Latest News
- Aug- 2022 -29 August
വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും നായകന്മാരാകുന്ന ‘കുപ്പീന്ന് വന്ന ഭൂതം’: ഒരുങ്ങുന്നു
കൊച്ചി: വിഷ്ണു ഉണ്ണികൃഷ്ണനും, ബിബിൻ ജോർജും നായകന്മാരായി ‘കുപ്പീന്ന് വന്ന ഭൂതം’ എന്ന പുതിയ ചിത്രമൊരുങ്ങുന്നു. റാഫിയുടെ തിരക്കഥയിൽ ഹരിദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ റാഫിയും…
Read More » - 29 August
തിയേറ്ററിൽ ധനുഷിന്റെ തേരോട്ടം: സെഞ്ച്വറിയടിച്ച് ‘തിരുചിത്രമ്പലം’
ധനുഷിനെ നായകനാക്കി മിത്രൻ ജവഹർ ഒരുക്കിയ ‘തിരുചിത്രമ്പലം’ അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റിലീസിനെത്തി പത്ത് ദിവങ്ങൾ പിന്നിടുമ്പോൾ ചിത്രം നൂറ് കോടി ക്ലബ്ബിൽ…
Read More » - 29 August
ഇന്ത്യ – പാക് മത്സരത്തിനിടയിലെ പ്രമോഷനും ഫലം ചെയ്തില്ല: ബോക്സ് ഓഫീസിൽ കൂപ്പുകുത്തി ലൈഗർ
വിജയ് ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്നാഥ് ഒരുക്കിയ ലൈഗർ തിയേറ്ററിൽ എത്തിയിരിക്കുകയാണ്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിച്ച ചിത്രമാണിത്. മുംബൈയിലെ തെരുവുകളിൽ ജനിച്ചു വളർന്ന്…
Read More » - 29 August
മോഹൻലാലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടുള്ള പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയില്‍…
Read More » - 29 August
‘അപ്പച്ചിയുടെ ആ വലിയ ആഗ്രഹം നിറവേറ്റി, ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാൻ പാടില്ലല്ലോ‘: വീഡിയോ പങ്കുവച്ച് അഹാന
മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. അഹാന പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളും പലപ്പോളും വൈറലാകാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച…
Read More » - 29 August
ബോക്സ് ഓഫീസ് തൂത്തുവാരി കൊഴുമ്മൽ രാജീവൻ: ഹാഫ് സെഞ്ച്വറി അടിച്ച് ‘ന്നാ താൻ കേസ് കൊട്’
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ഒരുക്കിയ ‘ന്നാ താൻ കേസ് കൊട്’ വൻ ഹിറ്റിലേക്ക്. ചിത്രം 50 കോടി ക്ലബിൽ ഇടം നേടി എന്ന…
Read More » - 29 August
‘അദ്ദേഹത്തിന്റെ പടം എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും ഓക്കേ പറയും, അതാണ് ആ സംവിധായകന്റെ വിജയം’: പൃഥ്വിരാജ്
പൃഥ്വിരാജ്, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന…
Read More » - 29 August
‘രാമസേതു ചരിത്രം വളച്ചൊടിക്കുന്നു’: അണിയറ പ്രവർത്തകർക്കെതിരെ സുബ്രമണ്യൻ സ്വാമി
അക്ഷയ് കുമാർ നായകനാകുന്ന ചിത്രം ‘രാമസേതു’വിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. സിനിമ ചരിത്രം വളച്ചൊടിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അക്ഷയ് കുമാർ അടക്കമുള്ള അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കുമെതിരെ…
Read More » - 29 August
ജിബു ജേക്കബിൻ്റെ മേ ഹൂം മൂസ പൂർത്തിയാകുന്നു
നിരവധി മികച്ച വിജയചിത്രങ്ങൾ ഒരുക്കിപ്പോരുന്ന ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മേ ഹൂം മൂസയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. കോൺഫിഡൻ്റ് ഗ്രൂപ്പ് ആൻ്റ്…
Read More » - 29 August
‘നിങ്ങളുടെ ഊർജം കളയുന്നതിന് പകരം മറ്റെന്തെങ്കിലും ജോലികൾക്കായി അത് വിനിയോഗിക്കൂ’: ഷെഫാലി ഷാ
ബോളിവുഡ് സിനിമ ലോകത്ത് ബോയ്കോട്ട് ക്യാംപെയ്ൻ തുടരുകയാണ്. നിരവധി സിനിമകൾക്കെതിരെയാണ് അടുത്തിടെയായി ക്യാംപെയ്ൻ നടന്നത്. രൺബീർ കപൂർ നായകനാകുന്ന ‘ബ്രഹ്മാസ്ത്ര’യ്ക്ക് എതിരെയാണ് അവസാനമായി ബഹിഷ്കരണ ആഹ്വാനം ഉണ്ടായത്.…
Read More »