Latest News
- Aug- 2022 -10 August
കുഞ്ചാക്കോ ബോബന്റെ ‘ന്നാ താൻ കേസ് കൊട്’ നാളെ മുതൽ
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ നാളെ മുതൽ പ്രദർശനത്തിനെത്തും. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ…
Read More » - 10 August
കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്, ഉറങ്ങാൻ കഴിയുന്നില്ല: ആമിർ ഖാൻ
ആമിർ ഖാൻ, കരീന കപൂർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെയെത്തുന്ന ചിത്രമാണ് ‘ലാൽ സിംഗ് ഛദ്ദ’. അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ടോം ഹാങ്ക്സ്…
Read More » - 10 August
സിനിമാ വ്യവസായം തകർച്ചയിലാണോ? ചില സത്യങ്ങളുമായി സംവിധായകൻ ഷാമോൻ ബി പറേലിൽ
സിനിമാ വ്യവസായം തകർച്ചയിലാണ്, അതിന് കാരണം പല പ്ലാറ്റ്ഫോമുകളുടെ കടന്നു കയറ്റവും ടിക്കറ്റിന്റെ വിലവർദ്ധനയും ആണെന്ന് വിധിയെഴുതി ആശ്വസിക്കുന്നവർ മനസ്സിലാക്കേണ്ടിയിരിക്കുന്ന ചില വസ്തുതകളുണ്ട്. പണ്ട് കേരളത്തിൽ സ്ഥിരമായി…
Read More » - 10 August
തപ്സി പന്നുവിന്റെ ‘സബാഷ് മിത്തു’ ഒടിടി റിലീസിനൊരുങ്ങുന്നു
അഭിനയ പാടവംകൊണ്ട് ശ്രദ്ധേയായ ബോളിവുഡ് നടി തപ്സി പന്നു കേന്ദ്രകഥാപാത്രത്തിലെത്തിയ ബയോപിക്കാണ് ‘സബാഷ് മിത്തു’. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം.…
Read More » - 9 August
സോഷ്യൽ മീഡിയ ഉപേക്ഷിച്ച് റാണ ദഗ്ഗുബട്ടി: കാരണം തിരക്കി ആരാധകർ
ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് റാണ ദഗ്ഗുബട്ടി. ബാഹുബലി എന്ന ചിത്രത്തിലൂടെയാണ് റാണ കൂടുതൽ ആരാധകരെ ഉണ്ടാക്കിയത്. ഇപ്പോളിതാ, താരം സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരിക്കുന്നു എന്ന വാർത്തയാണ്…
Read More » - 9 August
മമ്മൂട്ടിയുടെ ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’: ആഗസ്റ്റ് 16ന് ആരംഭിക്കും
എം ടി വാസുദേവൻ നായരുടെ ചെറുകഥകൾ കോർത്തിണക്കി ഒരുക്കുന്ന ആന്തോളജി അണിയറയിൽ പുരോഗമിക്കുകയാണ്. ഇതിൽ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കടുഗണ്ണാവ ഒരു യാത്രക്കുറിപ്പ്’.‘നിന്റെ…
Read More » - 9 August
‘ലാൽ സിംഗ് ഛദ്ദ’യിൽ ഷാരൂഖും: വെളിപ്പെടുത്തി ആമിർ ഖാൻ
ആമിർ ഖാനെ നായകനാക്കി അദ്വൈത് ചന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലാൽ സിംഗ് ഛദ്ദ’. കരീന കപൂർ ആണ് ചിത്രത്തിൽ നായിക. ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയ്ക്ക്…
Read More » - 9 August
വിക്രമിന്റെ ‘കോബ്ര’ ഈ മാസമെത്തും: പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു
വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി ആർ അജയ് ജ്ഞാനമുത്തു ഒരുക്കുന്ന ചിത്രമാണ് ‘കോബ്ര’. വളരെ പ്രതീക്ഷയോടെയാണ് വിക്രം ആരാധകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, കന്നഡ ഭാഷകളിലും…
Read More » - 9 August
എന്നെ നിങ്ങളുടേതെന്ന് തോന്നിപ്പിച്ചതിന് നന്ദി, റിലീസ് ദിനത്തിൽ കരഞ്ഞു പോയി: കുറിപ്പുമായി ദുൽഖർ
ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപുടി ഒരുക്കിയ തെലുങ്ക് ചിത്രമായ ‘സീതാരാമം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോളിതാ,…
Read More » - 9 August
സുരാജിന്റെ ത്രില്ലർ ചിത്രം: ‘ഹെവൻ’ ഒടിടി റിലീസിന് ഒരുങ്ങുന്നു
ജനഗണമന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഹെവൻ’. നവാഗതനായ ഉണ്ണി ഗോവിന്ദ്രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.…
Read More »