Latest News
- Aug- 2022 -18 August
ജീവിതത്തില്‍ പരാജയപ്പെട്ട സ്ത്രീക്ക് പിന്നില്‍ ഒരു പുരുഷനുണ്ട്: വിധു ബാല
കൈലാസ യാത്രയെ കുറിച്ച് മനസ് തുറന്ന് നടിയും അവതാരകയുമായ വിധു ബാല. ശിവൻ എന്ന് പറയുമ്പോൾ ഹസ്ബൻഡ് എന്ന കോൺസപ്റ്റാണ് മനസിലേക്ക് വരുന്നതെന്നും, കൈലാസ യാത്ര ഏറെ…
Read More » - 18 August
ലാൽ ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’ തിയേറ്ററുകളിൽ
ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ‘സോളമന്റെ തേനീച്ചകള്‍’. ചിത്രം ഇന്നു മുതൽ പ്രദർശനത്തിനെത്തും. എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍…
Read More » - 17 August
വൈശാഖ് – ഉദയ കൃഷ്ണ ടീം ഒന്നിക്കുന്നു: ‘ബ്രൂസ്ലി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി
ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ബ്രൂസ്ലി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഉണ്ണി മുകുന്ദനും പോസ്റ്റർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘പുലിമുരുകൻ’, ‘മധുരരാജ’ എന്നീ…
Read More » - 17 August
അനിഖ സുരേന്ദ്രന്റെ ‘ഓഹ് മൈ ഡാർലിംഗ്’ ആരംഭിച്ചു
അനിഖ സുരേന്ദ്രൻ നായികയാകുന്ന ‘ഓഹ് മൈ ഡാർലിംഗ്’ എന്ന ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നു. ആൽഫ്രഡ് ഡി സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ…
Read More » - 17 August
ബി ഉണ്ണികൃഷ്ണൻ – മമ്മൂട്ടി കൂട്ടുകെട്ട്: ‘ക്രിസ്റ്റഫർ’ ഒരുങ്ങുന്നു
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കി. ആർഡി ഇലുമിനേഷൻസ് ആണ് ‘ക്രിസ്റ്റഫർ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത്. …
Read More » - 17 August
75 ദിവസം പിന്നിട്ട് ‘വിക്രം’: മെയ്ക്കിംഗ് വീഡിയോ എറ്റെടുത്ത് ആരാധകർ
കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ തമിഴകത്തെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം ‘വിക്രം’ റിലീസായിട്ട് 75 ദിവസം പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ വിജയാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേക വീഡിയോ…
Read More » - 17 August
കുടുംബ ചിത്രവുമായി പെപ്പെ: ആന്റണി വർഗീസിന്റെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ
തന്റെ പതിവ് ട്രാക്ക് മാറ്റി കുടുംബ ചിത്രവുമായി എത്തുകയാണ് ആന്റണി വര്‍ഗീസ്. ‘ഓ മേരി ലൈല’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്…
Read More » - 17 August
ഓസ്കര് നോമിനേഷന് വേണ്ടി മത്സരിക്കാൻ ‘ശ്യാം സിൻഹ റോയ്’: മത്സരിക്കുന്നത് മൂന്ന് വിഭാഗങ്ങളിൽ
നാനിയും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളായ ചിത്രം ‘ശ്യാം സിൻഹ റോയ്’ ഓസ്കർ നോമിനേഷനിലേക്ക്. മൂന്ന് വിഭാഗങ്ങളിലെ ഓസ്കര് നോമിനേഷനു വേണ്ടിയാണ് ചിത്രം അയച്ചിരിക്കുന്നത്. പിരോയോഡിക് ഫിലിം,…
Read More » - 17 August
ഡേർട്ടി പിക്ചർ 2 ഒരുങ്ങുന്നു: വിദ്യ ബാലൻ ഇല്ല, പകരം രണ്ട് താരങ്ങൾ പരിഗണനയിൽ
ബോളിവുഡിലെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയ ചിത്രമായിരുന്നു ഡേർട്ടി പിക്ചർ. വിദ്യ ബാലനായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തിയത്. സിൽക് സ്മിതയുടെ ജീവിത കഥ പറയുന്ന സിനിമ…
Read More » - 17 August
‘തല്ലു കൊണ്ട് എനിക്ക് ശ്വാസം മുട്ടലുണ്ടായത് കൊണ്ട് ഓടാൻ കഴിഞ്ഞില്ല, ഒരുപാട് തല്ലു കിട്ടി‘: ലീല സന്തോഷിന്റെ കുറിപ്പ്
വയനാട്ടിൽ അയൽക്കാരന്റെ മർദ്ദനമേറ്റ് 3ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി സംവിധായിക ലീല സന്തോഷ്. നെയ്ക്കുപ്പ കോളനിയുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങളുൾപ്പെടെ ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടാണ്…
Read More »