Latest News
- Aug- 2022 -18 August
‘കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്, അച്ഛൻ എന്ന നിലയിൽ അഭിമാനം’: മകളുടെ പുസ്തകത്തെ കുറിച്ച് മോഹൻലാൽ
മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ ‘ദ ഗ്രെയ്ൻസ് ഓഫ് സ്റ്റാർഡസ്റ്റ്’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ പ്രകാശനം ചെയ്യുന്നു. ‘നക്ഷത്രധൂളികൾ’ എന്ന് പേരിട്ടിരിക്കുന്ന കവിതാസമാഹാരം ഓഗസ്റ്റ് 19…
Read More » - 18 August
തിയേറ്ററിൽ തല്ലിന്റെ പൊടിപൂരം: മണവാളൻ വസീമും കൂട്ടരും നേടിയത് കോടികൾ
ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല ബോക്സ് ഓഫീസുകളെ ഇളക്കി മറിച്ച് മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് എല്ലാ…
Read More » - 18 August
‘വേട്ടയാട് വിളയാടി’ന് രണ്ടാം ഭാഗം വരുന്നു: തിരക്കഥ പൂർത്തിയായി
കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കിയ ചിത്രമാണ് ‘വേട്ടയാട് വിളയാട് ‘. 2008ലാണ് സിനിമ റിലീസ് ചെയ്തത്. ഡിസിപി രാഘവൻ എന്ന കഥാപാത്രമായിട്ടാണ്…
Read More » - 18 August
മണിരത്നത്തിന്റെ ബ്രാഹ്മണ്യവത്കരണമെന്ന വിമർശനം: പൊന്നിയിൻ സെൽവന്റെ പോസ്റ്റർ തിരുത്തി അണിയറ പ്രവർത്തകർ
മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതിഹാസ സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധമായ നോവൽ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. വിക്രം, കാർത്തി,…
Read More » - 18 August
‘ഏറെ സന്തോഷിക്കുന്ന, അഭിമാനിക്കുന്ന നിമിഷം, സർക്കാരിന് നന്ദി ‘: ജയറാം
സംസ്ഥാന കൃഷി വകുപ്പിന്റെ ആദരം ഏറ്റുവാങ്ങി നടൻ ജയറാം. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ആദരിച്ചു. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക…
Read More » - 18 August
‘എല്ലാത്തിലും രാഷ്ട്രീയമാണല്ലോ, വൈരാഗ്യം തീർക്കുകയാണ് ‘: സെൻസർ ബോർഡിനെതിരെ രാമസിംഹൻ
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത ചിത്രമാണ് ‘പുഴ മുതൽ പുഴ വരെ’. സിനിമയുടെ സെൻസറിംഗുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ…
Read More » - 18 August
‘നിർണായക സീനുകൾ കട്ട് ചെയ്യേണ്ടി വന്നേക്കും, രാമസിംഹൻ വേദനയോടെ അത് അംഗീകരിച്ചു’: ടി ജി മോഹൻദാസ്
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ രാമസിംഹൻ (അലി അക്ബർ) സംവിധാനം ചെയ്ത ‘പുഴ മുതൽ പുഴ വരെ’ എന്ന സിനിമയിലെ നിർണായക സീനുകൾ കട്ട് ചെയ്യേണ്ടി വന്നേക്കുമെന്ന് ആർഎസ്എസ്…
Read More » - 18 August
‘പോസ്റ്റ്മോര്‍ട്ടം നേരില്‍ കണ്ടു, പല ആശുപത്രി മോര്‍ച്ചറികളിലും പോയി’: അമല പോൾ പറയുന്നു
അമല പോളിനെ കേന്ദ്ര കഥാപാത്രമാക്കി അനൂപ് എസ് പണിക്കര്‍ സംവിധാനം ചെയ്ത കടാവര്‍ എന്ന ചിത്രം അടുത്തിടെയാണ് റിലീസായത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ചിത്രം…
Read More » - 18 August
ഗോകുലം മൂവീസ്-വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടിൽ ബ്രൂസ്ലി ഒരുങ്ങുന്നു
മലബാർ സിനിമയുടെ ഏറെ വളക്കൂറുള്ള പ്രദേശമാണ്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഏറെയും നടക്കുന്നത് വ്യവസായ നഗരമായ കൊച്ചിയിലും. പതിവ് രീതിയിൽ നിന്നും മാറി ഒരു പുതിയ…
Read More » - 18 August
പ്രമുഖ ഹോളിവുഡ് സംവിധായകൻ വുള്‍ഫ്ലാങ് പീറ്റേഴ്സണ് അന്തരിച്ചു
പ്രമുഖ ഹോളിവുഡ് സംവിധായകൻ വുള്‍ഫ്ലാങ് പീറ്റേഴ്സണ് അന്തരിച്ചു. 81 വയസ്സായിരുന്നു. പാൻക്രിയാറ്റിക് അര്‍ബുദത്തിന് ചികിത്സയിലായിരുന്നു വുള്‍ഫ്ലാങ് പീറ്റേഴ്സണ്. ലോസ് അഞ്ജലിസിലെ വീട്ടില്‍ വെച്ചായിരുന്നു പീറ്റേഴ്സണിന്റെ അന്ത്യം. വുള്‍ഫ്ലാങ്…
Read More »