Latest News
- Aug- 2022 -4 August
ഡിയർ വാപ്പി ഒരുങ്ങുന്നു: പ്രധാന വേഷത്തിൽ അനഘയും ലാലും
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനഘയെയും നടൻ ലാലിനെയും കേന്ദ്ര കഥാപാത്രമാക്കി ഷാൻ തുളസീധരൻ ഒരുക്കുന്ന ചിത്രമാണ് ഡിയർ വാപ്പി. ഒരു അച്ഛന്റേയും മകളുടേയും കഥയാണ്…
Read More » - 4 August
നർമ്മത്തിൽ ചാലിച്ച ചിത്രം, ഏറെ ഇഷ്ടപ്പെട്ടു: സബാഷ് ചന്ദ്രബോസിനെ കുറിച്ച് ബേസിൽ ജോസഫ്
വിഷ്ണു ഉണ്ണികൃഷ്ണനും ജോണി ആന്റണിയും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് സബാഷ് ചന്ദ്രബോസ്. വി സി അഭിലാഷ് സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 5ന് തിയേറ്ററുകളിൽ എത്തും.…
Read More » - 4 August
കിംഗ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ നായികയായി ഐശ്വര്യ ലക്ഷ്മി
ദുൽഖർ സൽമാനെ നായകനാക്കി സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. അഭിലാഷ് ജോഷി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ്…
Read More » - 4 August
ഉറപ്പിച്ചു: ഷാരൂഖിന്റെ വില്ലൻ വിജയ് സേതുപതി തന്നെ
തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് വിജയ് സേതുപതി. നായകൻ, പ്രതിനായകൻ, സഹനായകൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും നടന്റെ കൈകളിൽ ഭദ്രമാണ്. ഷാരൂഖ് ഖാനെ നായകനാക്കി…
Read More » - 4 August
ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു
ബോളിവുഡ് നടൻ മിതിലേഷ് ചതുർവേദി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പത്ത് ദിവസം മുൻപ് കുഴഞ്ഞുവീണതിനെ തുടർന്ന് മിതിലേഷിനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.…
Read More » - 4 August
ദുൽഖർ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാൾ: പ്രഭാസ്
ദുൽഖർ സൽമാൻ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണെന്ന് നടൻ പ്രഭാസ്. സീതാരാമം എന്ന സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു പ്രഭാസ്. ദുൽഖറിന്റെ മഹാനടി…
Read More » - 4 August
വാക്ക് പാലിച്ച് സുരേഷ് ഗോപി: നന്ദന മോൾക്ക് ഇൻസുലിൻ പമ്പ് കൈമാറി
ടൈപ്പ് വൺ പ്രമേഹ ബാധിതയായ നന്ദന മോൾക്ക് ഇൻസുലിൻ പമ്പ് എന്ന ഉപകരണം വാങ്ങി നൽകാമെന്ന് നടൻ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോളിതാ, ആ വാക്ക് പാലിച്ചിരിക്കുകയാണ്…
Read More » - 4 August
ദുൽഖർ ചിത്രം സീതാരാമത്തിന് വിലക്ക്
ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രം സീതാരാമത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. യുഎഇ ഉൾപ്പടെയുള്ള വിവിധ ജിസിസി രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - 4 August
‘ഞാൻ സൈക്കോ അല്ല, ആസിഡ് അറ്റാക്കോ റേപ്പോ ഒന്നും ചെയ്തിട്ടില്ല’: കല്യാണം കഴിക്കാത്തതിന്റെ കാരണമറിയാമെന്ന് സന്തോഷ് വർക്കി
നടി നിത്യ മേനോനെതിരെ ‘ആറാട്ട്’ സന്തോഷ് വർക്കി. നിത്യ പറയുന്ന രീതിയിൽ താൻ ശല്യം ചെയ്തിട്ടില്ലെന്നും സ്നേഹം കൊണ്ട് പുറകെ നടന്നതാണെന്നും സന്തോഷ് വർക്കി പറയുന്നു. നിത്യയ്ക്കെതിരെ…
Read More » - 4 August
ആശയപരമായ വിയോജിപ്പ് ഉണ്ടെങ്കില്‍ അത് പറയാം, ഒരാളുടെ സംസാര രീതിയൊക്കെ ജഡ്ജ് ചെയ്യുന്നത് വളരെ മോശം പരിപാടിയാണ്: ടോവിനോ
ജിഞ്ചര്‍ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നേരെ വന്ന മോശം കമന്റുകളെ കുറിച്ച് നടൻ ടോവിനോ തോമസ്. ടൊവിനോയും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ…
Read More »