, അവര്‍ നന്നായി പരിചരിച്ചു, എനിക്കുവേണ്ട സഹായങ്ങളെല്ലാം ചെയ്തു: ആലിയ
ബോളിവുഡിന്റെ പ്രിയപ്പെട്ട നടിയാണ് ആലിയ ഭട്ട്. തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാർട്ട് ഓഫ് സ്റ്റോണിലാണ് താരം അവസാനമായി അഭിനയിച്ചത്. ഹോളിവുഡ് നടി ഗൽ ഗദോത്, നടൻ…
Read More » - 2 August
ഫേസ്ബുക്കിൽ സ്റ്റാറ്റസ് ഇടുന്നതല്ല രാഷ്ട്രീയം, എന്റെ രാഷ്ട്രീയം സിനിമകളിൽ പ്രതിഫലിപ്പിക്കാറുണ്ട്: മുഹ്സിൻ പരാരി
വ്യത്യസ്തങ്ങളായ സിനിമകളിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച വ്യക്തിയാണ് മുഹ്സിൻ പരാരി. സംവിധായകനായും തിരക്കഥാകൃത്തായും മുഹ്സിൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് എന്നും ഓർത്തുവെയ്ക്കാൻ കഴിയുന്ന ചിത്രങ്ങളാണ്. മുഹ്സിൻ…
Read More » - 2 August
ഇനി തല്ലോട് തല്ല്: ടൊവിനോയുടെ തല്ലുമാല സെൻസറിങ് പൂർത്തിയായി
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാന ചെയ്യുന്ന ചിത്രമാണ് തല്ലുമാല. സിനിമയുടെ സെൻസറിങ് പൂർത്തിയായെന്ന വാർത്തയാണ് പുറത്ത് വരുന്നത്. യു/എ…
Read More » - 2 August
‘തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു’: പാപ്പനിലെ ഷമ്മി തിലകന്റെ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകൻ
സുരേഷ് ഗോപിയെ നായകനാക്കി ജോഷി ഒരുക്കിയ പാപ്പൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിൽ ഇരുട്ടൻ ചാക്കോ എന്ന കഥാപാത്രമായി ഷമ്മി തിലകനും…
Read More » - 2 August
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണം ആഗസ്റ്റ് 3ന്
2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ വിതരണം ആഗസ്റ്റ് 3 ബുധനാഴ്ച നടക്കും. വൈകുന്നേരം ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ കൈമാറും. തിരുവനന്തപുരം നിശാഗന്ധി…
Read More » - 2 August
എല്ലാം വൃത്തികേടായി ചിത്രീകരിക്കുന്നത് എന്തിനാണ്, എല്ലാത്തിനും ഒരു പരിധി ഇല്ലേ: രഞ്ജിനി ജോസ്
ഓണ്‍ലൈനില്‍ തന്നെ പറ്റി മോശം തലക്കെട്ടുകള്‍ ഉപയോഗിച്ച് വാര്‍ത്തകള്‍ എഴുതുന്നവര്‍ക്കെതിരെ പ്രതികരണവുമായി ഗായിക രഞ്ജിനി ജോസ് രംഗത്ത്. കുറച്ചു മാസങ്ങളായി തന്നെ ടാര്‍ഗറ്റ് ചെയ്ത് നിരന്തരം ഇത്തരം…
Read More » - 2 August
ബോക്സ് ഓഫീസിൽ പൃഥ്വിയുടെ തേരോട്ടം: 50 കോടി ക്ലബിൽ ഇടം നേടി കടുവ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ 50 കോടി ക്ലബ്ബില്‍ കയറി. പൃഥ്വിരാജ് തന്നെയാണ് ഈ സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിനിമ…
Read More » - 2 August
എന്ജോയ് എന്‍ജാമി ഗാനത്തിൽ എനിക്കും ഡിക്കും അറിവിനും തുല്യ അവകാശം, അതൊരു ടീം വർക്ക് ആണ്: സന്തോഷ് നാരായണൻ
വൈറലായ തമിഴ് ഗാനം എൻജോയ് എന്‍ജാമിയെ ചൊല്ലിയുള്ള വിവാദം വലിയ ചർച്ചയാകുകയാണ്. ഡീ, റാപ്പർ അറിവ് എന്നിവർ ചേർന്ന് പാടി അവതരിപ്പിച്ച ഗാനത്തിന്റെ അവകാശവാദത്തെ ചൊല്ലിയാണ് തർക്കം.…
Read More » - 2 August
എന്റെ ഓരോ പാട്ടിലും തലമുറകളുടെ അടിച്ചമർത്തലിന്റെ പാടുകൾ ഉണ്ടാകും, സത്യം എല്ലായ്പ്പോഴും വിജയിക്കും: അറിവ്
ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയ ഗാനമായിരുന്നു എന്ജോയ് എന്‍ജാമി. അറിവരശ് കലൈനേശനാണ് ഗാനം എഴുതിയതും ആലപിച്ചതും. ഈ ഗാനത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന സ്വതന്ത്ര ഗായകനും എഴുത്തുകാരനും റാപ്പറുമാണ്…
Read More »