Latest News
- Aug- 2022 -14 August
ചില ഗുണങ്ങളും ദോഷങ്ങളും മാറ്റിനിർത്തിയാൽ ഇത് ഗംഭീര സിനിമയാണ്: ‘ലാൽ സിംഗ് ഛദ്ദ’ മനോഹരമെന്ന് ഹൃതിക് റോഷൻ
ആമിര്‍ ഖാനെ കേന്ദ്ര കഥാപാത്രമാക്കി അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ‘ലാല്‍ സിംഗ് ഛദ്ദ’ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. ടോം ഹാങ്ക്സ് ടൈറ്റില്‍ റോളില്‍ അഭിനയിച്ച…
Read More » - 14 August
വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം ഉച്ചക്ക് വിയര്‍ത്ത് ക്ഷീണിച്ച് ചാന്‍സ് ചോദിക്കാന്‍ വന്ന ലുക്മാൻ: വൈറൽ കുറിപ്പ്
കൊച്ചി: ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ് നായകനായി എത്തിയ തല്ലുമാല വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ടൊവിനോയ്ക്കൊപ്പം തന്നെ പ്രാധാന്യമുള്ള മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ലുക്മാന്…
Read More » - 13 August
തല്ലുമാലയുടെ വ്യാജ പ്രിന്റ് ഓൺലൈനിൽ പ്രചരിക്കുന്നു
ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ ഒരുക്കിയ തല്ലുമാല കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അഷറഫ്…
Read More » - 13 August
ഇത് പാൽതു ഫാഷൻ ഷോ: ബേസിൽ ജോസഫിന്റെ പാൽതു ജാൻവർ പ്രൊമോ ഗാനം എത്തി
ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പാൽതു ജാൻവർ. നവാഗതനായ സംഗീത് പി രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ,…
Read More » - 13 August
വിരുമന്‍ മികച്ച പ്രതികരണം: കാർത്തിയുടെ കരിയർ ബെസ്റ്റ് ഓപ്പണിംഗ്
കാർത്തിയെ നായകനാക്കി മുത്തയ്യ ഒരുക്കിയ വിരുമൻ കഴിഞ്ഞ ദിവസമാണ് തിയേറ്ററിൽ എത്തിയത്. മുത്തയ്യ തന്നെയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയും എഴുതിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 8.2…
Read More » - 13 August
ജീവൻ രക്ഷിക്കുന്നതിനേക്കാൾ വലിയ നന്മയില്ല: അവയവദാന സത്യപ്രതിജ്ഞ ചെയ്ത് നടി മീന
തെന്നിന്ത്യൻ സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് മീന. അടുത്തിടെയാണ് സിനിമ ലോകത്തെ കണ്ണീരിലാഴ്ത്തി മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചത്. ശ്വാസകോശ രോഗിയായ വിദ്യാസാഗർ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കെയായിരുന്നു…
Read More » - 13 August
കൊഴുമ്മൽ രാജീവന് കയ്യടിയുടെ പൂരം: ന്നാ താൻ കേസ് കൊട് മികച്ച വിജയത്തിലേക്ക്
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ്…
Read More » - 13 August
‘ജവാനി’ൽ വിജയ് സേതുപതി വില്ലനായെത്തും, ‘പുഷ്പ 2’വിൽ അഭിനയിക്കില്ല
നായകനായും വില്ലനായും സഹതാരമായും തനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം മികച്ചതാക്കുന്ന നടനാണ് വിജയ് സേതുപതി. ബോളിവുഡിലും തെലുങ്കിലുമായി നടൻ വമ്പൻ സിനിമകളുടെ ഭാഗമാകുന്നു എന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. ഷാരൂഖാനെ…
Read More » - 13 August
തിയേറ്റർ പൊളിച്ചടുക്കി മണവാളൻ വസീമും കൂട്ടരും: തല്ലുമാലയ്ക്ക് മികച്ച റിപ്പോർട്ട്
തിയേറ്ററുകളിൽ തംരംഗം സൃഷ്ടിച്ച് ടൊവിനോ ചിത്രം തല്ലുമാല. റിലീസായി ആദ്യ ദിനം തന്നെ തല്ലുമാല നേടിയത് 3.55 കോടിയാണ്. കേരളത്തിലാകെ ആയിരത്തിലധികം ഷോയാണ് ചിത്രത്തിനുണ്ടായിരുന്നത്. രണ്ടാം ദിനത്തോടെ…
Read More » - 13 August
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വമിയും ഒന്നിക്കുന്നു: ‘ഒറ്റ്’ റിലീസ് പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഒറ്റ്’. തമിഴിലും മലയാളത്തിലുമായി ഒരേസമയം ഒരുങ്ങിയ ചിത്രമാണിത്. ‘രണ്ടകം’ എന്നാണ് തമിഴിലെ പേര്. തീവണ്ടിക്ക് ശേഷം ഫെല്ലിനി സംവിധാനം…
Read More »